തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശത്തിൽ കെ സുധാകരനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിക്കെതിരായ ചെത്തുകാരൻ പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്ന സുധാകരന് ഹൈക്കമാൻഡ് പ്രതിനിധിയെ ആരോ നിയന്ത്രിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പ്രശ്നമില്ലെന്ന് ആദ്യം പറഞ്ഞ ചെന്നിത്തല നിലപാട് മാറ്റിയെന്നും...
തിരുവനന്തപുരം : സെക്രട്ടറിയേറ്റില്‍ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ 50 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് പ്രവൃത്തി ദിവസങ്ങള്‍ നടത്തണമെന്ന ആവശ്യവുമായി സെക്രട്ടറിയേറ്റ് അസോസിയേഷന്. ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടു സംഘടന ചീഫ് സെക്രട്ടറിക്ക് കത്ത് നല്കി....
ആലപ്പുഴ: കെ. സുധാകരനോട് ക്ഷമ ചോദിച്ച് ഷാനിമോള്‍ ഉസ്മാന് എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഷാനിമോള്‍ ഖേദം പ്രകടിപ്പിച്ചത്. സുധാകരനുമായി സംസാരിക്കാതെ പ്രതികരിച്ചതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും തന്റെ പ്രസ്താവനയുമായി മറ്റ് നേതാക്കള്‍ക്ക് ബന്ധമില്ലെന്നും ഷാനിമോള്‍ പറഞ്ഞു. ഈ...
തിരുവനന്തപുരം: സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡങ്ങളില്‍ സിപിഎം ഇളവ് നല്‍കുന്നത് പ്രാദേശിക ഘടകങ്ങള്‍ പരിഗണിച്ചെന്ന് സിപിഎം പിബി അംഗം എം.എ.ബേബി. മാനദണ്ഡം പറഞ്ഞശേഷം എല്ലാവര്ക്കും ഇളവ് നല്‍കില്ല. ഇടതുമുന്നണിക്ക് തുടര്‍ഭരണം കിട്ടിയാല്‍ ശബരിമല പ്രശ്നത്തിലുണ്ടാകുന്ന സുപ്രീംകോടതി വിധി...
തിരുവനന്തപുരം: സി പി എം നിയന്ത്രണത്തിലുളള ചിന്ത വാരികയിൽ അദാനിയുടെ പരസ്യം. ജനുവരി അവസാനവാരം ഇറങ്ങിയ ചിന്തയുടെ ലക്കത്തിലാണ് അദാനി ഗ്രൂപ്പിന്റെ മുഴുവൻ പേജ് പരസ്യം അടിച്ച് വന്നത്. രാജ്യത്തെ കൽക്കരി ഖനനം, തുറമുഖം, ഊർജ്ജ...
എറണാകുളം: നെടുങ്കണ്ടം കസ്റ്റഡി മരണം സിബിഐ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എറണാകുളം സിജെഎം കോടതിയിലാണ് കുറ്റപത്രം നല്‍കിയത്. രാജ്കുമാറിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ 9 പൊലീസുകാരെ പ്രതികളാക്കിയാണ് കുറ്റപത്രം നല്‍കിയിട്ടുള്ളത്. എസ് ഐ കെ...
ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരേ നടത്തിയ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് കെ. സുധാകരൻ എംപി. താൻ പറഞ്ഞതിൽ ഒരു തെറ്റും കണ്ടെത്താനില്ല. ചെത്തുകാരൻ എന്ന തൊഴിലിനെപ്പറ്റി പറഞ്ഞാൽ വിമർശനമാകുമോയെന്നും സുധാകരൻ മാധ്യമങ്ങളോട് ചോദിച്ചു. വിഷയത്തിൽ വിമർശനം...
കൊച്ചി: സി.പി.എം നേതാവും മുൻ എംപി. എം.ബി. രാജേഷിന്റെ ഭാര്യയ്ക്ക് സംസ്കൃത സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനം നൽകിയത് വിവാദത്തിൽ. ഗവൺമെന്റ് സ്കൂൾ അധ്യാപികയായ നിനിത കണിച്ചേരിക്കാണ് സംസ്കൃത സർവകലാശാല മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ...
തൃശൂർ: നീണ്ട ഇടവേളയ്ക്ക് ശേഷം ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ പാർട്ടി വേദിയിലെത്തി. തൃശൂരിൽ ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ പങ്കെടുക്കുന്ന ബി ജെ പി ഭാരവാഹികളുടെ യോഗത്തിൽ പങ്കെടുക്കാനാണ്...
ആലപ്പുഴ: ബിഡിജെഎസിലെ ഒരു വിഭാഗം പാർട്ടി വിട്ട് പുതിയ പാർട്ടി രൂപീകരിച്ചു. ബിഡിജെഎസ് മുൻ നേതാവ് എൻ.കെ.നീലകണ്ഠൻ പ്രസിഡന്റായി ബിജെഎസ് (ഭാരതീയ ജനസേന) എന്ന പേരിലാണ് പുതിയ പാർട്ടിക്ക് രൂപം നൽകിയത്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ...