തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6638 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. തൃശൂർ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587,...
കൊച്ചി: യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ കൊച്ചി അസിസ്റ്റന്റ് കമ്മിഷണർ കെ.ലാൽജി കുഴഞ്ഞുവീണു. എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച അസിസ്റ്റന്റ് കമ്മിഷണറുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സ്വർണക്കടത്ത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാരിന്റെ...
തിരുവനന്തപുരം: പിണറായി വിജയന്റെ ഭരണത്തിൽ സിപിഎം ശരശയ്യയിലാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. പാർട്ടിക്കാണോ ഭരണത്തിനാണോ കൂടുതൽ ദുർഗന്ധമെന്ന കാര്യംമാത്രമാണ് സംശയമെന്നും ചെന്നിത്തല പരിഹസിച്ചു. സർക്കാരിന്റെയും സിപിഎമ്മിന്റെയും സമ്പൂർണ തകർച്ചയാണ് ജനം കാണുന്നത്. ഇന്നലെ മുഖ്യമന്ത്രി പിണറായി...
കൊല്ലം: കൊല്ലത്ത് യുവതിയെ അയല്‍വാസിയായ യുവാവ് കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമിയാണ് കൊല്ലപ്പെട്ടത്. 24 വയസായിരുന്നു. മലിനജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. നേരത്തെ അയല്‍വാസിയും വീട്ടുകാരും തമ്മില്‍ വഴക്കിട്ടിരുന്നു. ഉമേഷ് ബാബുവിന്റെ വീട്ടിലെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7020 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. 24 മണിക്കൂറിൽ 54339 സാമ്പിളുകൾ പരിശോധിച്ചു. 8474 പേർ ഇന്ന് രോഗമുക്തരായി. കോവിഡ് അവലോകന യോഗത്തിന് ശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു...
കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച അഴിമതിയുടെയും കള്ളക്കടത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയതിന്റെ നിഷേധിക്കാനാവാത്ത തെളിവാണ് ശിവശങ്കറിന്റെ അറസ്റ്റെന്നും പിണറായി സർക്കാർ അധികാരത്തിൽ തുടരുന്നത് കേരളീയ സമൂഹത്തിന് ലജ്ജാകരമാണെന്നും ആർ.എം.പി.ഐ സംസ്ഥാന സെക്രട്ടറി എൻ.വേണു...
തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം വി ഗോവിന്ദന് മാസ്റ്റര്‍. ശിവശങ്കറിന്റെ അറസ്റ്റില്‍ സര്‍ക്കാരിനും സിപിഎമ്മിനും ഉത്കണ്ഠയില്ല. ഇതിന്റെ പേരില്‍ പിണറായി...
തിരുവനന്തപുരം: എം ശിവശങ്കറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടു കൂടി അടുത്ത അന്വേഷണം വരാന്‍ പോകുന്നത് പിണറായി വിജയനിലേക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമ പെന്ഷന് വിതരണം ആരംഭിച്ചു. 55.44 ലക്ഷം പേര്‍ക്ക് 1400 രൂപ വീതമാണ് പെന്ഷന് ലഭിക്കുന്നത്. കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും പാവപ്പെട്ടവരുടെ ആനുകൂല്യങ്ങള്‍ മുടങ്ങാതിരിക്കുക എന്നതിനാണ് സര്‍ക്കാര്‍...
കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ഇ.ഡി രജിസ്റ്റർ കേസിൽ അഞ്ചാം പ്രതിയാക്കി. കോടതി മുമ്പാകെ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിലാണ് അഞ്ചാം പ്രതിയായി ശിവശങ്കറെ പ്രതിചേർത്ത കാര്യം ഇ.ഡി അറിയിച്ചരിക്കുന്നത്. സ്വപ്ന, സരിത്, സന്ദീപ്,...