കൊച്ചി: ലൈഫ് മിഷന് ഇടപാടിലെ അഴിമതി അന്വേഷിക്കാന്‍ സിബിഐ എത്തി.ഇത് ഏറെ പ്രതിസന്ധിയിലാക്കുക സംസ്ഥാന സര്‍ക്കാരിനെയാകും. വരും ദിവസങ്ങളില്‍ തന്നെ സിബിഐ അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതോടെ സര്‍ക്കാരിലെ പല ഉന്നതരും സിബിഐ ഓഫീസിലേക്കു ചോദ്യം ചെയ്യലിനടക്കം എത്തേണ്ടി...
ന്യൂഡല്‍ഹി: കുട്ടനാട് ചവറ മണ്ഡലങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് തീരുമാനം കൂടുതല്‍ ചര്‍ച്ചക്ക് ശേഷം എടുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്. കേരളത്തിലെ ഉപതെരഞ്ഞെടുപ്പ് വേണോ എന്ന് 29ന് തീരുമാനിക്കുമെന്നാണ് കമ്മീഷന് അറിയിച്ചത്. ആറ് മാസത്തിനകം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാലും കൊവിഡ്...
തിരുവനന്തപുരം: പെരിയ കേസില്‍ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി. അന്വേഷണം സി.ബി.ഐക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി തയ്യാറായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സംബന്ധിച്ച്...
കൊച്ചി: എന്‍.ഐ.എയുടെ ചോദ്യം ചെയ്യലില്‍ പലതിനും ഉത്തരം മുട്ടിയ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് എന്‍.ഐ.എ സംഘം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ മൂന്നുതവണയായി എന്‍ഐഎ ശിവശങ്കറിനെ 34 മണിക്കൂര്‍ ചോദ്യം...
കൊച്ചി : ലഹരി സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക പറഞ്ഞു തീര്‍ക്കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസില്‍ യുവതി ഉള്‍പ്പടെ രണ്ടു പേര് കൂടി അറസ്റ്റില്‍. മുഖ്യപ്രതി ജോമോന്റെ കാമുകി കോഴിക്കോട് വടകര കാവിലംപാറ...
പാലക്കാട്: കാമുകിയെ വിളിച്ചിറക്കി കൊണ്ടുവന്നു. എന്നാല്‍ താലി വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് പിടിച്ചുപറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ട് യുവാക്കള്‍ അറസ്റ്റില്‍. പാറക്കോവില്‍ പുഴമ്പള്ളത്ത് ആഷിഖ് (24) പടിഞ്ഞാട്ടുമുറി പകരാവൂര്‍ ധനീഷ് (32) എന്നിവരാണ് അറസ്റ്റിലായത്. കാല്‍നടയാത്രക്കാരന്റെ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ സാക്ഷികള്‍ക്കെതിരായി പ്രസ്താവന നടത്തിയതിന് ചലച്ചിത്ര താരങ്ങള്‍ക്ക് നോട്ടീസ് നല്കാന് കോടതി നിര്‍ദേശം. റിമ കല്ലിങ്കല്‍, പാര്‍വതി, രേവതി, ആഷിഖ് അബു, രമ്യാ നമ്പീശന് എന്നിവര്‍ക്കെതിരെയാണ് ദിലീപിന്റെ പരാതിയില്‍ നോട്ടീസ്...
കൊച്ചി: നയതന്ത്ര പാഴ്സില്‍ എത്തിയ ഖുറാനൊപ്പം സ്വര്‍ണക്കടത്ത് നടന്നതായി കസ്റ്റംസിന് പിന്നാലെ എന്‍ഐഎയ്ക്കും സംശയം ബലപ്പെടുന്നു. ഖുറാന്റെ തൂക്ക വ്യത്യാസത്തിന് പിന്നാലെ അതു കൊണ്ടുപോയ രീതിയാണ് എന്‍ഐഎയ്ക്ക് സംശയത്തിന് കാരണമായത്. കഴിഞ്ഞ ദിവസം സി-ആപ്പ്റ്റില്‍ നടത്തിയ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6324 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കോഴിക്കോട് 883, തിരുവനന്തപുരം 875, മലപ്പുറം 763, എറണാകുളം 590, തൃശൂര്‍ 474, ആലപ്പുഴ 453, കൊല്ലം...
പാലക്കാട്.അക്കിത്തത്തിന് ജ്ഞാനപീഠ പുരസ്കാരം സമര്‍പ്പിച്ചു . മന്ത്രി എ കെ ബാലനാണ് മുഖ്യമന്ത്രിക്ക് വേണ്ടി പുരസ്കാരം സമർപ്പിച്ചത്.കുമരനല്ലൂര്‍ അമേറ്റിക്കരയില്‍ വീട്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചടങ്ങ് ഉദ്ഘാടനം ചെയ്തു....