Connect with us

Crime

പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പോക്സോ പ്രതി പിടിയിൽ

Published

on

കൊ​ല്ലം: കു​ള​ത്തൂ​പ്പു​ഴ​യി​ല്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ചാ​ടി​പ്പോ​യ പോ​ക്‌​സോ പ്ര​തി പി​ടി​യി​ല്‍. തൃ​ശൂ​ര്‍ സ്വ​ദേ​ശി ബാ​ദു​ഷ​യാ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ കു​ള​ത്തൂ​പ്പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ നി​ന്നും ചാ​ടി​പ്പോ​യ ബാ​ദു​ഷ രാ​ത്രി​യി​ല്‍ വ​ന​ത്തി​ലാ​ണ് ക​ഴി​ഞ്ഞ​ത്. പി​ന്നീ​ട് ഇ​വി​ടെ നി​ന്നും ചെ​ന്തു​രു​ണി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ലേ​ക്കു മു​ങ്ങി. തു​ട​ര്‍​ന്ന് മാ​സ്‌​ക് ധ​രി​ച്ച് ഓ​ട്ടോ സ്റ്റാ​ന്‍​ഡി​ലെ​ത്തി ഓ​ട്ടം വി​ളി​ച്ചു.

ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് സം​ശ​യം തോ​ന്നി​യ​തോ​ടെ ര​ക്ഷ​പെ​ടാ​ന്‍ ശ്ര​മി​ച്ച ഇ​യാ​ളെ നാ​ട്ടു​കാ​രാ​ണ് പി​ടി​കൂ​ടി​യ​ത്. പാ​ല​ക്കാ​ട്ട് പ​തി​മൂ​ന്ന് വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ബാ​ദു​ഷ.

Continue Reading