രണ്ട് മന്ത്രിമാര്‍ രാജിവെച്ചെങ്കിലും 37 പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് ഉറപ്പായി. ഇനി ആജീവനാന്ത പെന്ഷന് കിട്ടും. തിരുവനന്തപുരം: രണ്ടരവര്‍ഷത്തിന് ശേഷം രണ്ട് മന്ത്രിമാര്‍ രാജിവെച്ചതോടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്ക് പെന്ഷന് ഉറപ്പായി. രണ്ട് മന്ത്രിമാരുടെയും സ്റ്റാഫില്‍ രാഷ്ട്രീയ...
. കൊച്ചി: മാദ്ധ്യമപ്രവർത്തകയെ അപമാനിച്ചെന്ന കേസിൽ നടൻ സുരേഷ് ഗോപി നൽകിയ മുൻകൂർജാമ്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാടു തേടി. ജസ്റ്റിസ് സി. പ്രദീപ് കുമാർ ഹർജി ജനുവരി എട്ടിന് വീണ്ടും പരിഗണിക്കും. ഒക്ടോബർ 27ന്...
തിരുവനന്തപുരം: രാജ്ഭവനിൽ നടന്ന പുതിയ മന്ത്രിമാരുടെ സത്യ പ്രതിജ്ഞ ചടങ്ങിന് ചെലവായത് 5 ലക്ഷം രൂപ. തുക മുൻകൂറായി വാങ്ങി രാജ്ഭവൻ. പൈസ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗവർണറുടെ സെക്രട്ടറി ഡിസംബർ 22 ന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു....
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിലെ പുതിയ മന്ത്രിമാരായി കെ.ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇന്ന് വെെകീട്ട് നാല് മണിക്ക് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇരുവര്‍ക്കും...
കണ്ണൂര്‍ : തണ്ടര്‍ബോള്‍ട്ട് സംഘവും മാവോയിസ്റ്റുകളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും അതിന് പകരംവീട്ടുമെന്നും മാവോയിസ്റ്റുകൾ: തിരുനെല്ലി ഗുണ്ടിക പറമ്പ് കോളനിയില്‍ പതിച്ച പോസ്റ്ററിലാണ് ഇക്കാര്യം പറയുന്നത്. കണ്ണൂര്‍ അയ്യന്‍കുന്ന് ഞെട്ടിത്തോട്ടില്‍ നടന്ന ഏറ്റുമുട്ടലില്‍ സ....
തിരുവനന്തപുരം: കെ.ബി. ഗണേഷ്കുമാറിന് സിനിമ വകുപ്പ് നൽകേണ്ടതില്ലെന്നും ഗതാഗത വകുപ്പ് മാത്രം നൽകിയാൽ മതിയെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം. മുൻപ് കൈകാര്യം ചെയ്തിരുന്ന വകുപ്പു മാത്രം നൽകിയാൽ മതിയെന്നാണ് സിപിഎമ്മിന്റെ നിലപാട്. സിനിമ വകുപ്പ്...
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസില്‍ കര്‍ശന നിയന്ത്രണവുമായി സംസ്ഥാന സര്‍ക്കാര്‍. ഡോക്ടേഴ്സ് താമസിക്കുന്ന സ്ഥലത്ത് മാത്രമേ സ്വകാര്യ പ്രാക്ടീസിന് അനുമതിയുള്ളൂ. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ ആശുപത്രികളിലെയും ഡോക്ടേഴ്സിന്റെ സ്വകാര്യ പ്രാക്ടീസിന് കര്‍ശന നിയന്ത്രണം...
തിരുവനന്തപുരം: സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി നിലപാട് വ്യക്തമാക്കി നിയുക്ത മന്ത്രി കെ. ബി. ഗണേഷ് കുമാർ. സിനിമ വകുപ്പ് വേണമെന്ന് ആവശ്യപ്പെട്ട് കേരള കോൺഗ്രസ് ബി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടില്ലെന്നും സിനിമാ നടനെന്ന നിലയിൽ സിനിമ വകുപ്പു...
ഖത്തർ: ഖത്തറില്‍ ചാരപ്രവര്‍ത്തനം ആരോപിച്ച് ശിക്ഷിക്കപ്പെട്ട, മലയാളി അടക്കമുള്ള 8 നാവികരുടെയും വധശിക്ഷ റദ്ദാക്കി. ഇവരുടെ ശിക്ഷ ഇളവു ചെയ്തതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപ്പീൽ കോടതി വധശിക്ഷ ഇളവു നൽകി ഇവർക്ക് തടവു ശിക്ഷ...
കോഴിക്കോട്: ശസ്ത്രക്രിയക്കിടെ കോഴിക്കോട് സ്വദേശി ഹര്‍ഷിനയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കുന്ദമംഗലം കോടതിയിലാണ് പൊലീസ് കുറ്റപത്രം നല്‍കിയത്. സംഭവത്തില്‍ 2 നഴ്സുമാരും 2 ഡോക്ടറര്‍മാരും പ്രതികളെന്ന് 750 പേജുള്ള...