ബംഗളൂരു: കുടകില്‍ മലയാളി കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം സ്വദേശി വിനോദ് ബാബുസേനന്‍ (43), ഭാര്യ ജിബി അബ്രഹാം (37) മകള്‍ ജെയ്ന്‍ മരിയ ജേക്കബ് (11) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍...
കോട്ടയം: അന്തരിച്ച സി പി ഐ നേതാവ് കാനം രാജേന്ദ്രന് കേരളം വിടനൽകി. രാവിലെ പതിനൊന്നുമണിയോടെ കാനത്തെ വീട്ടുവളപ്പിലായിരുന്നു സംസ്കാരം. മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഐ ജനറൽ സെക്രട്ടി ഡി രാജ തുടങ്ങി പതിനായിരങ്ങളാണ് ചടങ്ങിന്...
തിരുവനന്തപുരം: സാമ്പത്തികസ്ഥിതിയെ കുറിച്ച് ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ചീഫ്സെക്രട്ടറിയോട് വിശദീകരണം ചോദിച്ചതോടെ സംസ്ഥാനം സാമ്പത്തിക അടിയന്തരാവസ്ഥയുടെ ഭീഷണിയിലായി. ഉടൻ മറുപടി കൊടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സർക്കാർ. സാമ്പത്തിക അടിയന്തരാവസ്ഥ രാഷ്ട്രപതിയോട് ശുപാർശ ചെയ്യാൻ ഗവർണർക്ക് അധികാരമുണ്ട്. കേന്ദ്രനിലപാടാണ്...
തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മൃതശരീരത്തിന് മുന്നിൽ വിതുമ്പലടക്കാനാകാതെ നേതാക്കൾ. തിരുവനന്തപുരത്തെ സിപിഐ ആസ്ഥാനം സാക്ഷിയാകുന്നത് വികാരനിർഭരമായ നിമിഷങ്ങൾക്ക്.കാനത്തെ അവസാനമായി ഒരുനോക്ക് കാണാനെത്തിയ സിപിഐ ജനറൽ സെക്രട്ടറി ഡി രാജ കണ്ണുനീരടക്കാനാകാതെയാണ് കാനത്തിന് വിട നൽകിയത്. പല സിപിഐ...
കോഴിക്കോട്: ഓർക്കാട്ടേരിയിലെഷബ്നയുടെ ആത്മഹത്യയിൽ നിർണായക വെളിപ്പെടുത്തലുമായി മകൾ. മാതാവിനെ പിതാവിന്റെ ബന്ധുക്കൾ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് മകൾ വെളിപ്പെടുത്തി. പിതാവിന്റെ അമ്മാവൻ ഹനീഫ അമ്മയെ അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്തു. മാതാവിനെ രക്ഷിക്കണമെന്ന് പലതവണ ആവശ്യപ്പെട്ടെങ്കിലും ആരും ശ്രമിച്ചില്ല....
പത്തനംതിട്ട: ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാമുകനും കൂട്ടാളികളും പൊലീസ് പിടിയിൽ. പത്തനംതിട്ട കൊടുമണ്ണിലാണ് സംഭവം. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന വഴി പ്രതികൾ സഞ്ചരിച്ച ഓട്ടോ ഇലന്തൂരിൽ വച്ച് കേടായി വഴിയിൽ കുടുങ്ങുകയായിരുന്നു.പെൺകുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയിൽ...
തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ ഷഹനയുടെ മരണത്തിൽ റിമാൻഡിലായ പ്രതി റുവൈസ് ജാമ്യാപേക്ഷ സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് റുവൈസ് ജാമ്യാപേക്ഷ നൽകിയത്. ഇത് തിങ്കളാഴ്ച പരിഗണിക്കും എന്നാൽ, റുവൈസിനെ...
കൊച്ചി: കാനം രാജേന്ദ്രന്റെ മൃതദേഹം കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിച്ചു. തുടർന്ന് തിരുവനന്തപുരത്തേക്ക് കൊണ്ട് പോയി. മന്ത്രിമാരായ കെ രാജൻ, പി പ്രസാദ് എന്നിവർ മൃതദേഹത്തെ അനുഗമിക്കും. പാർട്ടി ആസ്ഥാനത്തെ പൊതുദർശനത്തിന് ശേഷം...
കൊച്ചി: സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് നവകേരള സദസ്സിന്റെ ശനിയാഴ്ച നിശ്ചയിച്ച പരിപാടികള്‍ മാറ്റിവെച്ചു. സംസ്കാരം നടക്കുന്ന ഞായറാഴ്ച ഉച്ചമുതല്‍ സദസ്സ് വീണ്ടും തുടങ്ങും.പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്കൂള്‍ മൈതാനത്ത് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടിന്...
ദോഹ:ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ മുന്നണി പോരാളിയും സിപിഐ സംസ്ഥാന സെക്രട്ടറി യുമായിരുന്ന സഖാവ്കാനം രാജേന്ദ്രൻ്റെ നിര്യാണത്തിൽ IMCC ഖത്തർ കമ്മറ്റി ( വഹാബ് വിഭാഗം) അനുശോചനം രേഖപ്പെടുത്തി.കരുത്തനായ സംഘാടകനും ട്രേഡ് യൂണിയൻ നേതാവുമായിരുന്ന കാനം നിലപാടുകളിൽ ഉറച്ചു...