ദോഹ: എട്ടാം ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 17ന് വവെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതര വരെ ആസ്പെയര് സ്പോര്‍ട്സ് സിറ്റിയിലെ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ...
ദോഹ: എട്ടാം ഖത്തര്‍ മലയാളി സമ്മേളനം നവംബര്‍ 17ന് വവെള്ളിയാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി ഒന്‍പതര വരെ ആസ്പെയര് സ്പോര്‍ട്സ് സിറ്റിയിലെ ലേഡീസ് സ്പോര്‍ട്സ് ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ...
കൊച്ചി: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ കേസില്‍ ബുധനാഴ്ച ഹാജരാകുമെന്ന് സുരേഷ് ഗോപി. കോഴിക്കോട് നടക്കാവ് പൊലീസ് സ്റ്റേഷനിലാണ് ഹാജരാകുക. ഈ മാസം 18ന് മുമ്പ് ഹാജരാകണമെന്ന് നടക്കാവ് പൊലീസിന്റെ നോട്ടീസ്. ചോദ്യം ചോദിച്ച മാധ്യമ...
പത്തനംതിട്ട: കുട്ടനാട്ടിലെ കര്‍ഷകന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി പിണറായി സര്‍ക്കാരാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. മുഖ്യമന്ത്രി പിണറായി സര്‍ക്കാരിന്റെ മനഃസാക്ഷിയില്ലാത്ത നയങ്ങളാണ് കുട്ടനാട്ടിലെ കർഷകൻ പ്രസാദിന്റെ മരണത്തിന് കാരണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസാദിന്റെ ഭൗതിക...
ആലപ്പുഴ: കുട്ടനാട്ടില്‍ കര്ഷകന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉത്തരവാദി സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് പണം നല്‍കാത്തത് കര്‍ഷകരുടെ ലോണിനെ ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കര്‍ഷകരോട് ഈ സര്‍ക്കാര്‍ കാണിക്കുന്ന ക്രൂരമായ...
ആലപ്പുഴ∙ : കുട്ടനാട്ടിലെ കർഷക ആത്മഹത്യയിൽ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കർഷകർ കനത്ത ബുദ്ധിമുട്ടു നേരിടുമ്പോൾ സർക്കാർ ആഘോഷങ്ങളുടെ പേരിൽ ധൂർത്തടിക്കുകയാണെന്ന് ഗവർണർ കുറ്റപ്പെടുത്തി. പെൻഷൻ പോലും ലഭിക്കാതെ പലരും കഷ്ടപ്പെടുകയാണ്....
ആലപ്പുഴ: പതിനാലു വയസുകാരനെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മര്‍ദിച്ചെന്ന് പരാതി. ആലപ്പുഴ മണ്ണഞ്ചേരിയില്‍ മര്‍ദ്ദനമേറ്റത് അതിഥി തൊഴിലാളി യൂസഫിന്റെ മകന് ബര്‍ക്കത്ത് അലിക്കാണ്. മുതുകില്‍ ചവിട്ടുകയും ലാത്തികൊണ്ട് കൈയില്‍ അടിക്കുകയും ചെയ്തു. മര്‍ദ്ദനം സ്റ്റേഷനില്‍ ക്യാമറ...
ആലപ്പുഴ: കുട്ടനാട്ടിൽ കടബാദ്ധ്യതയെ തുടർന്ന് കർഷകൻ ജീവനൊടുക്കി. തകഴി സ്വദേശിയും കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം കൃഷി ആവശ്യത്തിന് വായ്പയ്ക്കായി ഒരു ബാങ്കിനെ സമീപിച്ചിരുന്നു. എന്നാൽ പി ആർ എസ്...
തിരുവനന്തപുരം: വിലക്കയറ്റ കാലത്ത് ജനങ്ങൾക്ക് നാലുഭാഗത്തു നിന്നും തിരിച്ചടി. സപ്ലൈകോയില്‍ സബ്സിഡി സാധനങ്ങളുടെ വില കൂട്ടാന്‍ ധാരണ. ഇന്നു ചേർന്ന് എൽഡിഎഫ് യോഗത്തിലാണ് തീരുമാനം. സബ്സിഡിയുള്ള 13 ഇനങ്ങളുടെ വിലയാണ് കൂടുക. തീരുമാനമെടുക്കാൻ ഭക്ഷ്യ മന്ത്രിയെ...
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ തനിക്കെതിരെ സുപ്രീംകോടതിയില്‍ ഉന്നയിച്ചിട്ടുള്ള വാദങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാനത്തെ ഇകഴ്ത്തുന്ന വിധത്തില്‍ ചട്ട വിരുദ്ധമായി താന്‍ എന്താണ് ചെയ്തിട്ടുള്ളത്. അത്തരത്തില്‍ ഒരു തെളിവ് ചൂണ്ടിക്കാട്ടിത്തരമോയെന്നും...