കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് മാത്യു കുഴൽനാടൻ പ്രത്യാക്രമണം നടത്തി. എകെജി സെന്റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നില്ക്കുന്ന...
പാലക്കാട്: മണ്ണാര്‍ക്കാട് ഭീമനാട് സഹോദരങ്ങളായ മൂന്ന് സ്ത്രീകള്‍ കുളത്തില്‍ മുങ്ങിമരിച്ചു. റംഷീന (23) നാഷിദ (26) റിന്‍ഷി (18) എന്നിവരാണ് കുളത്തില്‍ മുങ്ങി മരിച്ചത്. പിതാവിനൊപ്പം കുളത്തിലേക്ക് എത്തിയതായിരുന്നു മൂവരും. അച്ഛന് അലക്കുന്നതിനിടെ കുറച്ച് മാറി...
ചെന്നൈ: കേരളത്തിന് രണ്ടാമത് വന്ദേഭാരത് അനുവദിച്ച് റെയിൽവേ. എട്ട് കോച്ച് അടങ്ങിയ ആദ്യ റേക്ക് ഇന്ന് വൈകിട്ട് മംഗലാപുരത്ത് നിന്ന് പുറപ്പെടും. നിറത്തിലും ഡിസൈനിലും മാറ്റം വരുത്തിയ റേക്കാണ് കേരളത്തിന് ലഭിക്കുക. പാലക്കാട് ഡിവിഷനാണ് ഈ...
ന്യൂഡൽഹി: മാത്യൂ കുഴൽനാടൻ എം.എൽ.എ. പങ്കാളിയായ നിയമസ്ഥാപനം സി.പി.എം. എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ. മോഹനന് വക്കീൽ നോട്ടീസയച്ചു. നിയമസ്ഥാപനത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് നിരുപാധികം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന്...
കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പു കേസിൽ മുൻ മന്ത്രിയും സിപിഎം നേതാവുമായ എ.സി. മൊയ്തീൻ നാളെ ഇഡിക്കു മുന്നിൽ ഹാജരാകില്ല. അസൗകര്യം പ്രകടിപ്പിച്ച് അദ്ദേഹം ഇഡിക്ക് കത്തയച്ചു. വിശദമായ ചോദ്യം ചെയ്യലിനു ഹാജരാകണമെന്നാവശ്യപ്പെട്ട് 25 നാണ്...
കോട്ടയം: ഭാര്യയെ വെട്ടിയതിനുശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. തലയോലപ്പറമ്പ് വെള്ളൂർ സ്വദേശി പത്മകുമാർ ആണ് ജീവനൊടുക്കിയത്. ഭാര്യ തുളസിയെ ഇന്നലെ രാത്രി ഇയാൾ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. ഇതിന്റെ അന്വേഷണം നടക്കുന്നതിടെയാണ് പത്മകുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. മുളന്തുരുത്തി ഒലിപ്പുറം...
കാസർകോട് : പ്ലസ് ടു വിദ്യാർഥിയുടെ മരണത്തെ തുടർന്ന് കുമ്പള പോലീസ് സ്റ്റേഷൻ ഉപരോധ സമരം നടത്തിയ യൂത്ത് കോൺഗ്രസ് എംഎസ്എഫ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. മരണത്തിന് ഉത്തരവാദികളെന്ന് ആരോപിക്കപ്പെടുന്ന കുമ്പള അഡീഷണൽ...
Lകൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വ്യാജബോംബ് ഭീഷണി. റണ്‍വേയിലേക്കു നീങ്ങിയ ഇന്‍ഡിഗോ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തില്‍ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ് സ്ക്വാഡ് പരിശോധിച്ചു. രാവിലെ 10.40ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി...
ന്യൂഡൽഹി: സംസ്ഥാന ചലച്ചിത്ര പുരസ്കാര പ്രഖ്യാപനം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, ജെ ബി പാർഡിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്. ആകാശത്തിന് താഴെ എന്ന ചിത്രത്തിന്റെ സംവിധായകൻ ലിജീഷ് മുല്ലേഴത്താണ്...
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് എം.എൽ.എമാർക്കും എം.പിമാർക്കും സപ്ലൈകോ നൽകുന്ന സൗജന്യ കിറ്റ് യു.ഡി.എഫ്. ജനപ്രതിനിധികൾ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ‘കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കു മാത്രമാണ് ഇത്തവണ...