തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിയമസഭയിൽ ഇന്നും ഭരണപക്ഷവും പ്രതിപക്ഷവും നേർക്കുനേർ. പ്രതിപക്ഷ നിരയും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും തമ്മിൽ വാക്ക്പോര് നടന്നു. സ്വർണക്കൊള്ള സംഭവം പറഞ്ഞ് ഭരണപക്ഷത്തെ വിരട്ടാൻ വരരുതെന്ന് വി ശിവൻകുട്ടി പറഞ്ഞു....
പൊന്നാനി: കേരളത്തിൽ അതിവേഗ റെയിൽപാത തുടങ്ങുന്നതിനായുള്ള ഡിപിആർ തയ്യാറാക്കാൻ എന്നവകാശപ്പെട്ട് ഇ.ശ്രീധരൻ ഓഫീസ് തുറന്നു. പൊന്നാനിലാണ് ശ്രീധരൻ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. റെയിൽവേ മന്ത്രി...
തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്തയത്ത് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്താൻ കേന്ദ്ര സർക്കാർ ഉത്തരവിടണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രിയുടെ കത്ത്. ഈ...
ബംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് മേധാവി സി ജെ റോയ് ജീവനൊടുക്കിയ സംഭവംനാടിനെയാകെ ഞെട്ടിച്ച വാർത്തയായിരുന്നു. കേന്ദ്ര ഏജൻസികളുടെ റെയ്ഡ് ബംഗളൂരുവിലെ കോൺഫിഡന്റ് ഗ്രൂപ്പ് കോർപറേറ്റ് ഓഫീസിൽ നടക്കവെയായിരുന്നു അദ്ദേഹത്തിന്റെ മരണം. തോക്കുപയോഗിച്ച് സ്വയം നെഞ്ചിലേക്ക് നിറയൊഴിച്ചാണ്...
ന്യൂഡൽഹി : രാജ്യത്തെ ബയോഫാർമസ്യൂട്ടിക്കൽ മേഖലയുടെ വികസനത്തിന് ഊന്നൽ നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. കാൻസർ, പ്രമേഹം തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്കുള്ള മരുന്നുകൾ വിലകുറഞ്ഞതാക്കുമെന്ന് ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. 10,000 കോടി...
ന്യൂഡൽഹി ∙ സംസ്ഥാനം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വേഗറെയിൽ ഇടനാഴിയിൽ കേരളം ഇല്ല. ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച് ഏഴ് അതിവേഗ ഇടനാഴിയിലാണ് കേരളം ഉൾപ്പെടാതിരുന്നത്. ഇതോടെ കേരള എംപിമാർ ‘കേരളം, കേരളം’ എന്ന്...
കോതമംഗലം : കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള...
വയനാട് : മുട്ടില്‍ മരംമുറി കേസില്‍ പ്രതികള്‍ക്ക് തിരിച്ചടി. ഈട്ടിത്തടികള്‍ കണ്ടുകെട്ടിയ നടപടി വയനാട് ജില്ലാ കോടതി ശരിവച്ചു. പ്രതികളായ റിപ്പോർട്ടർ ടി.വി ഉടമകളായ ആൻ്റോ അഗസ്റ്റിൽ റോജി അഗസ്റ്റിൻ , ജോജി അഗസ്റ്റിൻ എന്നിവരുടെ...
കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ (പോസ്റ്റ് ഗ്രാജുവേറ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ്സ് ആൻഡ് റിസേർച്) റെസിഡന്റ് ഫാർമസിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി യോഗ്യതയുള്ളതും താൽപര്യമുള്ളതുമായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു....
കാെച്ചി: മലയാളി വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയിയുടെ പുറകേ മാത്രമല്ല അദ്ദേഹവുമായി ബന്ധമുണ്ടായിരുന്ന സിനിമാക്കാരെയും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികൾ നിരീക്ഷണത്തിലാക്കിയിരുന്നതായി റിപ്പോർട്ട്. ഇതിൽ ചില മലയാള ചലച്ചിത്രപ്രവർത്തകരും ഉൾപ്പെട്ടിരുന്നു എന്നും...