തിരുവനന്തപുരം .പ്രതിപക്ഷത്തിൻ്റെ ഭാഗത്തുനിന്ന് അക്രമം ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അവകാശം ഹനിക്കുമ്പോൾ നോക്കിയിരിക്കാൻ പറ്റില്ല. ഇങ്ങോട്ട് പറഞ്ഞാൽ തിരിച്ചുപറയും. എംഎൽഎമാർക്ക് കിട്ടാത്ത നീതി എങ്ങനെ സാധാരണക്കാർക്ക് ലഭിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ...
കോഴിക്കോട് :കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐഎംഎ) സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്ക് തുടങ്ങി.രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് പണിമുടക്ക്. കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ്...
തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിന്റെ തുടക്കം മുതൽ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തെത്തി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളിൽ വാദികൾ പ്രതികളായെന്ന് പ്രതിപക്ഷ നേതാവി വിഡി സതീശൻ പറഞ്ഞു. ഏഴ് എംഎൽഎമാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പ്രതികളാക്കി കെസെടുത്തു....
വളാഞ്ചേരി: മലപ്പുറത്ത് ലോറി താഴ്ചയിലേക്ക് മറിഞ്ഞ് മൂന്ന് മരണം.വളാഞ്ചേരി വട്ടപ്പാറ വളവിൽ രാവിലെ ആറരയോടെയാണ് അപകടം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് നിന്ന് ഉള്ളിയുമായി ചാലക്കുടിയിലേക്ക് പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്. ലോറി നിയന്ത്രണം വിട്ട് മുപ്പതടി താഴ്ചയിലേക്ക്...
കുമളി: ഇടുക്കി കുമളിയിൽ പതിനാറുകാരി പ്രസവിച്ചു. ഇന്ന് രാവിലെ സ്വന്തം വീട്ടിൽ വച്ചായിരുന്നു പ്രസവം. പെൺകുട്ടി ഗർഭിണിയായിരുന്നെന്ന വിവരം വീട്ടുകാർക്കൊ സ്ക്കൂൾ അധികൃതർക്കോ അറിയില്ലായിരുന്നെന്നാണ് വിവരം. വീട്ടുകാർ തന്നെയാണ് വിവരം പൊലീസിൽ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴിയുടെ...
ബംഗളൂരു: എം.വി. ഗോവിന്ദനോട് മാപ്പു പറയണമെങ്കില്‍ താന്‍ ഒന്നു കൂടി ജനിക്കണമെന്ന് സ്വപ്ന സുരേഷ്. മാപ്പ് പറയാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു മാപ്പ് പറയല്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുകയേ വേണ്ട. നോട്ടീസ് കിട്ടിയാല്‍ എന്റെ അഭിഭാഷകന് മറുപടി നല്‍കുമെന്ന്...
തിരുവനന്തപുരം∙ നിയമസഭയിൽ ഇന്നലെ നടന്ന ഭരണ–പ്രതിപക്ഷ സംഘര്‍ഷത്തില്‍ എംഎൽഎമാർക്കെതിരെയും വാച്ച് ആൻഡ് വാർഡിനെതിരെയും കേസ്.. ഭരണപക്ഷ എംഎൽഎമാരായ എച്ച്.സലാമിനും സച്ചിൻദേവിനുമെതിരെയാണ് കേസ്.എഴ് പ്രതിപക്ഷ എംഎൽഎമാർക്കെതിരെയും കണ്ടാലറിയാവുന്ന 5 പേർക്കെതിരെയും കേസെടുത്തു. റോജി എം.ജോൺ, ഉമ തോമസ്,...
ഇടുക്കി: കുഞ്ഞ് മരിച്ചതിൽ മനംനൊന്ത് അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി. ഇടുക്കി ഉപ്പുതറ കൈതപ്പതാൽ സ്വദേശിനി ലിജി (38) മകൻ ബെൻ ടോം (7) എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ 6 മണിയോടെയായിരുന്നു സംഭവം....
തിരുവനന്തപുരം :,കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാത്തവർക്ക് ശമ്പളമില്ലെന്ന് സർക്കാർ. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ കൃത്യമായി ചെയ്യാത്തവർക്ക് ശമ്പളം മാറി നൽകേണ്ടതില്ലെന്നാണ് ഉത്തരവ്. വീഴ്ച്ച വരുത്തുന്നവർക്കെതിരെ അച്ചടക്ക നടപടി...
തിരുവനന്തപുരം: നിയമസഭയിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ പ്രതിപക്ഷം നടത്തിയത് ഉപരോധ സമരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എന്നാൽ തങ്ങൾ നടത്തിയത് സത്യാഗ്രഹ സമരമാണെന്നും വാച്ച് ആന്റ് വാർഡ് പ്രകോപനമില്ലാതെ പ്രതിപക്ഷ അംഗങ്ങളെ ആക്രമിക്കുകയാണ് ഉണ്ടായതെന്നുമാണ്...