തിരുവനന്തപുരം :- കേരള നിയമസഭാ സ്പീക്കർ എ എൻ ഷംസീർ ചീഫ് എഡിറ്ററായ ഡിവൈഎഫ്ഐയുടെ മുഖമാസിക യുവധാരയുടെ രജിസ്ട്രേഷൻ റദ്ദാക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നിർവാഹ സമിതി അംഗം ജെ എസ് അഖിൽ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച്,...
തിരുവനന്തപുരം: സ്പീക്കറുടെ ഓഫീസിനു മുന്നിൽ ഉണ്ടായ പ്രതിഷേധം ചിത്രീകരിച്ചതിന് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് നോട്ടിസയച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന് രംഗത്ത്. പേരും സ്ഥാനവും തെറ്റിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നതെന്നും എത്ര ലാഘവത്തോട് കൂടിയാണ്...
: തിരുവനന്തപുരം: യു പി ഐ ഇടപാടുകൾ നടത്തിയ അക്കൗണ്ടുകൾ മരവിപ്പിക്കാൻ ബാങ്കുകളോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് കേരള പൊലീസ്. തട്ടിപ്പ് നടത്താനായി സ്ഥിരം ഉപയോഗിക്കുന്ന അക്കൗണ്ടുകൾ മരവിപ്പിക്കാൻ നിർദ്ദേശം നൽകാറുണ്ടെന്നും ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെ പൊലീസ് അറിയിച്ചു....
തിരുവനന്തപുരം: വൈദ്യുതി ഉപയോഗം ക്രമാതീതമായി ഉയർന്നാൽ സംസ്ഥാനത്ത് നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വൈദ്യുതി ഉപയോഗം വർധിച്ചത് ബോർഡിനെ ആശങ്കപ്പെടുത്തുന്നുണ്ട്. ഉയർന്ന...
തിരുവനന്തപുരം :കേരളത്തിൽ നാളെ മുതൽ നടപ്പാക്കാൻ പോകുന്ന എ ഐ ക്യാമറകൾ വഴിയുള്ള ഗതാഗത പരിഷ്കാരത്തിനെതിരെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന് എം പി . ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാസർകോട് വരെയുള്ള രണ്ടാം പരീക്ഷണയോട്ടത്തിൽ സമയം മെച്ചപ്പെടുത്തി വന്ദേഭാരത് എക്സ്പ്രസ്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിൽ എത്തിയത് ഏഴുമണിക്കൂറിൽ താഴെ സമയം കൊണ്ട്. കൃത്യമായി പറഞ്ഞാൽ ആറ് മണിക്കൂർ 53 മിനിറ്റ് കൊണ്ട്....
കേരള കോൺഗ്രസിലെ മുൻ എം എൽ എമാരെ അണിനിരത്തി ബി ജെ പിയുടെ പിന്തുണയോടെ പുതിയ പാർട്ടി വരുന്നു കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം വിടാനൊരുങ്ങി ജോണി നെല്ലൂർ. മുൻ എം എൽ എമാരെ...
തിരുവനന്തപുരം: വന്ദേ ഭാരത് എക്സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.20 നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാകും ട്രയല്‍ റണ്‍ നടക്കുക. തമ്പാനൂര്‍...
വന്ദേ ഭാരത് എക്സ്പ്രസ് 2 മിനിറ്റ് വൈകി. റെയിൽവേ ചീഫ് കൺട്രോളർക്ക് സസ്പെന്ഷൻ തിരുവനന്തപുരം: ട്രയൽ റണ്ണിനിടെ വന്ദേ ഭാരത് എക്സ്പ്രസ് 2 മിനിറ്റ് വൈകിയതിനെ തുടർന്ന് റെയിൽവേ ചീഫ് കൺട്രോളർക്ക് സസ്പെന്ഷന്. കഴിഞ്ഞ ദിവസം...
തിരുവനന്തപുരം :സംസ്ഥാനത്ത് മിൽമ പാലിന് വില വീണ്ടും കൂടും. മിൽമയുടെ പച്ച, മഞ്ഞ കവറുകളിലെ പാലിനാണ് വില കൂടുന്നത്. 29 രൂപയായിരുന്ന മിൽമ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മിൽമ സ്മാർട്ടിന് 25 രൂപയാകും....