തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന് പ്രതിപക്ഷ പ്രതിഷേധത്തോടെ തുടക്കം. കറുത്ത ഷര്‍ട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎല്‍എമാര്‍ എത്തിയത്. ഷാഫി പറമ്പില്‍, അന്‍വര്‍ സാദത്ത്, സനീഷ് കുമാര്‍, നജീബ് കാന്തപുരം,...
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്ത് നിർമ്മിക്കുന്നു. കാലിത്തൊഴുത്തിനും, ചുറ്റുമതിൽ നിർമ്മാണത്തിനുമായി 42.90 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് പാതുമരാമത്ത് വകുപ്പ് ഉത്തരവിറക്കി. ചീഫ് എൻജിനീയർ നൽകിയ എസ്റ്റിമേറ്റ് പരിശോധിച്ചാണ് ഈ...
ഒരു കാരണവശാലും വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്ന് പ്രതിപക്ഷ നേതാവ് കൊച്ചി.വൈദ്യുതി നിരക്ക് വർധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാനത്ത് ഇപ്പോൾ വൈദ്യുതി നിരക്ക് വർധിപ്പിക്കേണ്ട സാഹചര്യമില്ലെന്നും...
തിരുവനന്തപുരം: വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയ സംഭവം അത്യന്തം അപലപനീയമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരു കാരണവശാലും സംഭവിക്കാന്‍ പാടില്ലാത്തത്. ഇത്തരം സംഭവങ്ങള്‍...
തിരുവനന്തപുരം: വിദ്യാർത്ഥി യുവജന സംഘടനകളിൽപ്പെട്ട നല്ലൊരു വിഭാഗവും കുടിയന്മാരാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ. ചെറിയ തോതിലല്ല നല്ല കുടിയന്മാരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഹൈസ്ക്കൂൾ, ഹയർസെക്കന്ററി,കോളേജ്, പ്രൊഫഷണൽ കോളേജിലെ വിദ്യാർത്ഥികളെയടക്കം ആത്മവഞ്ചനയില്ലാതെ, ആത്മാർത്ഥമായി ലഹരിക്കെതിരെ ബോധവൽക്കരണം നടത്താൻ...
കൊച്ചി: ഡോളർകടത്ത് കേസിൽ കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സ്വപ്ന സുരേഷ് കോടതിയെ സമീപിക്കുന്നു. രഹസ്യമൊഴി ഇഡിയ്ക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിർത്ത സാഹചര്യത്തിലാണ് സ്വപ്ന കോടതിയെ സമീപിക്കുന്നത്രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജൻസിയ്ക്ക് നൽകുന്നതിനെ എതിർക്കുന്ന കസ്റ്റംസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർദ്ധിപ്പിച്ചതായി വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ അറിയിച്ചു. 6.6 ശതമാനമാണ് വൈദ്യുതിചാർജിൽ വർദ്ധന വരിക. പ്രതിമാസം അൻപത് യൂണിറ്റ് വരെയുളള ഗാർഹിക ഉപഭോക്താക്കൾക്ക് ചാർജ് വർദ്ധനയില്ല. 51 യൂണിറ്റ് മുതൽ 150...
കോഴിക്കോട്: ഇന്ത്യന്‍ മതേതര ചേരിയുടെ മുന്നണിപ്പോരാളിയായ രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ ഓഫീസ് ആക്രമിക്കപ്പെട്ടത് പ്രബുദ്ധ കേരളത്തിനേറ്റ കളങ്കമാണെന്ന് മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍. ബി.ജെ.പിക്ക് ഒരു സീറ്റുപോലും നല്‍കാതെ രാജ്യത്തിന്...
വയനാട്: എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ കല്‍പ്പറ്റയിലെ ഡിസിസി ഓഫീസില്‍ നിന്നും പൊലീസിനെ ഇറക്കി വിട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍.പൊലീസ് സുരരക്ഷ തങ്ങള്‍ക്ക് വേണ്ട എന്നു പറഞ്ഞാണ് പ്രവര്‍ത്തകര്‍ പൊലീസിനെ ഇറക്കി വിട്ടിരിക്കുന്നത്.അതേസമയം എംപി...
വയനാട്: കൽപ്പറ്റയിൽ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജിന്റെ പഴ്സണല്‍ സ്റ്റാഫിന് പങ്കെന്ന് കോണ്‍ഗ്രസ് . കൽപ്പറ്റ എം.എൽ.എ ഐ.സി ബാലകൃഷ്ണനാണ് ആരോപണം ഉന്നയിച്ചത്. ആരോഗ്യമന്ത്രിയുടെ സ്റ്റാഫ് ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നും...