ന്യൂഡൽഹി: കെ. റയിൽ വിവാദത്തിനിടെ ഭൂമി ഏറ്റെടുക്കാനാവില്ലന്ന് കേന്ദ്രം. സിൽവർലൈനിനായി നിലവിൽ ഭൂമി ഏറ്റെടുക്കാനാകില്ലെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക സഭയെ അറിയിച്ചത്. വിശദമായ ഡിപിആർ തയാറാക്കാനാണ് നിലവിൽ അനുമതി നൽകിയിരിക്കുന്നത്. ഡിപിആർ...
തിരുവനന്തപുരം :വഖഫ് നിയമനം പിഎസ്സിക്ക് വിട്ടതുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഏപ്രിൽ 20ന് തിരുവനന്തപുരത്താണ് യോഗം. വഖ്ഫ് നിയമനങ്ങൾ പിഎസ്സിക്ക് വിട്ട നടപടിയുമായി മുന്നോട്ട് പോകുമെന്ന് വകുപ്പ് മന്ത്രി...
തിരുവനന്തപുരം : എല്‍ഡിഎഫ് സിപിഐ എമ്മിന് അനുവദിച്ച രാജ്യസഭാ സീറ്റിലേക്ക് സ്ഥാനാര്‍ത്ഥിയായി സംസ്ഥാന കമ്മിറ്റിയംഗവും, ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റുമായ എ എ റഹീമിനെ നിശ്ചയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന് കൂടി പങ്കെടുത്ത സിപിഎം അവെ യിലബിള് സെക്രട്ടേറിയറ്റ്...
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ബാർ കൗൺസിലിൽ പരാതിയുമായി അതിജീവിത എത്തി. ദിലിപിന് വേണ്ടി ഹാജരാവുന്ന അഡ്വ. ബി രാമൻ പിള്ള അഭിഭാഷകവൃത്തിയുടെ ചട്ടങ്ങൾക്ക് എതിരായി പ്രവർത്തിച്ചുവെന്നാണ് പരാതി. ബാർ കൗൺസിൽ സെക്രട്ടറിക്കാണ് പരാതി നൽകിയത്.അഡ്യ....
കോഴിക്കോട്: സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ സ്വകാര്യ ബസ് പണിമുടക്ക്. അനിശ്ചിതകാലത്തേക്ക് സര്‍വീസുകള്‍ നിര്‍ത്തിവെക്കുന്നതായി ബസ് ഉടമകള്‍ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. ബസ് ഉടമകളുടെ സംയുക്ത സമരസമിതിയുടേതാണ്...
കൊച്ചി: അബ്കാരി ചട്ടങ്ങള്‍ ലംഘിച്ച് മദ്യം വിളമ്പാന്‍ വിദേശ വനിതകള്‍ ഏര്‍പ്പാടാക്കിയ കൊച്ചിയിലെ ഹാര്‍ബര്‍ വ്യൂ ഹോട്ടലിനെതിരെ എക്സൈസ് കേസെടുത്തു.വിദേശത്തുനിന്നുളള യുവതികളെയടക്കമെത്തിച്ചാണ് ഇറക്കി മദ്യവിതരണം നടത്തിയത് ചട്ടലംഘനമെന്നാണ് കണ്ടെത്തല്‍. ഡാന്‍സ് പബ് എന്ന പേരിലായിരുന്നു ബാര്‍...
തിരുവനന്തപുരം: ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സ്വകാര്യ ബസുടമകള്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന് പണിമുടക്ക് നോട്ടീസ് നല്കി. ചാര്‍ജ് ഉടന്‍ വര്ധിപ്പിച്ചിട്ടില്ലെങ്കില് സമരവുമായി മുന്നോട്ടു പോകുമെന്നാണ് ബസുടമകള്‍ വ്യക്തമാക്കിയിരിക്കുന്നത്.ബസ് ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന് ഉറപ്പ്...
തിരുവനന്തപുരം .സില്‍വര്‍ ലൈനിന്റെ ഇരകളാകുന്നത് കേരളം മുഴുവനുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ലൈന്‍ കടന്നു പോകുന്നയിടത്തെ ആളുകളെ മാത്രമല്ല പദ്ധതിയുടെ ദൂഷ്യവശങ്ങള്‍ ബാധിക്കുന്നതെന്നും മറിച്ച് സാമ്പത്തികമായി, പാരിസ്ഥിതികമായി, സാമൂഹ്യമായി കേരളം തകര്‍ന്ന് പോകുന്ന പദ്ധതിയാണ്...
ന്യൂഡല്‍ഹി: മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് പെന്ഷന് നല്കുന്ന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് സുപ്രീംകോടതി. രണ്ട് വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് പെന്ഷന് നല്കുന്ന സംവിധാനം രാജ്യത്ത് മറ്റെവിടെയും ഇല്ല എന്നും കോടതി പറഞ്ഞു. കേരളത്തിന് ഇതിനുമാത്രം...
കൊച്ചി :നടന് ദിലീപ് ഉള്‍പ്പെട്ട വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിനും അഡ്വ ബി രാമന്‍പിള്ളയ്ക്കുമെതിരായി മൊഴിനല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് ഐടി വിദഗ്ധന്റെ പരാതി. ക്രൈംബ്രാഞ്ചിനെതിരായ പരാതിയുമായി ഐടി വിദഗ്ധന്‍ ഹൈക്കോടതിയെ സമീപിച്ചു. ഫോണിലെ ഫയലുകള്‍ ഡിലീറ്റ്...