കൊച്ചി: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചനക്കേസില്‍ ഷാജ് കിരണ്‍ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകും.ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസ് ക്ലബില്‍ ചോദ്യം ചെയ്യലിനായി എത്തുമെന്ന് ഷാജ് കിരണ്‍ അറിയിച്ചു. സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ഗൂഢാലോചന...
തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ സിപിഎം നടത്തുന്ന ആക്രമം അവസാനിപ്പിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്. ആക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.ആക്രമം അവസാനിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ സിപിഎം ഒടുവില്‍ തലകുനിക്കേണ്ടിവരും. വിമാനത്തിനുള്ളില്‍...
തിരുവനന്തപുരം.പ്രതിപക്ഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വിളപ്പിൽശാലയിൽ വികസന സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ഉദ്ദേശമെന്താണെന്ന് തുറന്ന് കാട്ടണം. കേരളത്തിന്റെ വികസനം തകർക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്....
കണ്ണൂർ:മുഖ്യമന്ത്രി പിണറായി വിജയന് നേരെ വിമാനത്തിനുള്ളില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവായ അധ്യാപകനെ സസ്പെന്റ് ചെയ്തു. മുട്ടന്നൂര് എയിഡഡ് യുപി സ്കൂള്‍ അധ്യാപകനായ ഫർസീൻ മജീദിനെ സ്കൂൾ മാനേജ്മെന്റാണ് സസ്പെന്റ് ചെയ്തത്. മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തിൽ അന്വേഷണ...
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിൽ ഡി.വെെ.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധം. ഗേറ്റ് ചാടിക്കടന്ന പ്രവർത്തകർ പൊലീസുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടു. മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരാണ് പ്രതിഷേധവുമായി എത്തിയത്. പ്രതിഷേധക്കാരിൽ ഒരാളെ പ്രതിപക്ഷ നേതാവിന്റെ സ്റ്റാഫ്...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ക്ലിഫ് ഹൗസ് മുന്നിൽ പ്രതിഷേധിച്ച് മഹിള മോർച്ച പ്രവർത്തകർ. കറുത്ത സാരിയുടുത്തായിരുന്നു മഹിള മോർച്ച പ്രവർത്തകരുടെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനം കടന്ന് പോകുന്ന സമയത്തായിരുന്നു പ്രതിഷേധം. 10 ലധികം മഹിളാ...
പാലക്കാട്: സ്വപ്ന സുരേഷിന്റെ അറസ്റ്റു ഉടൻ ഉണ്ടാകില്ലെന്ന്പൊലീസ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രം തുടർനടപടികൾ സ്വീകരിക്കുമെന്നും പാലക്കാട് കസബ പൊലീസ് അറിയിച്ചു. സി പി പ്രമോദ് എന്നയാളുടെ പരാതിയെ തുടർന്ന് കലാപാഹ്വാനശ്രമത്തിനും വ്യാജരേഖ ചമക്കലിനുമാണ് സ്വപ്ന...
ഇനി ഗാന്ധിസം പറഞ്ഞിട്ട് കാര്യമില്ല. അടിച്ചാൽ തിരിച്ചടിയെന്ന് കെ മുരളീധരൻ കോഴിക്കോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകർ വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരായി പ്രതിഷേധിച്ചതിനെത്തുടർന്ന് കോൺഗ്രസ് ഓഫീസുകൾക്ക് നേരെയുണ്ടായ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ എം പി.‘വിമാനത്തിനുള്ളിൽ കോൺഗ്രസ്...
കോഴിക്കോട്: പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ബോംബേറ്. പേരാമ്പ്ര മണ്ഡലം കമ്മിറ്റി ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഓഫീസിന്റെ ജനൽച്ചില്ലുകളും വാതിലുകളും പൂർണമായും തകർന്നു. രാത്രി ഒരു മണിയോടെയായിരുന്നു സംഭവം.ഇന്നലെ സംസ്ഥാനത്ത് പരക്കെ സി പി എം-...
കോട്ടയം: പിണറായി വിജയനെതിരെ ആഞ്ഞടിച്ചു പി.സി. ജോര്‍ജ്ജ് .വാര്‍ത്താസമ്മേളനത്തിന് തിങ്കളാഴ്ച എത്തിയത് കറുത്ത വസ്ത്രം അണിഞ്ഞായിരുന്നു. മാന്യത ഉണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രിസ്ഥാനം രാജിവെച്ച് ജൂഡീഷ്യല്‍ അന്വേഷണത്തെ നേരിടണമെന്നു പ ജോര്‍ജ്ജ് പറഞ്ഞു. പിണറായി വിജയൻ...