കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന് നാദിര്‍ഷയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു. ദിലീപിന്റെ ചാര്‍ട്ടേഡ് അക്കൗണ്ടിന്റേയും ചോദ്യം ചെയ്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് സിനിമാമേഖലയിലെ കൂടുതല്‍ പേരെ...
കോഴിക്കോട് : ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ വീണ്ടും ഇടപെടും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി. അപ്പോളോ ഡിമോറ ഹോട്ടലില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ചര്‍ച്ച. വൈകിട്ട് മുഖ്യമന്ത്രി...
സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ചൂണ്ടി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ചൂണ്ടി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കേരളം സുസ്ഥിര വികസന സൂചികയിൽ മുന്നിലാണ്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം....
കൊച്ചി : നടി പീഡിപ്പിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധ ഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യും. ദിലീപിന്റെ സഹോദരന് അനൂപിനോട് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദ്ദേശം നല്കി. ഇന്നലെ ഹാജരാകണമെന്ന് അനൂപിനോട്...
കോഴിക്കോട്: ഐഎൻഎൽ ഔദ്യോഗികമായി പിളർന്നു. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയും യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ...
തൃശൂർ: ഹരിപ്പാട് ബിജെപി പ്രവര്ത്തകന് കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സിപിഎമ്മിൻ്റെ ലഹരി മാഫിയ സംഘമാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ 4 പേർ കസ്റ്റഡിയിലുണ്ട്. ഇവരൊക്കെ സിപിഎമ്മിൻ്റെ സജീവ...
കണ്ണൂര്‍: കണ്ണൂര്‍ തോട്ടടയില്‍ ബോംബാക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ക്ക് കൂടി പങ്കുണ്ടെന്ന് പോലീസ്. കടമ്പൂര് സ്വദേശി അരുണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി.കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സനാഥിനൊപ്പം വടിവാള്‍ എത്തിക്കാന്‍ കൂട്ടുനിന്നത്...
തിരുവനന്തപുരം .സംസ്ഥാനത്ത് ഇന്ന് 12,223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 2944, തിരുവനന്തപുരം 1562, കോട്ടയം 1062, കൊല്ലം 990, കോഴിക്കോട് 934, തൃശൂര്‍ 828, ഇടുക്കി 710, ആലപ്പുഴ 578, പത്തനംതിട്ട 555, വയനാട്...
തിരുവനന്തപുരം: സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെ ചില പ്രത്യേക വിഭാഗം ജീവനക്കാർക്ക് അനുവദിച്ച ഇളവ് പിൻവലിച്ച് സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ...
തലശേരി: തലശേരി ക്ക് സമീപം ക്ഷേത്ര പറമ്പിനടുത്ത് മൂന്ന് ബോംബുകൾ കണ്ടെത്തി. എരഞ്ഞോളി മലാൽ മടപ്പുരയിലെ സ്റ്റേജിന് സമീപത്തെ സ്ഥലത്താണ് ബോംബുകൾ കണ്ടത്. രണ്ട് സ്റ്റീൽ ബോംബുകളും ഒരു നാടൻ ബോംബുമാണ് കണ്ടെടുത്തത്. തലശ്ശേരി പോലീസ്...