തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 46,387 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 9720, എറണാകുളം 9605, കോഴിക്കോട് 4016, തൃശൂര്‍ 3627, കോട്ടയം 3091, കൊല്ലം 3002, പാലക്കാട് 2268, മലപ്പുറം 2259, കണ്ണൂര്‍ 1973, ആലപ്പുഴ 1926,...
തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പ്രതിഷേധിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം- ഡിവൈഎഫ് ഐ ഗുണ്ടകള്‍ക്ക് മര്‍ദ്ദിക്കാനും കയ്യേറ്റം ചെയ്യാനും അവസരം സൃഷ്ടിച്ച പൊലീസ് നടപടി കാടത്തമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി പറഞ്ഞു. കണ്ണൂരില്‍ സില്‍വര്‍...
തിരുവനന്തപുരം: രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവിനെ സംബന്ധിച്ച് സിപിഎം, സിപിഐ പോര് മുറകിയതിന് പിന്നാലെ പ്രതികരണവുമായിസിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. രവീന്ദ്രന് പട്ടയങ്ങള്‍ റദ്ദാക്കിയതില്‍ ആശങ്ക വേണ്ടെന്നും പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കില്ലെന്നും...
കൊച്ചി: കെ റെയിൽ ഡി പി ആർ തയ്യാറാക്കും മുൻപ് എന്തൊക്കെ നടപടികൾ എടുത്തെന്ന് സർക്കാർ അറിയിക്കണമെന്ന് ഹൈക്കോടതി. എല്ലാ നിയമങ്ങളും പാലിച്ചേ മുന്നോട്ട് പോകാനാവൂ. കെ റെയിലിൽ പ്രാഥമിക സർവേ എന്നാണ് ആദ്യം പറഞ്ഞത്....
തൃശ്ശൂർ :കുതിരാന്‍ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിനായി തുറന്ന് നല്‍കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് തുരങ്കം തുറക്കുക. തൃശ്ശൂരില്‍ നിന്ന് പാലക്കാടേക്കുള്ള വാഹനങ്ങള്‍ രണ്ടാം തുരങ്കത്തിലൂടെ കടത്തിവിടും....
തിരുവനന്തപുരം: കൊവിഡ് വ്യാപനം അതിതീവ്രമായി ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നത് സംബന്ധിച്ച് ഇന്ന് വൈകുന്നേരം അഞ്ചു മണിക്ക് ചേരുന്ന അവലോകന യോഗത്തിൽ തീരുമാനം എടുക്കും. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. കൊവിഡ് വ്യാപനം രൂക്ഷമായി...
ഇടുക്കി: പട്ടയങ്ങള്‍ റദ്ദാക്കാന്‍ റവന്യൂ വകുപ്പ് ഇറക്കിയ ഉത്തരവിന് രാഷ്ട്രീയ ലക്ഷ്യമെന്ന് മുന്‍ അഡിഷണല്‍ തഹസില്‍ദാര്‍ എം.ഐ രവീന്ദ്രന്. എം.എം മണിയേയും സിപിഎം പാര്‍ട്ടി ഓഫീസിനെയും ലക്ഷ്യം വെച്ചുള്ളതാണ് ഉത്തരവെന്നും രവീന്ദ്രന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രി സ്ഥലത്തില്ലാത്ത...
ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കിയതിൽ എതിർപ്പു യർ ത്തി എം എം മണി എം എൽ എ രംഗത്ത്. ഇടതുസർക്കാർ പട്ടയം അനുവദിച്ചത് നിയമപരമായിട്ടാണെന്നും എം എൽ എ അദ്ധ്യക്ഷനായ സമിതിയാണ് പട്ടയത്തിന് അനുമതി നൽകിയതെന്നും...
തിരുവനന്തപുരം.സംസ്ഥാനത്ത് ഇന്ന് 34,199 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂർ 3604, കോഴിക്കോട് 3386, കോട്ടയം 2333, പത്തനംതിട്ട 1944, പാലക്കാട് 1920, കണ്ണൂർ 1814, കൊല്ലം 1742, മലപ്പുറം 1579,...
തിരുവനന്തപുരം :അതിതീവ്ര കൊവിഡ് വ്യാപനത്തില്‍ സര്‍ക്കാരിനും സിപിഐഎമ്മിനുമെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്. തിരുവനന്തപുരത്ത് കൊവിഡ് ഈ വിധത്തില്‍ വര്‍ധിക്കാന്‍ ഇടയാക്കിയത് സിപിഐഎം സമ്മേളനങ്ങളാണെന്ന് അദ്ദേഹം വിമര്‍ശിച്ചു. ക്ലസ്റ്ററുകള്‍ രൂപപ്പെട്ടിട്ടും ജില്ലയിലെ സ്കൂളുകള്‍ അടക്കാന്‍...