തിരുവനന്തപുരം: ആറ്റിങ്ങലില്‍ രണ്ടു വാഹനങ്ങളിലായി കടത്താന്‍ ശ്രമിച്ച നൂറു കിലോ കഞ്ചാവും മൂന്ന് കിലോ ഹാഷിഷും പിടികൂടി. സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണ് പിടികൂടിയത്. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍...
തിരുവനന്തപുരം: മോഹിനിയാട്ട വിവാദത്തില്‍ തന്റേതായി പുറത്തുവന്ന പത്രക്കുറിപ്പിനെക്കുറിച്ച് ആര് എല്‍ വി രാമകൃഷ്ണന് പറഞ്ഞത് സത്യമാണെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സംഗീത നാടക അക്കാഡമി ചെയര്‍പേഴ്സണ്‍ കെ പി എസി ലളിത. ഇനി ഈ വിഷയത്തില്‍...
ന്യൂഡൽഹി: ലാവലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെയുള്ളവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയതിനെതിരെ സിബിഐ നൽകിയ ഹർജി സുപ്രീംകോടതി ഈ മാസം 16-ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട കൂടുതൽ രേഖകൾ ഫയൽ ചെയ്യാമെന്ന് സിബിഐക്ക് വേണ്ടി...
തിരുവനന്തപുരം : സംസ്ഥാനത്ത് ബാറുകള്‍ തുറക്കേണ്ടെന്ന് തീരുമാനം. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ബാറുകളും ബിയര്‍-വൈന്‍ പാര്‍ലറുകളും തുറക്കേണ്ടെന്ന് തീരുമാനിച്ചത്. സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സ്ഥിതിയിലാണെന്ന് ആരോഗ്യവകുപ്പ്...
ന്യൂഡല്‍ഹി: രാഷ്ട്രീയ കേരളം ഏറെ ശ്രദ്ധയോടെ കണ്ടിരുന്ന എസ്എന്‍സി ലാവ്ലിന് കേസ് ഇന്നു സുപ്രീം കോടതിയില്‍. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഇന്നു തന്നെ വാദം കേള്‍ക്കല്‍ തുടങ്ങാനാണ്...
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ബോര്‍ഡ് ചെയര്‍മാനായി ഡോ. പി. രാജേന്ദ്രനെ നിയമിക്കും. കേരള കര്‍ഷക ക്ഷേമനിധി ബോര്‍ഡ് എന്നായിരിക്കും ഈ ബോര്‍ഡ് അറിയപ്പെടുക....
തിരുവനന്തപുരം: ഗൗരക്കാരനായ മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യത്യസ്തമായ ഒരു ചിത്രം വൈറലായി. ഈ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.. മുഖ്യമന്ത്രി രണ്ട് കൊച്ചു പെൺകുട്ടികളെ മടിയിലിരുത്തി ചിരിയോടെ നിലത്തിരിക്കുന്ന ചിത്രമാണിത്. അദ്ദേഹത്തിന്റെ മകളുടെ ഭർത്താവും സിപിഎം...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് അന്വേഷണവുമായി ബന്ധപ്പെട്ട് സെക്രട്ടേറിയറ്റിലെ സിസിടിവി ദൃശ്യങ്ങൾ ഒടുവിൽ കൈമാറാൻ സര്‍ക്കാര്‍ ഒരുക്കമായി. 2019 ജൂലെ 1 മുതൽ 2020 ജൂലൈ 12 വരെയുള്ള ദൃശ്യങ്ങൾ അന്വേഷണ ഏജൻസിക്ക് കൈമാറാനാണ് തീരുമാനം . ഇതിനായി...
തിരുവനന്തപുരം ∙ മന്ത്രി കെ.ടി.ജലീലിന് കോവിഡ് സ്ഥിരീകരിച്ചു. മന്ത്രി ഹോം ക്വാറന്റീനിലാണ്. വൈദ്യുതി മന്ത്രി എം.എം.മണിക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. മണിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇതോടെ സംസ്ഥാന മന്ത്രിസഭയിൽ കോവിഡ് ബാധിതരുടെ എണ്ണം...
തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് സ്ഥിതി കണക്കിലെടുത്ത് ആരാധനാലയങ്ങളില്‍ ഒരു സമയം പരമാവധി 20 പേർക്ക് മാത്രം പ്രവേശനം അനുവദിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി.സാധാരണഘട്ടങ്ങളിലാണ് എല്ലാ ആരാധനാലയങ്ങളിലും പരമാവധി 20...