Kannur
ന്യൂമാഹി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. അബ്ദുൾ സമദിന്റെ ഭാര്യ ജസീമ സമദ് അന്തരിച്ചു

തലശേരി: ന്യൂമാഹി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. അബ്ദുൾ സമദിന്റെ ഭാര്യ പുന്നോൽ കുറിച്ചിയിൽ ഉസ്സൻമൊട്ട അൽ ഹിലാലിൽ ജസീമ സമദ് (64) അന്തരിച്ചു.
അറയ്ക്കൽ മാണിയാട്ട് ഉമ്മർ ഹാജിയുടെയും പറമ്പത്ത് കണ്ടി നഫീസ ഹജ്ജുമ്മയുടെയും മകളാണ്
മക്കൾ: പി.സി. റിസാൽ (പ്രസിഡന്റ്, മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് കമ്മറ്റി, ന്യൂമാഹി പഞ്ചായത്ത് മുൻ അംഗം)
റുബീന നൗഷർ, റബീസ് സമദ്,
റിസ്ന ജഷർ, റബീഹ് സമദ്.
മരുമക്കൾ: നൗഷർ, ജാഷർ, റസ്മിന,ലുബ്ന, അസ്നിദ.
സഹോദരങ്ങൾ:പി.സി. മഹറൂഫ്,പി.സി. അബ്ദുൾ ലത്തീഫ്,
പി.സി. അബ്ദുൾ റഹ്മാൻ, ആയിഷ ഷറഫ്, സഫിയ ഹിദായത്തുള്ള, പി.സി മൻസൂർ, പി.സി. മുസമ്മിൽ,
പരേതനായ പി.സി. ബഷീർ.