തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് യൂട്യൂബിൽ വീഡിയോ പോസ്റ്റ് ചെയ്ത വെള്ളായണി സ്വദേശി വിജയ് പി. നായരുടെ യു ട്യൂബ് ചാനല്‍ നീക്കം ചെയ്തു. പൊലീസിന്റെ ആവശ്യം യു ട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ...
തിരുവനന്തപുരം: കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുകയായിരുന്ന പിഞ്ചുകുഞ്ഞിന്റെ കാലില്‍ എലി കടിച്ചതായി പരാതി. പരാതിക്ക് പിന്നാലെ അമ്മയേയും കുഞ്ഞിനേയും രോഗമുക്തിക്ക് മുമ്പേ നിർബന്ധിത ഡിസ്ചാര്‍ജ് നൽകിയതായും ആക്ഷേപമുണ്ട്. മെഡിക്കല്‍ കോളജ് എസ്എടി ആശുപത്രിയിലാണ് സംഭവം. കോവിഡിനെ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് തിങ്കളാഴ്ച 4538 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 20 പേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ആകെ മരണം 697 ആയി. 3997 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം....
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ വീണ്ടും സർവകക്ഷിയോഗം വിളിച്ചു. നാളെ നാലിനാണ് യോഗം. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വീകരിക്കേണ്ട നിയന്ത്രണനടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. അതേസമയം ലോക്ക്ഡൗൺ ഏർപ്പെടുത്തിയാൽ...
പത്തനംതിട്ട: ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം. പ്രവേശനം എങ്ങനെ സാധ്യമാക്കണമെന്നതിനെ കുറിച്ച് മാര്‍ഗനിര്‍ദേശം നല്കാന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസു...
തിരുവനന്തപുരം: വില പുതുക്കി നിശ്ചയിച്ചില്ലെങ്കില്‍ കേരളത്തിലുള്ള മദ്യ വിതരണം നിര്‍ത്തി വെയ്ക്കേണ്ടി വരുമെന്ന് വ്യക്തമാക്കി മദ്യ കമ്പനികള്‍. ഇക്കാര്യം അറിയിച്ച് ബെവ്കോ എംഡിക്ക് കമ്പനികള്‍ കത്ത് നല്കി. കേരള ഡിസ്റ്റലറീസ് ഇന്‍ഡസ്ട്രിയല്‍ ഫോറവും ഡിസ്റ്റലറീസ് അസോസിയേഷനുമാണ്...
തിരുവനന്തപുരം: : എം.സി.റോഡില്‍ കിളിമാനൂര്‍ ഭാഗത്ത് ഇന്ന് പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ നാല് പേര് മരിച്ചു. ഡ്രൈവര്‍ ഉറങ്ങി പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെഞ്ഞാറമൂട്, കഴക്കൂട്ടം സ്വദേശികളായ ഷമീര്‍, സുല്‍ഫി, ലാല്‍, നജീബ്...
കൊച്ചി: പാലാരിവട്ടം പാലം പൊളിക്കൽ രാവിലെ പത്ത് മണിക്ക് തുടങ്ങി. ആദ്യ ദിവസങ്ങളിൽ വാഹന ഗതാഗതത്തിന് നിയന്ത്രണങ്ങളൊന്നുമുണ്ടാകില്ല. പാലം പൊളിക്കുന്നതിന് മുന്നോടിയായി രാവിലെ എട്ടരയോടെ പൂജാ കർമ്മങ്ങൾ നടന്നു. ഡി.എം.ആർ.സി, പൊലീസ്, ദേശീയപാതാ അതോറിട്ടി എന്നിവർ...
തിരുവനന്തപുരം: കെപിസിസി പ്രചരണ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെച്ച് എംപി കെ മുരളീധരൻ. ബെന്നി ബെഹ്നാൻ യുഡിഎഫ് കൺവീനർ യുഡിഎഫ് ഒഴിഞ്ഞതിന് പിന്നാലെയാണ് മുരളീധരന്റെ രാജി. രാജിക്കത്ത് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7445 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 956, എറണാകുളം 924, മലപ്പുറം 915, തിരുവനന്തപുരം 853, കൊല്ലം 690, തൃശൂർ 573, പാലക്കാട് 488, ആലപ്പുഴ 476, കോട്ടയം 426, കണ്ണൂർ...