തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളെ സഹായിച്ച സഹകരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയും നടപടിയുണ്ടാകുമെന്ന് സഹകരണ മന്ത്രി വി എൻ വാസവൻ . സർക്കാർ നിയോഗിച്ച പത്തംഗ സമിതിയുടെ ഇടക്കാല റിപ്പോർട്ട് ഇന്നലെ രാത്രി...
കോട്ടയം : വയറുവേദനയുമായി ആശുപത്രിയിലെത്തിയ 14 കാരി നാലുമാസം ഗര്‍ഭിണിയാണെന്ന് തിരിച്ചറിഞ്ഞ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. നാലുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നത് അമ്മയുടെ കാമുകനാണെന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,119 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂർ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂർ 1091, തിരുവനന്തപുരം...
കൊച്ചി : നടിയെ അക്രമിച്ച കേസില്‍ നടി കാവ്യ മാധവന് ഇന്ന് കോടതിയില്‍ ഹാജരായി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് വിചാരണ നടക്കുന്നത്..കഴിഞ്ഞ മെയ് മാസത്തില്‍ കാവ്യ കോടതിയില്‍ എത്തിയിരുന്നെങ്കിലും അന്ന് വിസ്താരം നടന്നിരുന്നില്ല. കേസില്‍...
കൊച്ചി: ഇ ബുള്‍ ജെറ്റ് വാഹനത്തിന്റെ രജിസ്ട്രേഷന് റദ്ദ് ചെയ്യുമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. ചട്ടം ലംഘിച്ച് വാഹനം ഓടിച്ച ഡ്രൈവറുടെ ലൈസെന്‍സ് റദ്ദ് ചെയ്യാനും തീരുമാനമായി. ട്രാന്‍സ്പോര്‍ട് കമ്മീഷ്ണര്‍ എഡിജിപി എംആര്‍ അജിത് കുമാറാണ് നടപടിക്ക്...
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുടെ പേരില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന അമിത ഇടപെടലുകളെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. പിഴ ചുമത്തുന്നത് മഹാ അപരാധം എന്ന മട്ടില്‍ കാണരുതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പോലീസ് ചെയ്യുന്നത് ഏല്‍പ്പിച്ച ചുമതലയാണ്....
കൊച്ചി: ബെവ്കോ ഔട്ട്ലെറ്റുകൾക്കു മുന്നിലെ തിരക്കിൽ വീണ്ടും ആശങ്ക അറിയിച്ച് ഹൈക്കോടതി. മദ്യശാലകൾക്കു മുന്നിൽ ഇപ്പോഴും തിരക്കുമാറിയിട്ടില്ലെന്നും കന്നുകാലികളോട് പെരുമാറുന്നതുപോലെയാണ് ബെവ്കോയിൽ എത്തുന്നവരോട് പെരുമാറുന്നതെന്നും കോടതി കുറ്റപ്പെടുത്തി. പോലീസ് ബാരിക്കേഡ് വച്ചാണ് നിലവിൽ തിരക്ക് നിയന്ത്രിക്കുന്നത്....
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 13,049 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, തൃശൂര്‍ 1762, കോഴിക്കോട് 1526, പാലക്കാട് 1336, എറണാകുളം 1329, കണ്ണൂര്‍ 944, ആലപ്പുഴ 771, കൊല്ലം 736, കോട്ടയം 597, തിരുവനന്തപുരം 567,...
: തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിലെ പ്രതികളുടെ വിടുതൽ ഹർജി പരിഗണിക്കുന്നത് ഓഗസ്റ്റ് 31-ലേക്ക് മാറ്റി. തിരുവനന്തപുരം സിജഐം കോടതിയാണ് ഹർജി ഇന്ന് പരിഗണിച്ചത്. അതിനിടെ കേസിൽ കക്ഷി ചേരാൻ രമേശ് ചെന്നിത്തല എംഎൽഎ അപേക്ഷ...
. തിരുവനന്തപുരം: നിയമസഭക്കകത്ത് മാസ്ക്ക് ഉപയോഗിക്കാത എ.എൻ.ഷംസീറിന് സ്പീക്കറുടെ വിമർശനം. സഭയ്ക്കകത്ത് മാസ്ക് ഉപയോഗിക്കാത്തതിനെയാണ് സ്പീക്കർ എം.ബി.രാജേഷ് വിമർശിച്ചത്. “ഷംസീർ സഭയ്ക്കകത്ത് മാസ്ക് ഉപേക്ഷിച്ചതായി തോന്നുന്നു, മാസ്ക് തീരെ ഉപയോഗിക്കുന്നതായി കാണുന്നില്ല?” എന്നായിരുന്നു സ്പീക്കറുടെ വിമർശനം....