കൊച്ചി: പുരാവസ്തു വില്പ്പനക്കാരന് എന്ന വ്യാജേന മോന്സന് മാവുങ്കല്‍ കോടികള്‍ തട്ടിയെടുത്ത കേസില്‍ പൊലീസിനെതിരെ ഹൈക്കോടതി. മോന്സന് മാവുങ്കലിന്റെ വീടിന് സംരക്ഷണം നല്‍കിയത് നടപടിക്രമങ്ങള്‍ പാലിച്ചെന്നതടക്കം പൊലീസിന്റെ ഇടപെടലുകളെ ന്യായീകരിച്ച് ഡിജിപി അനില്‍കാന്ത് നല്കിയ സത്യവാങ്മൂലം...
തിരുവനന്തപുരം: വി ഡി സതീശനെതിരെ പി വി അൻവർ ഉന്നയിച്ച ആരോപണം നിയമസഭാ രേഖകളിൽ നിന്ന് നീക്കി. നിയമനിർമ്മാണ ചർച്ചയ്ക്കിടെയാണ് അൻവൻ സതീശനെതിരെ ആരോപണമുന്നയിച്ചത്. ഒരു എംഎൽഎ മറ്റൊരു എംഎൽഎക്കെതിരെ ആരോപണം ഉന്നയിക്കാൻ പാടില്ലെന്ന ചട്ടം...
തൃശൂര്‍: കേരള വര്‍മ കോളജില്‍ എസ്എഫ്ഐ സ്ഥാപിച്ച വിവാദ പെയ്ന്റിങ്ങുകള്‍ നീക്കം ചെയ്തു. ബോര്‍ഡുകള്‍ നീക്കിയില്ലെങ്കില്‍ ശക്തമായ നടപടിയുണ്ടാകുമെന്നു കോളജ് അധികൃതര്‍ പറഞ്ഞതോടെയാണു എസ്എഫ്ഐ നേതാക്കള്‍തന്നെ ഇവ നീക്കിയത്. ഇതിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ സഭ്യതയുടെ...
ഡൽഹി:ന്യൂനപക്ഷ വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വിതരണം ചെയ്യണമെന്ന ഹൈക്കോടതി വിധിക്ക് സ്റ്റേയില്ല. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. സര്‍ക്കാർ ആവശ്യം നിരസിച്ച കോടതി കേസിലെ കക്ഷികൾക്ക് നോട്ടീസ് അയച്ചു....
തിരുവനന്തപുരം: അഭയകേന്ദ്രത്തിൽ കിടന്ന് മരിക്കുന്നതിനേക്കാൾ സ്വന്തം വീട്ടിൽ കിടന്ന് മരിക്കുന്നതാണ് അഭികാമ്യമെന്ന് ചെറിയൻ ഫിലിപ്പ് അഭിപ്രായപ്പെട്ടു. കോൺഗ്രസിൽ തിരിച്ചെത്തിയതിന് തൊട്ട് പിന്നാലെ ഇന്ന് കാലത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 20 വർഷത്തിന്...
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെ 7.29 നാണ് അണക്കെട്ടിന്റെ ഒരു സ്പില്‍വേ ഷട്ടര്‍ തുറന്നത്. മൂന്നാം നമ്പര്‍ ഷട്ടറാണ് ആദ്യം ഉര്‍ത്തിയത്. തൊട്ടുപിന്നാലെ നാലാം ഷട്ടറും ഉയര്‍ത്തി.രണ്ടു ഷട്ടറുകളില്‍ നിന്നായി സെക്കന്‍ഡില്‍ 267...
തിരുവനന്തപുരം∙ കേരളത്തില്‍ ഇന്ന് 7738 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1298, തിരുവനന്തപുരം 1089, തൃശൂര്‍ 836, കോഴിക്കോട് 759, കൊല്ലം 609, കോട്ടയം 580, പത്തനംതിട്ട 407, കണ്ണൂര്‍ 371, പാലക്കാട് 364, മലപ്പുറം...
തിരുവനന്തപുരം: സിപിഎമ്മുമായി അകന്നുനില്ക്കുന്ന ഇടതു സഹയാത്രികന് ചെറിയാന് ഫിലിപ്പ് തിരിച്ച് കോണ്‍ഗ്രസിലേക്ക്. നാളെ രാവിലെ 11 മണിക്ക് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരിക്കും കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം...
ഡൽഹി:മുല്ലപ്പെരിയാർ വിഷയത്തിൽ സുപ്രിംകോടതിയിൽ നിലപാടറിയിച്ച് കേരളം. കേരളത്തിലെ അഞ്ച് ജില്ലകളിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമാണെന്നും 30 ലക്ഷം ജനങ്ങളുടെ ജീവന്റെ വിഷയത്തിലുള്ള ആശങ്കയ്ക്ക് പ്രാധാന്യം നൽകണമെന്നും കേരളം സുപ്രിംകോടതിയിൽ വ്യക്തമാക്കി. അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാൽ ഗുരുതരമായ...
ന്യൂഡൽഹി: പന്തീരാങ്കാവ് യു എ പി എ കേസിൽ എൻ ഐ എ ക്ക് തിരിച്ചടി. പന്തീരാങ്കാവ് യു എ പി എ കേസിൽ താഹ ഫസലിന് ജാമ്യം ലഭിച്ചു. നേരത്തെ പുറത്തിറങ്ങിയ അലന്റെ ജാമ്യം...