തിരുവനന്തപുരം: പിണറായി വിജയൻ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞ മെയ് 20ന് ശേഷം നടക്കുമെന്ന് വിവരം. കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ഉടൻ വേണ്ടെന്നാണ് ഇന്ന് ചേർന്ന സിപിഎം സെക്രട്ടേറിയറ്റിലുയർന്ന അഭിപ്രായം. ഇന്നത്തെ യോഗത്തിൽ മന്ത്രിമാരെ നിശ്ചയിക്കുന്നത്...
കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് സി കെ പദ്മനാഭന്. കാര്യക്ഷമത തെളിയിച്ച സര്‍ക്കാരായിരുന്നു പിണറായി വിജയന്റേതെന്നും കേരളത്തില്‍ മുന്നേറ്റമുണ്ടാക്കാമെന്ന ബിജെപിയുടെ പ്രതീക്ഷ അസ്തമിച്ചെന്നും സികെ പദ്മനാഭന് പറഞ്ഞു.തുടര്‍ഭരണ സ്വപ്നം സാക്ഷാത്കാരിക്കാന്‍...
കോട്ടയം: വെള്ളാപ്പള്ളി നടേശന് മറുപടിയുമായി എന്‍എസ്എസ്. സ്വന്തം നിലപാടുകള്‍ ആര്‍ജ്ജവത്തോടെ പറയാന്‍ കഴിയുന്ന നേതൃത്വവും വ്യക്തിപരമായ വിയോജിപ്പുകള്‍ക്കിടയിലും ഒപ്പം നില്ക്കുന്ന ജനതയുമാണ് എന്‍എസ്എസിന്റെ ശക്തിയെന്നും സംഘടനയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എന്‍എസ്എസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.....
പിണറായിക്കും പാർട്ടിക്കും തിരിച്ചുവരവിനുള്ള കളമൊരുക്കിയത് കോവിഡ്കാല വാർത്താസമ്മേളനങ്ങളാണെന്ന് വി. മുരളീധരൻ. ന്യൂഡൽഹി: പിണറായിക്കും പാർട്ടിക്കും തിരിച്ചുവരവിനുള്ള കളമൊരുക്കിയത് കോവിഡ്കാല വാർത്താസമ്മേളനങ്ങളാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. വിജയം മോദിയെ വിനയാന്വിതനാക്കുമ്ബോൾ അധികാരം പിണറായിയെ മത്തുപിടിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ...
തിരുവനന്തപുരം: കെ പി സി സി അദ്ധ്യക്ഷസ്ഥാനം മുല്ലപ്പളളി രാമചന്ദ്രൻ ഒഴിയാൻ സന്നദ്ധത അറിയിച്ചു. രാഷ്ട്രീയകാര്യ സമിതിയോഗം വിളിച്ചുചേർത്തശേഷം തീരുമാനം പ്രഖ്യാപിക്കാനാണ് സാദ്ധ്യത. സാമൂഹ്യ മാദ്ധ്യമങ്ങളിലടക്കം മുല്ലപ്പളളിയുടെ രാജിയ്ക്ക് വേണ്ടി കോൺഗ്രസ് പ്രവർത്തകർ മുറവിളി കൂട്ടുന്നതിനിടെയാണ്...
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 26,011 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3919, എറണാകുളം 3291, മലപ്പുറം 3278, തൃശൂർ 2621, തിരുവനന്തപുരം 2450, ആലപ്പുഴ 1994, പാലക്കാട് 1729, കോട്ടയം 1650, കണ്ണൂർ 1469, കൊല്ലം...
ആലപ്പുഴ: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആലപ്പുഴ ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവെച്ച് എം. ലിജു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ആലപ്പുഴയിലെ ഒമ്പത് മണ്ഡലങ്ങളിൽ എട്ടിടത്തും യുഡിഎഫ് പരാജയപ്പെട്ടിരുന്നു. ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ്...
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തുടർഭരണം ലഭിച്ച ശേഷം തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്ക് രാജിക്കത്ത് നൽകി. രാവിലെ കണ്ണൂരിൽ നിന്ന് തലസ്ഥാനത്തെത്തിയ മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിന് ശേഷം രാജ്ഭവനിലെത്തിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്...
തിരുവനന്തപുരം: കനത്ത തകർച്ച നേരിട്ട കോൺഗ്രസിൽ തലമുറ മാറ്റം ഉറപ്പായി. 2016-ൽ ഭരണം കൈവിട്ടതോടെ നേതൃപദവി ഏറ്റെടുക്കാതെ മാറിനിന്ന ഉമ്മൻ ചാണ്ടിയുടെ മാതൃക രമേശ് ചെന്നിത്തലയും പിന്തുടരാനാണ് സാധ്യത. പിണറായിയെ ജനം വീണ്ടും തിരഞ്ഞെടുത്തു എന്ന...
കൊല്ലം: കേരളാ കോൺഗ്രസ് ബി. ചെയർമാനും മുൻമന്ത്രിയുമായ ആർ. ബാലകൃഷ്ണപിള്ള(86) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കൊല്ലം ജില്ലയിലെ കൊട്ടാരക്കരയിൽ കീഴൂട്ട് രാമൻ പിള്ളയുടെയും കാർത്ത്യായനിയമ്മയുടെയും മകനായി 1935...