ജാൻസി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ ജാൻസി ജില്ലയിലുള്ള മെഡിക്കൽ കോളെജിൽ തീപിടിത്തം. പത്ത് കുട്ടികൾ വെന്തുമരിച്ചു. പതിനാറ് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. വെള്ളിയാഴ്ച രാത്രിയാണ് മഹാറാണി ലക്ഷ്മി ഭായി മെഡിക്കൽ കോളെജിന്റെ നിയോനാറ്റൽ ഐസിയുവിൽ തീപിടിത്തമുണ്ടായത്....
പാലക്കാട്: ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പാലക്കാട്ട് എത്തും. ഇന്നും നാളെയുമായി ആറ് പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 11 മണിക്ക് മേപ്പറമ്പിലാണ് ആദ്യ പൊതു സമ്മേളനം. വൈകിട്ട് അഞ്ചിന് മാത്തൂർ, ആറ്...
കൊച്ചി: വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ സാമ്പത്തിക സഹായം ഉൾപ്പടെയുള്ള കാര്യങ്ങളിൽ ഈ മാസം തന്നെ തീരുമാനമെടുക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച കേന്ദ്ര സംഘത്തിന്റെ റിപ്പോർട്ട് ഇക്കാര്യങ്ങൾ പരിശോധിക്കുന്ന ഉന്നതാധികാര...
തിരുവനന്തപുരം:ആത്മകഥ’യിലെ പരാമര്‍ശങ്ങള്‍ വിവാദമായിരിക്കെ ഇ.പി. ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുത്തു മടങ്ങി. ഇതു സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാന്‍ ജയരാജന് കൂട്ടാക്കിയില്ല. പുതിയ വിവാദം സംബന്ധിച്ച് പാര്‍ട്ടിക്ക് അദ്ദേഹം വിശദീകരണം നല്‍കിയെന്നാണു സൂചന. ഇനി പാര്‍ട്ടി...
തലശ്ശേരി : ബ്ലോക്ക് കോൺഗ്രസ്സ് മുൻ വൈസ് പ്രസിഡണ്ടു൦, കെ.എസ് എസ്.പി. എ മുൻ തലശ്ശേരി ബ്ലോക്ക് പ്രസിഡ ണ്ടുമായിരുന്ന കെ.നാരായണൻമാസ്റ്റരുടെ ഏഴാ൦ ചരമവാർഷികദിന൦ തലശ്ശേരി നോർത്ത് മണ്ഡല൦ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു.ചടങ്ങ് ഡി.സി.സി...
കണ്ണൂർ: പി വി അൻവർ എംഎൽഎക്കെതിരെ ക്രിമിനൽ അപകീർത്തി കേസ് നൽകി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കെതിരെ അൻവർ ഉന്നയിച്ച ആരോപണങ്ങൾ പിൻവലിച്ച് മാപ്പുപറയണമെന്നാവശ്യപ്പെട്ട് പി ശശി വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇതിന്...
തിരുവനന്തപുരം: ആത്മകഥാ വിവാദത്തിൽ ഇ പി ജയരാജൻ ഇന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് വിശദീകരണം നൽകും. പാർട്ടി യോഗത്തിൽ പങ്കെടുക്കാൻ ജയരാജൻ തിരുവനന്തപുരത്തെത്തിയിട്ടുണ്ട്. ചതി നടന്നോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ‘ഞാൻ നിങ്ങളെ...
പാലക്കാട് : നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥിയായ പി.സരിനെ കുറിച്ചുള്ള അഭിപ്രായം തുറന്നുപറഞ്ഞ ഇ.പി.ജയരാജനെ സിപിഎം ഭീഷണിപ്പെടുത്തിയാണു പാലക്കാട്ട് എത്തിച്ചതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഭീഷണിപ്പെടുത്തിയാണു ജയരാജൻ എഴുതിയതിന് എതിരായി അദ്ദേഹത്തെക്കൊണ്ടു സംസാരിപ്പിക്കുന്നത്. പിണറായി വിജയന്...
പാലക്കാട്: പാലക്കാട്ടെ ഇടതുമുന്നണി സ്ഥാനാർഥി ഡോ. പി. സരിനെ പുകഴ്ത്തി എൽ.ഡി.എഫ്. മുൻ കൺവീനർ ഇ.പി. ജയരാജൻ. ജനസേവനത്തിനായി ജോലി പോലും രാജിവെച്ച ഉത്തമനായ ചെറുപ്പക്കാരനാണ് സരിന്. പാലക്കാട് ജനതയ്ക്ക് ചേര്‍ന്ന മികച്ച സ്ഥാനാര്‍ഥിയെന്നും പാലക്കാട്ടെ...
കണ്ണൂർ : ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി സിപിഎമ്മിലെ കെ.കെ.രത്നകുമാരി അധികാരമേറ്റു. ആരോഗ്യ–വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷയായിരുന്നു. എഡിഎം നവീൻബാബു ജീവനൊടുക്കിയ കേസിൽ പ്രതിയായ പി.പി.ദിവ്യയെ മാറ്റിയതിനെ തുടർന്നു നടന്ന തിരഞ്ഞെടുപ്പിലാണു രത്നകുമാരി വിജയിച്ചത്. പി.പി.ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല....