തന്റെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും നിയമനം റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് പ്രിയാ വർഗീസ് സുപ്രീംകോടതിയിൽ ന്യൂഡൽഹി: കണ്ണൂർ സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായുള്ള തന്റെ നിയമനം യോഗ്യതയുടെ അടിസ്ഥാനത്തിലാണെന്നും നിയമനം റദ്ദാക്കരുതെന്നും ആവശ്യപ്പെട്ട് പ്രിയാ വർഗീസ് സുപ്രീംകോടതിയിൽ ....
തൊടുപുഴ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ അസഭ്യ പരാമർശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം. മണി. ഭൂ നിയമ ഭേദഗതിയിൽ ഒപ്പു വയ്ക്കാത്ത ഗവർണർ നാറിയാണെന്നായിരുന്നു മണിയുടെ പരാമർശം. ഇടുക്കി ജില്ലയിൽ പ്രവേശിക്കുന്നത് പെറപ്പ് പണിയാണെന്നും ഗവർണർക്ക്...
തിരുവനന്തപുരം: മാസപ്പടിയിൽ നിന്നല്ല ജനങ്ങളുടെ നികുതിയിൽ നിന്നാണ് പെൻഷൻ ചോദിക്കുന്നതെന്ന് ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ പ്രതിഷേധിച്ച മറിയക്കുട്ടി. പിണറായിയുടെതല്ലാത്ത കോൺഗ്രസ് വിളിച്ചാലും ബിജെപി വിളിച്ചാലും മുസ്ലിംലീഗ് വിളിച്ചാലും പോകുമെന്നും മറ്റ് ഏത് പാര്‍ട്ടി വിളിച്ചാലും രാത്രിയോ...
ഇടുക്കി: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടുക്കിയിലെത്തുന്ന ചൊവ്വാഴ്ച ഹർത്താൽ പ്രഖ്യാപിച്ച് എൽഡിഎഫ്. ഭൂപതിവ് ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനെതിരേ പ്രതിഷേധിച്ചാണ് ഇടതു മുന്നണി രാജ്ഭവൻ മാർച്ച് പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ജില്ലാ കമ്മിറ്റിയാണ് രാജ്ഭവൻ മാർച്ച്...
ഇടുക്കി: വണ്ടിപ്പെരിയാറില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനും മുത്തശ്ശനും കുത്തേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട അര്‍ജുന്റെ പിതാവിന്റെ സഹോദരനായ പാൽരാജിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വണ്ടിപ്പെരിയാര്‍ ടൗണില്‍വച്ചാണ് സംഭവം. കുട്ടിയുടെ അച്ഛനും മുത്തച്ഛനും ബൈക്കിൽ...
കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ സ്തുതിപാഠകരുടെ ഇടയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ഇത് കേട്ട് മയങ്ങിയിരിക്കുന്ന മുഖ്യമന്ത്രി ഭരിക്കാൻ മറന്നുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.പി. ജയരാജനേക്കുറിച്ച് പാട്ടുവന്നപ്പോൾ വിമർശിച്ച പാർട്ടിയുടെ സെക്രടറി ഇപ്പോൾ പിണറായി സൂര്യനാണെന്ന്...
ആലപ്പുഴ : കായംകുളത്തു താൻ മത്സരിച്ചപ്പോൾ ചിലർ കാലുവാരിയെന്നു വെളിപ്പെടുത്തി മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി.സുധാകരൻ. 2001ൽ കായംകുളത്തു താൻ തോറ്റതു ചിലർ കാലുവാരിയതുകൊണ്ടാണ്. തിരഞ്ഞെടുപ്പു കമ്മിറ്റി സെക്രട്ടറിയായ സിപിഎം നേതാവ് കെ.കെ.ചെല്ലപ്പൻ...
കണ്ണൂർ∙ കണ്ണൂർ എസ്ഐ അപമാനിച്ചെന്ന വിജിൻ എംഎൽഎ എ യുടെ പരാതിയിൽനഴ്സുമാർ, പിങ്ക് പൊലീസ്, സ്പെഷൽ ബ്രാഞ്ച് ടീം എന്നിവരുടെ മൊഴിയെടുക്കും. തുടർന്നു കമ്മിഷണർക്കു റിപ്പോർട്ട് സമർപ്പിക്കും. എസ്ഐ പി.പി.ഷമീലിനെതിരെ വകുപ്പുതല നടപടിക്കും സാധ്യതയുണ്ട്. അതേസമയം,...
ചെന്നൈ: തമിഴ്നാട്ടില്‍ പൊങ്കൽ സമ്മാനമായി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് 1000 രൂപ വീതം നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്. വീട്ടമ്മമാര്‍ക്കുള്ള വേതനവും പൊങ്കലിന് മുന്‍പ് നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ഇതിനായി സർക്കാർ 238.92 കോടി രൂപ...
തിരുവനന്തപുരം: ഏത് ഓഫിസ് കേന്ദ്രീകരിച്ചാണ് കേരളത്തിൽ സ്വർണക്കടത്ത് നടന്നതെന്ന് എല്ലാവർക്കുമറിയാമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിനെതിരേ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ. മറ്റാർക്കും അറിയാത്ത കാര്യം വ്യക്തമാക്കിയ സാഹചര്യത്തിൽ തെളിവോടു കൂടി പ്രധാനമന്ത്രി...