പത്തനംതിട്ട: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പ്രചരണം നടത്തിയെന്നാരോപിച്ച് സിപിഎം പഞ്ചായത്ത് അംഗത്തിനെതിരെ കേസ്. പത്തനംതിട്ട നാരങ്ങാനം പഞ്ചായത്തംഗം ആബിദ ബായിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. നാരങ്ങാനം സ്വദേശിയായ രതീഷ് എന്നയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മതസ്പർധ...
ന്യൂഡൽഹി: പ്രശസ്ത ശില്പിയും മെെസൂരു സ്വദേശിയുമായ യോഗിരാജ് അരുണിന്റെ ശില്പമാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുക. ക്ഷേത്ര ട്രസ്റ്റ് വോട്ടെടുപ്പിലൂടെയാണ് വിഗ്രഹം തിരഞ്ഞെടുത്തത്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പേജുകളിലൂടെ അറിയിച്ചത്.കുട്ടികർഷകർക്ക് അഞ്ച് ലക്ഷം...
കോട്ടയം: പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ മന്ത്രി സജി ചെറിയാനെതിരെ ദീപിക ദിനപത്രത്തിന്റെ മുഖപ്രസംഗം. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരെ അവഹേളിക്കുന്ന മന്ത്രിമാരും അവര്‍ക്കൊത്താശ ചെയ്യുന്ന മന്ത്രിമാരും തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നാണ് വിമര്‍ശനം. സജി...
കൊച്ചി: മുഖ്യമന്ത്രിക്കു നേരേ കരിങ്കൊടി കാണിച്ചതിന് അറസ്റ്റിലായ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ജാമ്യം. എറണാകുളം ജില്ലാ കോടതി മജിസ്ട്രേറ്റാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ച ആറ് പ്രവര്‍ത്തകരും നാളെ കോടതിയില്‍ ഹാജരാകണം. പ്രവര്‍ത്തകര്‍ക്ക് ജാമ്യം...
. ന്യൂഡല്‍ഹി: സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. സംസ്ഥാനങ്ങളുടെ സാമ്പത്തിക നില പരിശോധിച്ച് മാത്രമേ പ്രഖ്യാപനങ്ങള്‍ നടത്താവൂയെന്ന് കേന്ദ്രം വ്യക്തമാക്കി. സൗജന്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചേക്കാം. ശ്രീലങ്കയിലേതടക്കം സാഹചര്യം ഉദാഹരിച്ചായിരുന്നു മുന്നറിയിപ്പ്. മൂലധന നിക്ഷേപം...
അയോദ്ധ്യ: അയോദ്ധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചില്ലെന്ന ശിവസേന അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ പരാമർശത്തോട് പ്രതികരിച്ച് അയോദ്ധ്യയിലെ മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ശ്രീരാമ ഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂവെന്ന് അദ്ദേഹം വ്യക്തമാക്കി...
കണ്ണൂർ: പയ്യാമ്പലം ബീച്ചിൽ പപ്പാഞ്ഞി മാതൃകയിലുള്ള ഗവർണറുടെ കോലം കത്തിച്ച എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീയടക്കം പത്തുപേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.ADVERTISEMENT പയ്യാമ്പലം ബീച്ചിൽ പുതുവർഷ ആഘോഷത്തിന്റെ ഭാഗമായിട്ടാണു എസ്എഫ്ഐ ഗവർണറുടെ...
കൊച്ചി:പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അധിക്ഷേപിച്ച മന്ത്രി സജി ചെറിയനെതിരെ കെസിബിസി രംഗത്ത്.സജി ചെറിയാന്റെ പ്രസ്താവനയില്‍ ക്രൈസ്തവ സമൂഹത്തിന് നീരസമുണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് പാലപ്പിള്ളി പറഞ്ഞു.സുപ്രധാന സ്ഥാനങ്ങളില്‍ ഉള്ളവര്‍ വാക്കുകളില്‍ മിതത്വ...
തിരുവനന്തപുരം: വിഭാഗീയത പറഞ്ഞു മനുഷ്യരെ ഭിന്നിപ്പിക്കാനും തമ്മിലടിപ്പിക്കാനും പ്രതിലോമ ശക്തികൾ കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നവവത്സരാശംസകൾ നേർന്ന് പങ്കുവച്ച കുറിപ്പിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ഉന്നതമായ മാനവികതയിലൂന്നിയ ഐക്യബോധത്തോടെ ഈ കുത്സിതശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കേണ്ടതുണ്ട്....
തിരുവനന്തപുരം :സിൽവർലൈൻ പദ്ധതിക്കു ദക്ഷിണ റെയിൽവേയുടെ ഉടക്ക്. കേരളത്തിൽ ഭാവി റെയിൽ വികസനവും വേഗംകൂട്ടലും തടസ്സപ്പെടുമെന്നതിനാൽ ഇപ്പോഴത്തെ അലൈൻമെന്റ് അനുസരിച്ച് ഒരിഞ്ചു ഭൂമി പോലും വിട്ടുനൽകാനാകില്ലെന്നു ദക്ഷിണ റെയിൽവേ കേന്ദ്ര റെയിൽവേ ബോർഡിന് റിപ്പോർട്ട് നൽകി....