കണ്ണൂർ: നവകേരള ബസിന് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസുകാരെ സി പി എം – ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചതിനെ അപലപിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
കണ്ണൂര്‍: കല്യാശേരിയിൽ നവ കേരള സദസ് ബസിന് നേരെ കരിങ്കൊടി കാണിച്ച സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു. 14 സിപിഐഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് പഴയങ്ങാടി പൊലീസ്...
മുൻ എംഎൽഎയും സിപിഐ നേതാവുമായ ആർ. രാമചന്ദ്രൻ അന്തരിച്ചു കൊല്ലം: കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ നേതാവുമായ ആർ. രാമചന്ദ്രൻ (75) അന്തരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയിൽ ഇന്ന് പുലർച്ചെ 3.55ന് ആയിരുന്നു അന്ത്യം. കരൾ...
കണ്ണൂർ: നവകേരളസദസ്സ് നടക്കുന്ന കണ്ണൂരിലെ കളക്ടറേറ്റ് മൈതാനിയിലെ വേദിയിലേക്ക് യൂത്ത് കോൺഗ്ര് ഇന്ന് മാർച്ച് നടത്തും. മുഖ്യമന്ത്രി പിണറായി വിജയനെതിരേ കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് – കെ.എസ്.യു. പ്രവർത്തകർക്കെതിരേ ഡി.വൈ.എഫ്.ഐ. – സി.പി.എം. പ്രവർത്തകർ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാലിനം പെൻഷനുകൾ ഉയർത്തി. 1600 രൂപയായാണ് വർധിപ്പിച്ചത്. വിശ്വ കർമ, സർക്കസ്, അവശ കലാകാര പെൻഷൻ , അവശ കായിക താര പെൻഷൻ എന്നിവയാണ് വർധിപ്പിച്ചത്. നിലവിൽ അവശ കലാകാര പെൻഷൻ 1000...
വയനാട്: മുസ്ലീം ലീഗ് മുന്നണി മാറുന്നെന്ന് അഭ്യൂഹങ്ങൾക്ക് മറുപടിയുമായി ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മുസ്ലീം ലീഗിന് മുന്നണി മാറേണ്ട സാഹചര്യമില്ലെന്നും സുൽത്താൻ ബത്തേരിയിൽ ലീഗ് ജില്ലാ ക്യാമ്പ് ഉദ്ഘാടനം ചെയ്ത്...
മലപ്പുറം: നവകേരള സദസ്സ് മുഖ്യമന്ത്രിക്ക് വേണ്ടി നടത്തുന്ന പിആർ പരിപാടിയെന്ന് കോൺഗ്രസ് നേതാവ് എം.എം ഹസൻ. ജനവികാരം മാനിച്ച് നവകേരള സദസ്സ് ബഹിഷ്കരിക്കാനുള്ള തീരുമാനം മാറ്റണമെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു. യുഡിഎഫ് എടുത്ത തീരുമാനം ശരിയെന്ന് രണ്ടു...
ന്യൂഡൽഹി: നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനം വൈകിപ്പിക്കുന്ന തമിഴ്നാട് ഗവർണർ ആർ.എൻ. രവിക്കെതിരേ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. 2020 മുതൽ ബില്ലുകളിൽ ഒപ്പിടാതെ ഈ മൂന്നു വർഷം ഗവർണർ എന്തു ചെയ്യുകയായിരുന്നെന്നും കോടതി ചോദിച്ചു. ഗവർണർക്കെതിരേ...
കാസര്‍കോട്: കാസര്‍കോട് ജില്ലയിലെ 5 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നുമായി ഇതുവരെ 14232 നിവേദനങ്ങളാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. മഞ്ചേശ്വരം 1908, കാസര്‍കോട് 3451, ഉദുമ 3733, കാഞ്ഞങ്ങാട് 2840, തൃക്കരിപ്പൂര്‍ 2300 എന്നിങ്ങനെയാണെന്നും...
ന്യൂഡൽഹി: ഗവർണർ ബില്ലുകളിൽ ഒപ്പിടുന്നില്ലെന്നു ചൂണ്ടിക്കാട്ടി കേരള സർക്കാർ സമർപ്പിച്ച ഹർജി പരിഗണിച്ച സുപ്രീംകോടതി. ഗവർണറുടെ അഡീഷണൽ സെക്രട്ടറിക്കും കേന്ദ്രത്തിനും കോടതി നോട്ടീസയച്ചു. വെള്ളിയാഴ്ചക്കകം വിശദീകരണം നൽകാനാണ് നിർദേശം. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കാനായി മാറ്റി....