ന്യൂഡല്‍ഹി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ബില്ലുകളില്‍ ഒപ്പിടാതിരിക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ നടപടി ചോദ്യം ചെയ്യുന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി. വൈ....
കൊച്ചി: ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു. 36 വയസ്സായിരുന്നു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്ര ക്രിയയെ തുടര്‍ന്നു തീവ്രപരിചരണ വിഭാ?ഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര...
മലപ്പുറം: നവകേരള സദസിലെത്തിയ എൻ.എ. അബൂബക്കറിനെ തള്ളി ലീഗ് നേതാക്കളായ പി.എം.എ. സലാമും പി.കെ. കുഞ്ഞാലിക്കുട്ടിയും. എൻ.എ. അബൂബക്കർ നിലവിൽ ലീഗ് ഭാരവാഹിയല്ല. നേരത്തെ ആയിരിക്കാമെന്നുമായിരുന്നു സലാമിന്റെ പ്രതികരണം. ഭാരവാഹികൾ ആരെങ്കിലും പങ്കെടുത്തതായി ശ്രദ്ധയിൽ പെട്ടാൽ...
തിരുവനന്തപുരം: നവകേരള’ യാത്ര പരാജയമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തീര്‍ത്തും രാഷ്ട്രീയ പരിപാടിയാണ് നടക്കുന്നത്. ജനങ്ങളുടെ ഒരു പരാതിയും പരിഗണിക്കുന്നില്ല. വാഹനമല്ല, മുഖ്യമന്ത്രിയെയും മന്ത്രിമാരെയുമാണ് മ്യൂസിയത്തില്‍ സൂക്ഷിക്കേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. നവകേരള സദസ്സ്’...
“കാസർകോട്: ജീവിതത്തിന്റ നാനാതുറകളിൽപ്പെട്ട മനുഷ്യർ ഒരേമനസോടെ ഒത്തുചേരുന്ന സാഹചര്യം സർക്കാരിന്റെ നവകേരള സദസിലൂടെ ഉണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിനും പുരോഗതിക്കും സർക്കാരിനൊപ്പം ഞങ്ങളുണ്ടെന്ന പ്രഖ്യാപനമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസർകോട് വാർത്താസമ്മേളനത്തിൽ...
കാസർകോട്: മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കർ ഹാജി നവകേരള സദസ് പ്രഭാത യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ വ്യവസായ പ്രമുഖനാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് അബൂബക്കർ ഹാജിക്ക് സീറ്റ്...
കോഴിക്കോട്: ആര്യാടൻ ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ശുപാർശകൾ ഇല്ലാതെ അച്ചടക്ക സമിതി റിപ്പോർട്ട്. ഷൗക്കത്തിനെ കർശനമായി താക്കീത് ചെയ്യണമെന്നാണ് ശുപാർശ. അച്ചടക്കസമിതിയുടെ റിപ്പോർട്ട് കെപിസിസി അധ്യക്ഷന്‍ കൈമാറി. ഇനി നിർണായകം കെപിസിസിയുടെ നിലപാടാകും. ഷൗക്കത്തിനെതിരെ കടുത്ത നടപടി...
തൊടുപുഴ: റോബിന് ബസില്‍ വീണ്ടും എം.വി.ഡിയുടെ. പരിശോധനയും പിഴയും. ഇന്ന് രാവിലെ, തൊടുപുഴയ്ക്കു സമീപം കരിങ്കുന്നത്തുവെച്ചാണ് ബസ് എം.വി.ഡി. ഉദ്യോഗസ്ഥര്‍ പരിശോധിച്ചത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് റോബിന് ബസില്‍ എം.വി.ഡി. പരിശോധന നടത്തുന്നത്. പോലീസും ഒപ്പമുണ്ടായിരുന്നു. ശനിയാഴ്ച...
മഞ്ചേശ്വരം: നവകേരള സദസിലേക്ക് മന്ത്രിമാരെ എത്തിക്കുന്ന ബസ് ഗസ്റ്റ് ഹൗസിൽ നിന്ന് വേദിയിലെത്തി. നവകേരള സദസിന്റെ ഉദ്ഘാടനം മഞ്ചേശ്വരം പൈവളിഗയിൽ ആരംഭിച്ചു. ഉച്ചയ്ക്ക് 3.30-നാണ് നവകേരള സദസിന്റെ ഉദ്ഘാടനമെങ്കിലും സമയ ക്രമം കൃത്യമായി പാലിക്കാൻ പറ്റിയില്ല.....
കോഴിക്കോട്: മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ലേഖനം. നവകേരളത്തിനായി ഒന്നിക്കാം’ എന്ന തലക്കെട്ടോടെയാണ് ലേഖനം എഡിറ്റോറിയൽ പേജിൽ അച്ചടിച്ചു വന്നത്. ലീഗ് പ്രതിപക്ഷത്തിരിക്കുമ്പോൾ സർക്കാർ അനുകൂല ലേഖനങ്ങൾ സാധാരണയായി ചന്ദ്രികയിൽ പ്രസിദ്ധീകരിക്കാറില്ല....