തിരുവനന്തപുരം: കളമശ്ശേരിയില്‍ ഉണ്ടായതുപോലുള്ള സംഭവം ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ പൊലീസ് ഇന്റലിജന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. നല്ല രീതിയിലുള്ള നിരീക്ഷണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണം. സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷപ്രചാരണങ്ങള്‍ കൃത്യമായി നിരീക്ഷിക്കാനും അതിനെ തടയിടാനും...
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെയുള്ള എന്‍ഡിഎയുടെ സെക്രട്ടേറിയറ്റ് ഉപരോധം ഇന്നലെ രാത്രിയോടെ ആരംഭിച്ചു. അഴിമതിക്കും സഹകരണ കൊള്ളയ്ക്കും വിലക്കയറ്റത്തിനും മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടിക്കും എതിരെയും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും കൊള്ളക്കാര്‍ ഭരണം വിടണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍ഡിഎ സെക്രട്ടേറിയറ്റ് ഉപരോധിക്കുന്നത്....
മാപ്പ് പറഞ്ഞശേഷവും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വം സുരേഷ് ഗോപിയെ വേട്ടയാടാനാണ് തീരുമാനമെങ്കില്‍ കേരളത്തിലെ അമ്മമാരുടേയും സ്ത്രീകളുടേയും അതിശക്തമായ പിന്തുണ സുരേഷ് ഗോപിക്ക് ഉണ്ടാകും കോഴിക്കോട്: മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ നടനും മുൻ എം.പിയുമായ സുരേഷ്...
തിരുവനന്തപുരം :നവകേരള സദസ് നടത്തിപ്പിന് തുടർ മാർഗ നിർദേശങ്ങളിറക്കി സർക്കാർ .മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണം. വേദിയിൽ എ സി ഉൾപ്പെടെ വിപുലമായ സൗകര്യം വേണം. കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല.സ്പോൺസർമാരെ ജില്ലാ...
ബംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീര്‍ത്തിപ്പെടുത്തുന്ന വി പോസ്റ്റ് പങ്കുവെച്ചതിന് കര്‍ണാടക ബിജെപി നേതാവ് ഹരീഷ് പൂഞ്ജയ്ക്കെതിരെ കേസെടുത്തു.സിദ്ധരാമയ്യയുടെ ചിത്രത്തോടൊപ്പം നെയിം പ്ലേറ്റിലെ പദവി എഡിറ്റ് ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സിദ്ധരാമയ്യയുടെ മേശപ്പുറത്തെ നെയിം പ്ലേറ്റില്‍...
ഡല്‍ഹി: ഇസ്രയേല്‍-ഹമാസ് സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഐക്യരാഷ്ട്ര സഭ കൊണ്ടുവന്ന പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നത് ലജ്ജാകരമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രാജ്യം ഇതുവവരെ നിലകൊണ്ട നിലപാടിനെതിരായ നടപടിയാണ് ഇതെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ...
തിരുവനന്തപുരം: മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ മാപ്പ് പറഞ്ഞ് മുൻ എംപി സുരേഷ് ഗോപി. ഒരു മകളെ പോലെയാണ് കണ്ടതെന്നും ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നുവെന്നും. പല തവണ ഫോണിൽ വിളിച്ച് മാപ്പ് പറയാൻ...
തിരുവനന്തപുരം: ഗണേഷ് കുമാറിന് മന്ത്രി സ്ഥാനം നല്‍കരുതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഉമ്മന്‍ ചാണ്ടിയെ കള്ളക്കേസില്‍ കുടുക്കാനാണ് ഗണേഷ് ശ്രമിച്ചത്. അതുകൊണ്ട് തന്നെ ഒരു കാരണവശാലും മന്ത്രിയാക്കരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. കേരജയം...
കണ്ണൂർ ; ലോക്സഭ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ് സജ്ജമായിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ.സുധാകരന്. ഗ്രൂപ്പ് കളിയും തമ്മിലടിയുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രാദേശിക പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കണമെന്നും കെ.സുധാകരന് പറഞ്ഞു. തിരഞ്ഞെടുപ്പിന് മാസങ്ങളേയുള്ളൂ. അതിനു വേണ്ട തയ്യാറെടുപ്പുകള്‍ എടുത്തോ?...
ഡല്‍ഹി: പലസ്തീന് ഐക്യദാര്‍ഢ്യവുമായി ബന്ധപ്പെട്ട് മുസ്ലീം ലീഗ് വലിയൊരു ജനകീയ ഐക്യപ്രസ്ഥാനമാണ് രൂപപ്പെടുത്തിയിട്ടുള്ളതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് റാലിയില്‍ നടത്തിയ പരാമര്‍ശത്തില്‍ ശശിതരൂര്‍ തന്നെ വിശദീകരണം നടത്തിയിട്ടുണ്ട്....