കോട്ടയം: ജനനായകന് ഉമ്മന്‍ചാണ്ടി വിടവാങ്ങിയിട്ട് 16 ദിവസങ്ങള്‍ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീര്‍ഥയാത്ര പോലെ നിരവധി പേരാണ് ഒഴുകിയെത്തുന്നത്. വലിയൊരു വിഭാഗം ഉമ്മന്‍ചാണ്ടിയെ ദൈവതുല്യനായി കണ്ടു തുടങ്ങി എന്നതിന്...
മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കണ്ണൂർ: മിത്ത് വിവാദത്തിൽ ആരും പറഞ്ഞത് തിരുത്തിയിട്ടില്ലെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. കേരളത്തിൽ മത-സാമുദായിക ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. സ്പീക്കർ...
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീർ നടത്തിയ മിത്ത് വിവാദത്തിൽ തുടർ പ്രക്ഷോഭത്തിന് എൻഎസ്എസ്. ഞായറാഴ്ച ഡയറക്ടർ യോഗം ചേരും. ഗണപതി പരാമർശത്തിൽ സ്പീക്കർ മാപ്പ് പറയണമെന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്. തുടർ സമര...
ന്യൂഡൽഹി : എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ കോടതിവിധിയെ സ്റ്റേ ചെയ്ത ഉത്തരവിനു പിന്നാലെ പ്രതികരണവുമായി രാഹുൽ ഗാന്ധി. വിധി എന്തുതന്നെ ആയാലും തന്റെ കർത്തവ്യം മാറുന്നില്ലെന്നും ഇന്ത്യയെന്ന ആശയം സംരക്ഷിക്കുമെന്നും രാഹുൽ ട്വിറ്ററിൽകുറിച്ചു. കുറിപ്പിനുതാഴെ രാഹുലിന്...
ന്യൂഡൽഹി: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിക്കെതിരേയുള്ള ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിനു പിന്നാലെ കോടതിയോട് നന്ദി അറിയിച്ച് പ്രിയങ്ക ഗാന്ധി. സൂര്യൻ, ചന്ദ്രൻ, സത്യം.. ഈ മൂന്നു കാര്യങ്ങളെയും ഏറെക്കാലം മറച്ചു വയ്ക്കാൻ...
ദില്ലി: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിലെ ശിക്ഷാ വിധി സ്റ്റേ ചെയ്യപ്പെട്ടതിൽ സന്തോഷം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാക്കൾ. അദാനി മോദി ബന്ധം പറഞ്ഞതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന് കെസി വേണുഗോപാൽ കുറ്റപ്പെടുത്തി....
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുകൂല വിധി. രാഹലിന് സൂറത്ത് ഹൈക്കോടതി വിധിച്ച ശിക്ഷാവിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.അപകീര്‍ത്തി പരാമര്‍ശം നടത്തിയിട്ടില്ലെന്നും അതിനാല്‍ത്തന്നെ മാപ്പ് പറയേണ്ട കാര്യമില്ലെന്നും കാണിച്ചാണ് രാഹുല്‍...
വർക്കല: വിവാദ പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീർ ഖേദം പ്രകടിപ്പിക്കണമെന്ന് ശിവഗിരി ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികൾ പറഞ്ഞു. മിത്ത് പരാമർശം വിശ്വാസികളെ വേദനിപ്പിച്ചെന്നും ഇക്കാര്യത്തിൽ മദ്ധ്യസ്ഥത വഹിക്കാൻ സന്നദ്ധമാണെന്നും അദ്ദേഹംപറഞ്ഞു....
തിരുവനന്തപുരം: ഗണപതി മിത്താണെന്ന് പറഞ്ഞിട്ടില്ലെന്ന എം.വി ഗോവിന്ദന്റെ നിലപാട് മാറ്റത്തെ സ്വാഗതം ചെയ്ത് മുതിര്‍ന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇനി പ്രശ്നം കൂടുതല്‍ വഷളാക്കാതെ സ്പീക്കര്‍ നിലപാട് തിരുത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എം.വി ഗോവിന്ദന്...
കൊച്ചി:ഗണപതിയെക്കുറിച്ചുള്ള പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിന് പിന്തുണയുമായി നടി സജിത മഠത്തിൽ. ഷംസീർ മാപ്പുപറയാൻ ആഗഹിച്ചാൽ പോലും ഞങ്ങൾ സമ്മതിക്കില്ലെന്നും അത് ശാസ്ത്ര ബോധത്തിൽ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവുമെന്നുമാണ് സജിത കുറിച്ചത്. ശാസ്ത്ര ബോധത്തെ ഹനിച്ചവർ...