തിരുവനന്തപുരം: മിത്ത് പരാമര്‍ശത്തില്‍ സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ എന്‍എസ്എസ്. പരാമർശത്തിനെതിരെ കോടതിയെ സമീപിക്കാൻ നിയമോപദേശം തേടാൻ ഒരുങ്ങുകയാണ്. തിരുവനന്തപുരത്ത് നടത്തിയ നാമജപയാത്രക്കെതിരെ കേസെടുത്തിലും എന്‍എസ്എസ് ഹൈക്കോടതിയെ സമീപിക്കും. എന്‍എസ്എസിനെ ശത്രുപക്ഷത്ത് നിര്‍ത്താതെ മിത്ത് വിവാദത്തെ...
തിരുവനന്തപുരം: സ്പീക്കർ എ എൻ ഷംസീറിന്റെ ഗണപതി വിരുദ്ധ പരാമർശത്തിനെതിരെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നൽകിയത്. സ്പീക്കറെ ഉടനെ മാറ്റണമെന്നും ഷംസീർ ആ സ്ഥാനത്ത് തുടരാൻ അർഹനല്ലെന്നും...
തിരുവനന്തപുരം: സ്പീക്കർ എ.എൻ ഷംസീറിന്റെ മിത്ത് പാരാമർശം വിവാദമായിരിക്കെ മെഡിക്കൽ സമ്മേളന പരിപാടിയിലെ പ്രസംഗത്തിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രിചിത്ര തിരുനാൾ ഫോർ മെഡിക്കൽ സയൻസ് അൻഡ് ടെക്നോളജി സംഘടിപ്പിക്കുന്ന രാജ്യാന്തര കോൺഫറൻസ്...
തിരുവനന്തപുരം: ഗണപതി മിത്താണെന്ന വിവാദപരാമര്‍ശത്തില്‍ ഉറച്ച് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. പാഠ്യപദ്ധതിയുടെ മറവില്‍ ചരിത്രത്തെ കാവിവത്കരിക്കാനാണ് ശ്രമം. തന്നെ എതിര്‍ക്കാമെന്നും എന്നാല്‍, പുതുതലമുറയെ തെറ്റായ വസ്തുതകള്‍ പഠിപ്പിക്കരുതെന്നും ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയാനല്ല. ശക്തരായ മതനിരപേക്ഷകന്‍...
തിരുവനന്തപുരം: ഗണപതിയെ അവഹേളിച്ച സ്പീക്കര്‍ എ.എന്‍. ഷംസീറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് ഇന്നലെ വൈകിട്ട് തിരുവനന്തപുരത്ത് എന്‍എസ്എസ് സംഘടിപ്പിച്ച നാമജപ ഘോഷയാത്രക്കെതിരേ പോലീസ് കേസെടുത്തു. പങ്കെടുത്ത ആയിത്തിലധികം പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. ഗതാഗത തടസമുണ്ടാക്കിയെന്നാണ് കേസ്....
തിരുവനന്തപുരം: സ്പീക്കർ എ.എൻ. ഷംസീറിന്റെ വിവാദ പരാമർശത്തിൽ തെറ്റില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുമ്പോഴും എൻഎസ്എസുമായി പരസ്യ ഏറ്റുമുട്ടൽ വേണ്ടെന്ന നിലപാടിലാണ് സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തു നിൽക്കുന്ന സാഹചര്യത്തിൽ ഒരു മത സാമുദായിക സംഘടനയെ ശത്രുപക്ഷത്തിന്...
കൊച്ചി : സ്പീക്കർ എ.എൻ.ഷംസീറിന്റെ ‘മിത്ത് വിവാദത്തിൽ’ കടുത്ത പരിഹാസവുമായി നടൻ സലിം കുമാർ. ദേവസ്വം മന്ത്രിയെ ഇനി മിത്തിസം മന്ത്രി എന്നു വിളിച്ചു തുടങ്ങണമെന്നും ഭണ്ഡാരത്തിൽനിന്നും കിട്ടുന്ന പണത്തെ മിത്തുമണി എന്നും വിളിക്കണമെന്നും സലിം...
നാല് സംസ്ഥാനങ്ങളില്‍ സ്ക്രീനിങ് കമ്മിറ്റി പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലുസംസ്ഥാനങ്ങളില് സ്ക്രീനിങ് കമ്മിറ്റികള്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. എ.ഐ.സി.സി. പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷന്മാരേയും അംഗങ്ങളേയും നിയമിച്ചുകൊണ്ടുള്ള പട്ടിക ബുധനാഴ്ച കോണ്‍ഗ്രസ്...
തിരുവനന്തപുരം: ശാസ്ത്രവും മിത്തും സംബന്ധിച്ച തന്റെ പരാമര്‍ശം ഒരു മതവിശ്വാസത്തേയും വേദനിപ്പിക്കുന്നതിന് വേണ്ടിയായിരുന്നില്ലെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍. എല്ലാ മതവിശ്വാസത്തേയും ബഹുമാനിക്കുന്ന ആളാണ് ഞാന്‍. ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലപ്പത്തിരിക്കുന്ന ആളെന്ന നിലയില്‍ ശാസ്ത്രബോധം വളര്‍ത്തണമെന്ന് പറയുന്നത്...
മാപ്പ് പറയാനോ തിരുത്തിപ്പറയാനോ ഉദ്ദേശിക്കുന്നില്ലഗണപതി മിത്ത് തന്നെ തിരുവനന്തപുരം: മതവിശ്വാസത്തിനെതിരായ നിലപാട് പാർട്ടിയിലില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. തങ്ങൾ ഏതെങ്കിലും വിശ്വാസത്തിനോ മതത്തിനോ എതിരല്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.സ്പീക്കർ...