തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കടുക്കുകയാണ്. അക്കാദമി ചെയർമാനായ രഞ്ജിത്തിനെ സ്ഥാനത്തു നിന്നും മാറ്റണമെന്ന നിലപാട് കടുപ്പിക്കുകയാണ് സംവിധായകൻ വിനയൻ. സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെടുമെന്നും അല്ലാത്ത പക്ഷം കോടതിയെ സമീപിക്കാനുമാണ് നീക്കം....
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ആശ്വാസം. ശിവകുമാറിനെതിരായ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഇടക്കാല സ്റ്റേ അനുവദിച്ചു. കേസില്‍ സ്റ്റേ അനുവദിച്ച കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിബിഐ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം...
“തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കംപുരുഷോത്തന് അന്തരിച്ചു. 96 വയസ്സായിരുന്നു. രാഷ്ട്രീയ ജീവിത്തില്‍ ഒട്ടേറെ പദവികള്‍ വഹിച്ചിട്ടുണ്ട്. കുമാരപുരത്തെ വീടായിരുന്നു കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി വക്കം പുരുഷോത്തമന്റെ ലോകം. പക്ഷേ കാലത്തിന്റെ ചലനങ്ങളെല്ലാം അപ്പപ്പോള്‍ അറിയുന്നുമുണ്ടായിരുന്നു. ...
ന്യൂഡല്‍ഹി: കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയില്‍ പ്രിയാ വര്‍ഗീസിന്റെ നിയമനം ശരിവച്ചുകൊണ്ടുള്ള ഹൈക്കോടതി വിധി ഒരു പരിധിവരെ തെറ്റാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം.ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, കെ.വി.വിശ്വനാഥ് എന്നിവരടങ്ങിയ ബെഞ്ചാണ് യുജിസിയുടെയും ജോസഫ് സ്കറിയുടെയും...
തിരുവനന്തപുരം: ഗണപതി ഭഗവാനെ അവഹേളിച്ച സംഭവത്തില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍. ഷംസീറിനെതിരേ എന്‍എസ്എസ് രംഗത്ത്. ഹൈന്ദവരുടെ ആരാധനാമൂര്‍ത്തിയായ ഗണപതിഭഗവാനെ സംബന്ധിച്ച വിശ്വാസത്തെ വിമര്‍ശിച്ചുകൊണ്ടുള്ള കേരളാ നിയമസഭാസ്പീക്കര്‍ ഷംസീറിന്റെ നിരൂപണം ഏതു മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കായാലും, പ്രത്യേകിച്ച് ജനാ...
കൊച്ചി : ആലുവയിൽ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം വളരെ ദുഃഖകരമാണെന്നും അതിനെ ആരും രാഷ്ട്രീയവൽക്കരിക്കരുതെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിൽ സന്ദർശനം നടത്തിയശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഇ.പി. എന്തിനും...
തിരുവനന്തപുരം: രക്തസാക്ഷി വിഷ്ണുവിന്റെ പേരിലെ ഫണ്ട് തട്ടിപ്പ് കേസിൽ സിപിഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെൻഡ് ചെയ്തു. വഞ്ചിയൂർ ഏരിയാ കമ്മിറ്റി അംഗം ടി. രവീന്ദ്രൻ നായരെയാണ് സസ്പെൻഡ് ചെയ്തത്. 2008 ൽ കൊല്ലപ്പെട്ട വിഷ്ണുവിന്റെ...
തിരുവനന്തപുരം: ഉദ്യോഗസ്ഥ തലത്തിൽ അഴിമതി നിലനിൽക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. രാഷ്ട്രീയ അഴിമതികളവസാനിപ്പിച്ച സർക്കാരാണിതെന്നും ഉദ്യോഗസ്ഥ തലത്തിൽ അഴിമതി ഉണ്ടെന്നും എം.വി. ഗോവിന്ദൻ. ‘‘നവകേരള കാലത്തെ ഭരണനിർവഹണം’’ എന്ന വിഷയത്തിൽ വിമൻസ് കോളെജിൽ...
ന്യൂഡല്‍ഹി: അനില്‍ ആന്റണിയെ ബി.ജെ.പി ദേശീയ സെക്രട്ടറിയായി നിയമിച്ചു. അനിൽ ആന്റണി ഉൾപ്പടെയുള്ള പുതിയ ദേശീയ ഭാരവാഹികളെ ബി.ജെ.പി ദേശീയ നേതൃത്വം ഇന്നാണ് പ്രഖ്യാപിച്ചത്. മലയാളികളായ മറ്റ് രണ്ട് പേരാണ് ദേശീയ ഭാരവാഹിപ്പട്ടികയില്‍ ഉള്ളത്. എ.പി....
ന്യൂഡൽഹി:ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രയിൽ വൻ സുരക്ഷാ വീഴ്ച. ഗവർണറുടെ വാഹനവ്യൂഹനത്തിലേക്ക് ഒരു കാർ അപകടകരമായ രീതിയിൽ ഇടിച്ചുകയറ്റാൻ ശ്രമം നടത്തുകയായിരുന്നു.ഇന്നലെ രാത്രി പത്തരയ്ക്ക് യുപിയിലെ നോയിഡയിൽനിന്നു ഡൽഹി കേരള ഹൗസിലേക്ക് വരുന്നതിനിടെയാണ് സംഭവം....