അഗളി: വ്യാജരേഖ കേസിൽ അറസ്റ്റിലായ മുൻ എസ്.എഫ്.ഐ. നേതാവ് കെ. വിദ്യയ്ക്ക് ദേഹാസ്വാസ്ഥ്യം. വിദ്യയെ അഗളി പോലീസ് ചോദ്യം ചെയ്തുവരുന്ന തിനിടെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. ഉടൻ തന്നെ വിദ്യയെ ആശുപത്രിയിലേക്ക് മാറ്റി. ചോദ്യംചെയ്യലിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന്...
പട്ന: പ്രതിപക്ഷ പാർട്ടികൾ ഒന്നു ചേർന്ന് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണാടക വിജയം ഇതിന്റെ തുടക്കമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാറുകാർ നൽകിയത് വലിയ പിന്തുണയാണെന്നും രാഹുൽ...
“സ്വപ്ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ നീട്ടി. ശിവശങ്കറിന്റെ റിമാൻഡ് തുടരും കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ സ്വപ്ന സുരേഷിന്റെ ജാമ്യം ഉപാധികളോടെ നീട്ടി കോടതി. അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോൾ ഹാജരാകണം. പുതിയ താമസസ്ഥലത്തിന്റെ വിവരങ്ങൾ കൈമാറാനും...
കൊച്ചി: കെെക്കൂലി വാങ്ങാത്ത രാഷ്ട്രീയക്കാരനാണ് താനെന്നും അതുകൊണ്ട് ആരെയും ഭയപ്പെടുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. പുരാവസ്തു തട്ടിപ്പ് കേസിൽ ക്രെെംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കുന്നതിന് മുൻപ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിക്കുകയായിന്നു കെ പി സി സി...
ന്യൂഡൽഹി: വിദ്യയുടെ അറസ്റ്റ് വൈകിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. വ്യാജ രേഖ ആരുണ്ടാക്കിയാലും നടപടിയെടുക്കും. ഒറ്റപ്പെട്ട സംഭവങ്ങളെ ഉയർത്തിക്കാട്ടി എസ് എഫ് ഐയെ തകർക്കാനാകില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട്...
അസഭ്യവർഷം നടത്തിയ ഗാന്ധിനഗർ എസ് ഐക്കെതിരെ കെ.എസ്.യുവിന്റെ പരാതി കോട്ടയം: എം ജി സർവകലാശാല ആസ്ഥാനത്തേയ്ക്കുള്ള മാർച്ചിനിടയിൽ എസ് ഐ അസഭ്യവർഷം നടത്തിയെന്ന് കെ എസ് യുവിന്റെ പരാതി. ഗാന്ധിനഗർ എസ് ഐ സുധി കെ...
കോഴിക്കോട്: പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഡിവൈഎഫ്ഐന ഷ്ടപരിഹാരം അടച്ചു .മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉള്‍പ്പെട്ട കേസിലാണ് വടകര കോടതിയില്‍ 3,81,000 രൂപ നഷ്ടപരിഹാരം അടച്ചത്.2011-ല്‍ വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്പില് നടത്തിയ...
. മണ്ണാര്‍കാട് : കോളേജ് അധ്യാപക ജോലിക്ക് വ്യാജ രേഖ ചമച്ച കേസില്‍ അറസ്റ്റിലായ എസ് എഫ് ഐ മുന്‍ നേതാവ് കെ.വിദ്യയെ കോടതി റിമാന്‍ഡ് ചെയ്തു. മണ്ണാര്‍കാട് കോടതിയാണ് പതിനാലു ദിവസം ജൂലൈ ഏഴു വരെ...
പാലക്കാട്: അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപോരാട്ടം നടത്തുമെന്നും വിദ്യ പറഞ്ഞു. സംഭവത്തിൽ ഏത് അറ്റം വരെയും പോരാടുമെന്നും അവർ അറിയിച്ചു. സ്വന്തം കൈപ്പടയിൽ...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനക്കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഉത്തരവ് ചോദ്യംചെയ്ത് പ്രിയ വര്‍ഗീസ് നല്കിയ അപ്പീലിലാണ് വിധി.പ്രിയ വര്‍ഗീസിന്റെ അപ്പീല്‍ ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു. അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍...