തിരുവനന്തപുരം.ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. ചാന്‍സലര്‍ പദവി ഗവര്‍ണര്‍ ഏറ്റെടുക്കില്ലെന്ന് പറയുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണര്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനല്ലാതായി. നിയമസഭ കൂടിയാണ് ഗവര്‍ണറെ ചാന്‍സലര്‍...
ശിവഗിരി: ഗുരുവിനെ ഒരു വിഭാഗത്തിന്റെ ആളാക്കാൻ ചിലർ ശ്രമിക്കുന്നുവെന്നുവെന്ന് മുഖ്യമന്ത്രി വിമർശിച്ചു.ഗുരുസന്ദേശം മനസിലാകാത്തവർ ഇന്നുമുണ്ട് . ഗുരു സന്ദേശം സമൂഹത്തിൽ വളർത്തണമെന്നും അദ്ദേഹം പറഞ്ഞു. 89-ാമത് ശിവഗിരി തീർത്ഥാടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഗുരു സന്ദേശം...
തിരുവനന്തപുരം :കെ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി രേഖയും പാരിസ്ഥിതിക ആഘാത പഠന റിപ്പോർട്ടും പുറത്ത്. അറ്റകുറ്റപണിക്ക് മാത്രം 542 കോടി ചെലവാകുമെന്ന് 238 പേജുള്ള റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പദ്ധതി കേരളത്തിന്റെ സമഗ്ര വികസനത്തിന് ഉതകുന്നതാണെന്നും...
മൂന്നാർ: ദേവികുളം മുൻ എം എൽ എ എസ് രാജേന്ദ്രനെ സി പി എമ്മിൽ നിന്ന് പുറത്താക്കാൻ ഇടുക്കി ജില്ലാ കമ്മറ്റി ശുപാർശ. രാജേന്ദ്രനെ ഒരുവർഷത്തേക്ക് പാർട്ടിയിൽ നിന്ന് പുറത്താക്കാനാണ് ശുപാർശ ചെയ്തത്. അന്തിമ തീരുമാനം...
ആലപ്പുഴ: ആർഎസ്എസ് നേതാവ് രൺജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിലായി. ഇവരിൽ രണ്ടു പേർക്ക് കൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് വിവരം. ആലപ്പുഴ സ്വദേശികളായ അനൂപ്, അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്.മൂന്നാമത്തെയാളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ്...
കോഴിക്കോട്: സംസ്ഥാന സർക്കാറിനെ പുകഴ്ത്തുന്നശശി തരൂർ എംപിക്കെതിരെ വീണ്ടും വിമർശനവുമായി കെ.പി.സി.സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ശശി തരൂർ പാർട്ടിയെ മറന്ന് തന്റെ അഭിപ്രായം പറയരുതെന്നാണ് മുല്ലപ്പള്ളി അഭിപ്രായപ്പെട്ടത്. രാവും പകലും അധ്വാനിച്ചാണ് പ്രവർത്തകർ...
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് സഞ്ചരിക്കാനായി വമ്പന്‍ സുരക്ഷാ സജ്ജീകരണങ്ങളുമായി രണ്ട് പുത്തന്‍ കാറുകള്‍. മെഴ്സിഡസിന്റെ പുത്തന്‍ വാഹനമായ മെഴ്സിഡസ് – മെയ്ബാഷ് എസ് 650 ആണ് മോഡിയുടെ സഞ്ചാരത്തിനായി ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ...
മലപ്പുറം: സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾക്ക് വധഭീഷണി. ദുരൂഹ സാഹചര്യത്തിൽ മരിച്ച ചെമ്പരിക്ക ഖാസിയുടെ അനുഭവമുണ്ടാകുമെന്നാണ് ഭീഷണി. ഫോണിൽ വിളിച്ചാണ് ഭീഷണിപ്പെടുത്തിയത്. ഭീഷണിയെ ഗൗരവമായി കാണുന്നില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു. ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പരാതി...
തിരുവനന്തപുരം: പിണറായി സർക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂർ എംപി. കേരളത്തിൽ നടക്കുന്നത് സദ്ഭരണമാണെന്നും എല്ലാ രാഷ്ട്രീയത്തെയും ഉൾക്കൊള്ളുന്നതാണ് കേരളഭരണമെന്നും ശശി തരൂർ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. നീതി ആയോഗിന്റെ ആരോഗ്യ സർവേയിൽ കേരളം...
തിരുവനന്തപുരം .ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തിൽ, കിഴക്കമ്പലം സംഘര്‍ഷത്തില്‍ കിറ്റെക്സ് കമ്പനിയുടെ ഉത്തരവാദിത്തം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തുവരുെമന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. കേരളത്തിലെ അതിഥിത്തൊഴിലാളികളെ ഈ പ്രശ്നത്തിന്റെ പേരില്‍ ഒറ്റപ്പെടുത്തരുതെന്നും...