ആലപ്പുഴ: പാർട്ടി നേതൃത്വ വിമര്‍ശന വിവാദത്തില്‍ എം.കെ. രാഘവനെതിരേ കെ.സി. വേണുഗോപാല്‍. അഭിപ്രായം പറയേണ്ടത് പാര്‍ട്ടി വേദികളിലാണെന്ന് അദ്ദേഹം പറഞ്ഞു. അഭിപ്രായവ്യത്യാസം പരിഹരിച്ച് മുന്നോട്ടു പോകുമെന്നും ഏതെങ്കിലും പ്രസ്താവനയില്‍ വിവാദം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വേണുഗോപാല്‍ പറഞ്ഞു....
ഷില്ലോങ്:നിയമസഭാതിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ഉറപ്പാക്കാനാവാത്ത മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നാടകീയ നീക്കങ്ങള്‍. നിലവിലെ കാവല്‍ മുഖ്യമന്ത്രിയും നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി(എന്‍.പി.പി.) അധ്യക്ഷനുമായ കോണ്‍റാഡ് സങ്മ, ഗവര്‍ണര്‍ ഫഗു ചൗഹാനെക്കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശമുന്നയിച്ചതിന് പിന്നാലെ സഖ്യത്തില്‍...
. നൂഡൽഹി.. സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയെ തുടർന്നാണ് മുൻ കോൺഗ്രസ് അധ്യക്ഷയെ ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ചെസ്റ്റ് മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡിപ്പാർട്ട്മെന്റ് ഡോ അരൂപ് ബസുവിന്റെയും സംഘത്തിന്റെയും പരിചരണത്തിലാണ്....
തിരുവനന്തപുരം: സിപിഎമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കില്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് ഇ പി ജയരാജൻ. കേരളം മുഴുവൻ ഒരുപോലെയാണെന്നും ഏത് ജില്ലയിൽ വേണമെങ്കിലും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ഇതിന് പിന്നിൽ ആരാണെന്ന് അറിയാമെന്നും,...
ലൈഫ് മിഷൻ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി അനിൽ അക്കര.മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതം തൃശ്ശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ വിവാദത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുൻ എം.എൽഎ അനിൽ അക്കര. അഴിമതിയുമായി ബന്ധമില്ലെന്ന മുഖ്യമന്ത്രിയുടെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് വാർത്താ...
തിരുവനന്തപുരം :കേരളം ബിജെപിക്ക് വഴങ്ങുക തന്നെ ചെയ്യും. അതിന് ഉദാഹരണമാണ് കഴിഞ്ഞ ദിവസങ്ങളിലെ തെരെഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇന്നല്ലെങ്കിൽ നാളെ ബിജെപി സർക്കാർ കേരളത്തിൽ അധികാരത്തിൽ വരും. അത് ജനങ്ങൾ...
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എംഎല്‍എയുടെ മകന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ ലോകായുക്ത ആറു കോടിയുടെ കറന്‍സി പിടിച്ചെടുത്തു. ബിജെപി എംഎല്‍എ മണ്ഡല് വിരുപക്ഷപ്പയുടെ മകന് പ്രശാന്ത് മണ്ഡലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. നാല്‍പ്പതു ലക്ഷം കൈക്കൂലി...
. തിരുവനന്തപുരം .യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റായിരുന്ന എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകം പാർട്ടി നേതാക്കൾ പറഞ്ഞിട്ടാണ് നടത്തിയതെന്ന ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിൽ, ടി.സിദ്ദിഖിന്റെ അടിയന്തരപ്രമേയ നോട്ടിസിന് സ്പീക്കർ അനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം...
പ്രതിപക്ഷ ഐക്യത്തിനു തിരിച്ചടി; 2024ൽ ഒറ്റക്ക് മത്സരിക്കുമെന്ന് മമത മുർഷിദാബാദ്: പ്രതിപക്ഷ ഐക്യത്തിനില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മമത ബാനർജി അറിയിച്ചു. ജനപിന്തുണയോടെ ഒറ്റയ്ക്ക് പോരാടും. മൂന്ന്...
അഗര്‍ത്തല: ത്രിപുരയില്‍ മുഖ്യമന്ത്രിസ്ഥാനത്തേക്ക് ബി.ജെ.പി. വനിതയെ പരിഗണിക്കുന്നതായി സൂചന. സി.പി.എം. കോട്ടയായിരുന്ന ധന്‍പുരില്‍നിന്ന് വിജയിച്ച കേന്ദ്രമന്ത്രിപ്രതിമാ ഭൗമിക്കിനെ മുഖ്യമന്ത്രിയാക്കാൻ ആലോചന. നിലവിലെ ത്രിപുര മുഖ്യമന്ത്രി മാണിക് സാഹയെ പകരം കേന്ദ്ര മന്ത്രിസഭയിൽ ഉള്‍പ്പെടുത്തിയേക്കാനും നീക്കമുണ്ട്. നിലവില്‍...