തിരുവനന്തപുരം: കെഎസ്ആര്‍ടിസി സംഘനകളുടെ പണിമുടക്കുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു. നാളെയും മറ്റന്നാളും ജോലിക്ക് ഹാജരായില്ലെങ്കില്‍ ഡയസ്നോണായി കണക്കാക്കി ശമ്പളം പിടിക്കും. 5,6 തീയതികളില്‍ ഒരു ഉദ്യോഗസ്ഥനെങ്കിലും മുഴുവന്‍ സമയവും ഉണ്ടായിരിക്കണം. അതേസമയം, ഇന്ന് അര്‍ധരാത്രി...
കൊച്ചി: കോണ്‍ഗ്രസും നടന് ജോജു ജോര്‍ജും തമ്മിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ പ്രശ്നത്തില്‍ ഇടപെട്ട് മുതിര്‍ന്ന നേതാക്കള്‍. പ്രശ്നം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്ന് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍...
തിരുവനന്തപുരം: സംസ്ഥാന സർക്കാരും ഇന്ധന നികുതി കുറയ്ക്കണമെന്ന് കോൺഗ്രസ്. കേന്ദ്ര സർക്കാരും പിണറായി സർക്കാരും നടത്തുന്നത് നികുതി ഭീകരതയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാദ്ധ്യമങ്ങളോട് പറഞ്ഞു സംസ്ഥാനത്തിനും സാമ്പത്തികമായ പ്രയാസമുണ്ട്. പക്ഷേ അധിക...
തിരുവനന്തപുരം:കെപിസിസി പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. പുനഃസംഘടനയും ക്യാമ്പയിനും കൃത്യമായി നടത്തും. ഉത്സവം പോലെ വീടുകളിൽ കയറി മെമ്പർഷിപ്പ് ക്യാമ്പയിനും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. പുനഃസംഘടനാ വേണ്ടന്ന്...
തിരുവനന്തപുരം: കേരളം ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കേന്ദ്രം കുറച്ചത് തുച്ഛമായ തുക മാത്രമാണെന്നും, അതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾക്ക് ഇന്ധനവില കുറയ്ക്കാൻ പറ്റില്ല. സംസ്ഥാനത്തിന് ഇന്ധന നികുതി പ്രധാനമാണ്. കൊവിഡ്...
ഡൽഹി:കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെ ബി.ജെ.പി. ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും നികുതി കുറച്ചു. യു.പി, കർണാടക, ഹിമാചൽ പ്രദേശ്, ഗോവ, അസം ത്രിപുര,...
തിരുവനന്തപുരം: ചെറിയാന് ഫിലിപ്പിന് കോണ്‍ഗ്രസ് അംഗത്വം നൽകി. കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്റ് കെ. സുധാകരന് അഞ്ചു രൂപയുടെ അംഗത്വം നല്കി ചെറിയാന് ഫിലിപ്പിനെ സ്വീകരിച്ചു. സിപിഎമ്മിലേക്ക് പോകുന്നവര്‍ക്ക് ചെറിയാന് ഒരു പാഠപുസ്തകമാണെന്നും സുധാകരന്...
കൊച്ചി :ദേശീയപാത ഉപരോധിച്ച് മാർഗ തടസം സൃഷ്ടിച്ച സംഭവത്തിൽ 15 കോൺഗ്രസ് നേതാക്കൾക്കും 50 കണ്ടാൽ അറിയുന്ന കോൺഗ്രസ് പ്രവർത്തകർക്കെതിരെയും എറണാകുളം മരട് പൊലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉൾപ്പടെ സ്ഥലത്തുണ്ടായിരുന്ന അറിയുന്ന...
Viagra sildenafil L’éjaculation prix du viagra en pharmacie précoce peut être une ont été utilisés pour tirer un aperçu des normes communautaires sur le sujet. Dans...
കൊച്ചി: സ്വർണക്കടത്ത് കേസിൽ എൻ.ഐ.എയ്ക്ക് വൻ തിരിച്ചടി. സ്വപ്ന സുരേഷ് അടക്കമുള്ള മുഖ്യപ്രതികൾക്കെല്ലാം ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇതോടെ സ്വപ്ന അടക്കമുള്ളവർ ജയിൽ മോചിതരാകും. തിരുവനന്തപുരംസ്വർണക്കടത്തിൽ യു.എ.പി.എ. ചുമത്തി എൻ.ഐ.എ. രജിസ്റ്റർ ചെയ്ത കേസിലാണ് ഹൈക്കോടതി...