കൊച്ചി :ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ വ്യക്തിഹത്യ നടത്തിയതിന് മുൻ എം.എൽ.എയായ പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 509 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. എറണാകുളം ടൗൺ പൊലീസാണ് ഹൈക്കോടതിയിലെ അഭിഭാഷകന് മന്‍സൂറിന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. ക്രൈം...
തിരുവനന്തപുരം :കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച എൽഡിഎഫ് ഹർത്താൽ. ഭാരത് ബന്ദിന്റെ ഭാഗമായാണ് ഹർത്താൽ പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് പരിഹരിക്കിനാണ് ഹർത്താൽ നടത്തുന്നതെന്ന് എൽഡിഎഫ് കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഹർത്താലിന്റെ...
തിരുവനന്തപുരം: കുടുംബശ്രീ അംഗങ്ങള്‍ക്ക് ഡയറക്ടറുടെ വക പുതിയ ടാസ്ക് നൽകിയതാണ് ഇപ്പോൾ ചർച്ച. വകുപ്പ് മന്ത്രിയുടെ ഫെയ്സ്ബുക്ക് പേജ് ലൈക്ക് അടിച്ച് ‘രക്ഷപ്പെടുത്താനാണ്’ കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള പുതിയ നിര്‍ദേശം.സര്‍ക്കാരിലെ മറ്റ് മന്ത്രിമാരുടെ ഫെയ്സ്ബുക്ക് പേജിന് ലക്ഷക്കണക്കിന്...
കൊച്ചി: ക്വാറം തികയാത്തതിനാൽ തൃക്കാക്കര നഗരസഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനുള്ള എൽ.ഡി.എഫ്. നീക്കം പൊളിഞ്ഞു. പണക്കിഴി വിവാദത്തിൽ ചെയർപേഴ്സൺ അജിതാ തങ്കപ്പനെപുറത്താക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കം നടത്തിയത്. ആറുമാസത്തിനകം വീണ്ടും അവിശ്വാസ പ്രമേയം...
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ ഒരാഴ്ചയക്കകം പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നാണ്...
വാഷിംഗ്ടണ്‍: മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാഷിങ്ടണിലെത്തി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് പ്രധാനമന്ത്രി മോദി അന്‍ഡ്രൂസ് ജോയിന്റെ ബെസില്‍ എയര്‍ ഇന്ത്യ 1 വിമാനത്തില്‍ വന്നിറങ്ങിയത്. മഴയെ അവഗണിച്ച് മോദിയെ സ്വീകരിക്കാന്‍...
മാഹി : പുതുച്ചേരി സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ മൂന്ന് ഘട്ടങ്ങളായി തെരഞ്ഞെടുപ്പു നടക്കും. ഒക്ടോബർ 21,25,28 തീയ്യതികളിലാണ് തെരഞ്ഞെടുപ്പ് . ഒന്നാം ഘട്ടം 21ന് മാഹി,കാരൈക്കൽ ,യാനം മുനിസിപ്പാലിറ്റികളിലും,25ന് പുതുച്ചേരി ,ഉഴവർകരൈ...
തിരുവനന്തപുരം. സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി.ആർ അനിൽ. ഇപ്പോൾ അത് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്യമാണെന്നും മന്ത്രി പറഞ്ഞു. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം ഭക്ഷ്യകിറ്റ് നൽകിയാൽ പോരെ...
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടി സുനിയെ പോലെയുള്ളവര്‍ക്ക് വേണ്ടി ജയില്‍ സുഖവാസ കേന്ദ്രമാക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. എല്ലാത്തിനും സൗകര്യമൊരുക്കുന്ന സര്‍ക്കാരിനോട് പരാതിപ്പെട്ടിട്ട് കാര്യമില്ല. ജയിലിലെ ”സൂപ്രണ്ട്” കൊടി സുനി തന്നെയാണ്. വിഷയത്തില്‍ മുഖ്യമന്ത്രി...
കൊല്ലം: മുന്‍ കൊല്ലം ജില്ലാ കളക്ടര്‍ക്കെതിരേ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. ഫെയ്സ്ബുക്ക് ലൈവ് ഇടാനല്ലാതെ മുന്‍ കളക്ടര്‍ ബി. അബ്ദുല്‍ നാസറിനെക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ലെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പത്തനാപുരം മണ്ഡലത്തിലെ പട്ടയവിതരണവുമായി...