കണ്ണൂർ; കോൺഗ്രസ് നേതാവും കണ്ണൂർ ഡി.സി.സി മുൻ അധ്യക്ഷനുമായ സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഊർജസ്വലനായ പൊതുപ്രവർത്തകനെയാണ് സതീശൻ പാച്ചേനിയുടെ വിയോഗത്തിലൂടെ നഷ്ടപ്പെട്ടത്. സൗമ്യതയും സൗഹൃദവും അദ്ദേഹം തന്റെ ഇടപെടലുകളിലാകെ പുലർത്തിയിരുന്നുവെന്നും വിയോഗത്തിൽ...
കണ്ണൂർ :ജില്ലയിലെ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ ഒന്നായ പാച്ചേനിയിൽ കർഷകത്തൊഴിലാളികളായ പി ദാമോദരന്റെയും എം നാരായണിയുടെയും മൂത്ത മകനായ സതീശൻ പാച്ചേനി ദാരിദ്ര്യവും കഷ്ടപ്പാടുകളും ഏറെ അനുഭവിച്ചാണ് വളർന്ന് വന്നത്. എഴുപതുകളുടെ അവസാനം എ.കെ ആന്റണിയുടെ...
കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റു സതീശന് പാച്ചേനി അന്തരിച്ചു കണ്ണൂര്‍: കോണ്‍ഗ്രസ് നേതാവും കണ്ണൂര്‍ ഡിസിസി മുന്‍ പ്രസിഡന്റുമായ സതീശന് പാച്ചേനി അന്തരിച്ചു. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് കണ്ണൂര്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ഇന്ന് കാലത്ത് അന്ത്യം....
തിരുവനന്തപുരം:മന്ത്രി ബാലഗോപാലിനോടുള്ള പ്രീതി പിൻവലിക്കുന്ന കത്ത് നൽകുന്നതിന് ഗവർണർ ഏറെ മുന്നൊരുക്കങ്ങളാണ് നടത്തിയത്. ഗവർണറെ ആക്ഷേപിച്ചാൽ മന്ത്രിമാരോടുള്ള പ്രീതി പിൻവലിക്കുമെന്ന് മുന്നറിയിപ്പ് നൽകിയത് കഴിഞ്ഞ 17നാണ്. പിറ്റേന്നാണ് കാര്യവട്ടം കാമ്പസിലെ പരിപാടിയിൽ ധന മന്ത്രി ബാലഗോപാൽ...
കൊല്‍ക്കത്ത: ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറിനെ അട്ടിമറിക്കാൻ സി.പി.എം – ബി.ജെ.പി നേതാക്കൾ ചർച്ച നടത്തി. ദീപാവലി ദിനത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാക്കളടങ്ങുന്ന സംഘം സി.പി.എമ്മിന്റെ പ്രമുഖ നേതാവ് അശോക് ബട്ടാചര്യയുടെ വീട്ടിലെത്തിയാണ് ചര്‍ച്ച നടത്തിയത്....
തിരുവനന്തപുരം . ഗവര്‍ണര്‍ നടത്തുന്നത് ആര്‍എസ്എസ്-ബിജെപി അനുകൂല നിലപാടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. ആര്‍എസ് എസിന്റെ അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്നു.ഗവര്‍ണറുടെ കത്തിന് വ്യക്തത വരുത്തി മുഖ്യമന്ത്രി മറുപടി നല്കി. ഗവര്‍ണറുടെ വ്യക്തിപരമായ പ്രീതി അല്ല...
മുംബൈ: ഭാരത് ജോഡോ യാത്ര മഹാരാഷ്ട്രയിലെക്ക് കടക്കുമ്പോൾ ഉദ്ധവ് താക്കറെയും യാത്രയിൽ പങ്കെടുക്കുമെന്ന് ഉറപ്പായി. ശിവസേന-യുബിടി അധ്യക്ഷനും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര...
തിരുവനന്തപുരം: ധനമന്ത്രി കെ.എൻ ബാലഗോപാലിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ഗവർണറുടെ ആവശ്യത്തിന് കരുതലോടെ പ്രതികരിച്ച് ധനമന്ത്രി . ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്നത് ഉചിതമല്ലെന്ന് വ്യക്തമാക്കിയ ബാലഗോപാൽ ഗവര്‍ണര്‍ക്കെതിരെ ഒരു തരത്തിലുള്ള വിമര്‍ശനവും നടത്തിയില്ല.’ഞാന്‍ കത്ത് കണ്ടിട്ടില്ല....
ന്യൂഡൽഹി : ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയുന്നുവെന്നും, രാജ്യത്തിന് ഐശ്വര്യം വരണമെങ്കിൽ ഇനിയിറക്കുന്ന കറൻസി നോട്ടുകളിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തണമെന്ന ആം ആദ്മി നേതാവും, ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്രിവാളിന്റെ പ്രസ്താവന വിവാദമാവുന്നു.ഹിന്ദു ദൈവത്തിന്റെ...
തിരുവനന്തപുരം: സർക്കാരുമായി തുറന്ന യുദ്ധത്തിന് ഉറച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി കെ.എൻ ബാലഗോപാലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് ഗവർണർ കത്തയച്ചു. സർവകലാശാലകളുമായി ബന്ധപ്പെട്ട് ഗവർണർ-സർക്കാർ പോര് കോടതി കയറിയതിന് പിന്നാലെയാണ്...