തിരുവനന്തപുരം: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനില്ലെന്ന പ്രസ്താവനയുമായി മുന്‍മന്ത്രി ജി സുധാകരന്. ആരോഗ്യ പ്രശ്നങ്ങള്‍ സൂചിപ്പിച്ചാണ് സിപിഐഎം മുതിര്‍ന്ന നേതാവ് ആലപ്പുഴ ജില്ലാ സെക്രട്ടറിക്ക് കത്തുനല്‍കിയിരിക്കുന്നത്. സുധാകരന്റെ ആവശ്യത്തിന് ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കിയിട്ടുണ്ട്. സുധാകരന്...
കൊച്ചി :ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് ഫയര്‍ഫോഴ്സ് പരിശീലനം നല്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ...
കോഴിക്കോട്: കെ റെയിൽ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തിന് കമ്പോളവിലയുടെ ഇരട്ടിയാണ് നഷ്ടപരിഹാരമായി നൽകുന്നതെന്നും അതുക്കുംമേലെ നൽകാൻ സർക്കാർ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നാടിന്റെ ഭാവിയെ കുറിച്ചാണ് മാദ്ധ്യമങ്ങൾ ചിന്തിക്കേണ്ടത്. സ്ഥാപിത താൽപര്യങ്ങൾ മുൻനിറുത്തിയുള്ള...
കൊച്ചി . ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന് പരിശീലനം നല്കിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്. സിപിഐഎം പ്രീണന രാഷ്ട്രീയം കളിക്കുന്നതിനാലാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഭൂരിപക്ഷ...
മലപ്പുറം:മലപ്പുറത്ത് മഞ്ചേരിയില്‍ നഗരസഭാ കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍.ഒന്നാം പ്രതി ഷുഹൈബ് എന്ന പേരിൽ അറിയപ്പെടുന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ് നാട്ടില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് സ്വദേശി...
അഹമ്മദാബാദ്: ഗുജറാത്ത് വൻ കടക്കെണിയുടെ വക്കിലെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ ഒഫ് ഇന്ത്യയുടെ (സി എ ജി) റിപ്പോർട്ട്. സംസ്ഥാന ആഭ്യന്തര വരുമാന (ജിഎസ്ഡിപി) വളർച്ച കുത്തനെ ഇടിഞ്ഞു. രാജ്യത്ത് കൊവിഡ് റിപ്പോർട്ട് ചെയ്ത...
തിരുവനന്തപുരം: കെറെയില്‍ അടയാളക്കല്ലിട്ട ഭൂമി പണയമാക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നിയന്ത്രിക്കുന്ന സഹകരണ ബാങ്കുകള്‍. നിലവില്‍ പണയമായ ഭൂമിയില്‍ കല്ലിടുന്നത് പ്രശ്നമല്ല. പ്രതിസന്ധി ഒഴിവാക്കാന്‍ ഉത്തരവിറക്കണമെന്ന് സഹകരണ ജനാധിപത്യ വേദി ആവശ്യപ്പെട്ടു. ഇത് എല്ലാ സഹകരണ ബാങ്കുകളുടെയും പ്രശ്നമാണെന്ന്...
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ മദ്യനയത്തില്‍ ചില ഇടങ്ങളില്‍ ആശങ്കയുള്ളതായി കേരളാ കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. തിരുത്തേണ്ടതുണ്ടെങ്കില്‍ തിരുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പുതിയ മദ്യനയം നിലവില്‍ വന്നതിന് പിന്നാലെയാണ് പ്രതികരണം. കെ റെയില്‍ വിഷയത്തില്‍...
തലശ്ശേരി- സമാനതകളില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്ന കെ .എം .സി .സി പ്രവര്‍ത്തകര്‍ നാടിനും സമൂഹത്തിനും ഉദാത്തമാതൃകകളാണെന്നുംസമനുഷ്യ നിലനില്‍പ്പിന് തന്നെ ആധാരമായ കുടിവെള്ളം അര്‍ഹരായവര്‍ക്ക് എത്തിക്കാന്‍ കെ .എം. സി. സി ചെയ്ത...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്കായി സർവേക്കല്ല് സ്ഥാപിക്കുന്നതിൽ നിന്നും പിന്മാറി കരാർ കമ്പനി. ചെന്നൈ ആസ്ഥാനമായ കമ്പനിയാണ് കരാറിൽ നിന്നും പിന്മാറിയത്. പദ്ധതിക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്തും നിശ്ചിത സമയത്തിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാകില്ലെന്ന് ബോദ്ധ്യപ്പെട്ടതോടെയുമാണ് കമ്പനിയുടെ...