തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ വാർത്ത സമ്മേളനത്തിപറഞ്ഞു. മുഖ്യമന്ത്രിയെ വെള്ളപൂശാൻ പോലീസ് അനധികൃതമായി ഇടപെട്ടു. കസ്റ്റഡിയിൽ വെച്ച് സ്വപ്ന ശബ്ദരേഖ നൽകിയതിലൂടെ ഇത് വ്യക്തമായി....
തിരുവനന്തപുരം :തനിക്കെതിരെ സ്വപ്ന മൊഴി നൽകിയതിന് പിന്നിൽ സമ്മർദ്ദമെന്ന് എം ശിവശങ്കർ. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന പുസ്തകത്തിലാണ് എം ശിവശങ്കറിന്റെ വിശദീകരണം. കേന്ദ്ര ഏജൻസികൾക്ക് നൽകിയ ആദ്യ മൊഴികളിൽ തന്റെ പേര് ഇല്ലായിരുന്നുവെന്നും...
തിരുവനന്തപുരം: കണ്ണൂർ വി സി പുനർ നിയമനക്കേസിൽ രമേശ് ചെന്നിത്തലയുടെ ഹരജി തള്ളി.മന്ത്രി ആർ ബിന്ദുവിന് ലോകായുക്ത ക്ലീൻചിറ്റ് നൽകി. ഗവർണർക്ക് മുന്നിൽ മന്ത്രി അനാവശ്യ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ലോകായുക്ത വ്യക്തമാക്കി. ഗവർണർക്ക് വേണമെങ്കിൽ മന്ത്രിയുടെ...
തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ സർക്കാർ ഗവർണർക്ക് നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചൂണ്ടിക്കാട്ടി. സർക്കാർ വാദം തെറ്റാണെന്നും ഓർഡിനൻസിൽ ഒപ്പുവെക്കരുതെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് നൽകിയ കത്തിലാണ് ഇക്കാര്യം...
കൊച്ചി :പറവൂര്‍ മാല്യങ്കരയിലെ മല്‍സ്യത്തൊഴിലാളിയുടെ ആത്മഹത്യയെക്കുറിച്ച് അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന് ആവശ്യപ്പെട്ടു.ഫോര്‍ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ ക്രമക്കേടുകളെക്കുറിച്ചും അന്വേഷണം നടത്തണം . ഇവിടെ. ഇനിയൊരു സജീവന് ഉണ്ടാവരുതെന്നും വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ...
ന്യൂഡല്‍ഹി: സൈനിക വേഷം ധരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോട്ടീസ്. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലാ കോടതിയാണ് പ്രധാനമന്ത്രിയുടെ ഓഫീസിന് നോട്ടീസ് അയച്ചത്..കഴിഞ്ഞ വര്‍ഷം കശ്മീര്‍ സന്ദര്‍ശനത്തിനിടെ മോദി സൈനിക വേഷം ധരിച്ചതിന് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇപ്പോൾ...
തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ഉണ്ടെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. 2019 ഡിസംബറിൽ തത്വത്തിൽ അനുമതി ലഭിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്രധനമന്ത്രിയുടെ കത്തുകളുമായാണ് കെ പി സി സി അദ്ധ്യക്ഷൻ കെ...
ദുബായ്: മുഖ്യമന്ത്രി പിണറായി വിജയനുമായി ‘എക്സ്പോ-2020’ വേദിയിൽ കൂടിക്കാഴ്ച നടത്തിയതിനു ശേഷം മലയാളത്തിൽ ട്വീറ്റുചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. മുഖ്യമന്ത്രിയോടൊപ്പമുള്ള ചിത്രവും പങ്കുവെച്ചാണ്...
കോഴിക്കോട്: സുപ്രീംകോടതി മുൻ ജഡ്ജിയും ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫിനെ വിടാതെ പിൻതുടർന്ന് കെ ടി ജലീൽ .ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച “Justice versus Judiciary” എന്ന പുസ്തകത്തെ ഉദ്ധരിച്ചാണ് വിമർശനം. ജസ്റ്റിസ് സിറിയക്...
തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുൻ എംഎൽഎയുമായ എ യൂനുസ് കുഞ്ഞ്(80) അന്തരിച്ചു.ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം.അദ്ദേഹത്തിന് കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. കൊല്ലം സ്വദേശിയായ യൂനുസ് കുഞ്ഞ്...