കൊല്ലം: മടിയന്മാരായ കോൺഗ്രസ് നേതാക്കളെ സ്ഥാനത്ത് നിന്നു നീക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു. കുപ്പണയിൽ സാമൂഹ്യ വിരുദ്ധർ തകർത്തിന് പകരം നിർമ്മിച്ച തോപ്പിൽ രവി സ്തൂപത്തിന്റെ അനാച്ഛാദനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.മടിയന്മാരായ നേതാക്കളെ പാർട്ടിക്ക് ആവശ്യമില്ല....
കൊച്ചി: മതവിദ്വേഷ കേസിൽ പി സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയെ സമീപിച്ചു. പ്രോസിക്യൂഷനെ കേൾക്കാൻ കോടതി തയ്യാറായില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സമർപ്പിച്ചിരിക്കുന്നത്. സർക്കാർ അഭിഭാഷകൻ ഹാജരായില്ല എന്ന ജാമ്യ ഉത്തരവിലെ വാദം...
എറണാകുളം: തൃക്കാക്കര ഉപ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ ജോ. ജോസഫ് മത്സരിക്കും. ഇടതു മുന്നണി കണ്‍വീനര്‍ ഇ.പി ജയരാജനാണ് വാര്‍ത്താ സമ്മേളനത്തില്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത.് അരിവാള്‍ ചുറ്റിക നക്ഷത്രത്തില്‍ തന്നെയാണ് ജോ...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ ഡി എഫ് സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം തുടരുന്നു. ഇന്നലെ ചേർന്ന സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഡിവൈഎഫ്ഐ നേതാവ് അഡ്വ കെ എസ് അരുൺകുമാറിനെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചെങ്കിലും മണിക്കൂറുകൾക്കകം അത്...
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍. കെ.എസ്. അരുണ്‍കുമാര്‍ സി.പി.എം. സ്ഥാനാര്‍ഥിയാകും. സി.പി.എം. ജില്ലാകമ്മിറ്റി അംഗവും ഡി.വൈ.എഫ്.ഐ. മുന്‍ജില്ലാ സെക്രട്ടറിയുമാണ്. കെ.എസ്. അരുണ്‍കുമാര്‍. കാക്കനാട് സെപ്സിലെ തൊഴിലാളി യൂണിയന് നേതാവാണ് അരുണ്‍കുമാര്‍ ഇ.പി. ജയരാജന്റെയും മന്ത്രി പി. രാജീവിന്റെയും...
തിരുവനന്തപുരം :വർഗീയ പ്രസംഗം നടത്തിയ പി.സി ജോർജ് സമൂഹത്തോട് മാപ്പ് പറയണമെന്ന് പാളയം ഇമാം വി.പി ഷുഹൈബ് മൗലവി. പാളയം പള്ളിയിൽ നടന്ന ഈദ് ഗാഹിലാണ് ഇമാമിന്റെ പ്രതികരണം. വർഗീയ പ്രസംഗക്കാരെ ഒറ്റപ്പെടുത്തണമെന്നും ഏത് മത,...
തിരുവനന്തപുരം: സോളാർ കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി സിബിഐ സംഘം ക്ലിഫ് ഹൗസിൽ പരിശോധനക്കെത്തി. പരാതിക്കാരിക്കൊപ്പം സിബിഐ ഇൻസ്പെക്ടർ നിബുൽ ശങ്കറിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടക്കുന്നത്. മുഖ്യമന്ത്രിയായിരിക്കെ ക്ലിഫ് ഹൗസിൽ വച്ച്...
കൊച്ചി : പി.ടി തോമസിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ത്ഥി നിര്‍ണയം വേഗത്തിലാക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും. ഇത് സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ചര്‍ച്ച ഇന്ന് നടക്കും. വെള്ളിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ്...
ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനി വയനാട് സന്ദര്‍ശിക്കും.ജില്ലയുടെ വികസനവുമായി ബന്ധപ്പെട്ട യോഗത്തിലും ജനസമ്പര്‍ക്ക പരിപാടികളിലും പങ്കെടുക്കുമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു. നാളെ വയനാട്ടിലെത്തും എന്ന് മന്ത്രി തന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്റിലില്‍ വ്യക്തമാക്കി. അമേഠിയില്‍ നിന്നുള്ള...
യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവേശം നിരാകരിച്ചതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. പുനരുജ്ജീവനത്തിനായി കോണ്‍ഗ്രസിനെ സമീപിച്ച പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം കഴിഞ്ഞ ആഴ്ച നിരാകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ്...