കോഴിക്കോട്: മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചെന്നാരോപിച്ച് യൂത്ത് ലീഗ് മുൻ എം എൽ എ പി സി ജോർജിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നൽകി. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി...
തിരുവനന്തപുരം :കെഎസ്ഇബിയില്‍ പോര് കനക്കുന്നതിനിടെ ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സുരേഷ് കുമാറിനെതിരെ വിമര്‍ശനവുമായി കെഎസ്ഇബി ചെയര്മാന്. മാടമ്പിത്തരം കുടുംബത്ത് വച്ച് മര്യാദയോടെ തൊഴിലിടത്ത് വരണമെന്നാണ് ഡോ. ബി അശോകിന്റെ വിമര്‍ശനം. രാഷ്ട്രീയ വാരികയിലെ പുതിയ ലക്കത്തിലാണ്...
ന്യൂഡൽഹി: കോണ്‍ഗ്രസിലേക്ക് ഇല്ല എന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ചര്‍ച്ചയില്‍ നടന്ന കാര്യങ്ങള്‍ കൃത്യമായി പറഞ്ഞ് പ്രശാന്ത് കിഷോര്‍. കോണ്‍ഗ്രസിന് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആരുടെയും ആവശ്യമില്ല. അതിന് പ്രശാന്ത് കിഷോര്‍ തന്നെ വേണമെന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഞാന്‍...
തിരുവനന്തപുരം :സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് കെ റെയില്‍ നടത്തിയ സംവാദത്തില്‍ വിമര്‍ശനവുമായി പരിസ്ഥിതി പ്രവര്ത്തകന് ആര് വി ജി മേനോന്. ‘ജന സാമാന്യത്തിന് പ്രയോജനപ്പെടുന്ന വികസനമാണ് വേണ്ടത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പല പ്രശ്നങ്ങളുമുണ്ട്. ഞങ്ങളിത്...
കണ്ണൂര്‍: സി.പി.എം കണിച്ചാര്‍ ലോക്കല്‍ സെക്രട്ടറിയും പേരാവൂര്‍ ഏരിയ കമ്മിറ്റി അംഗവുമായ കെ.കെ ശ്രീജിത്തിനെതിരെ പീഡന പരാതി ഉയര്‍ന്നതോടെ നടപടിയുമായി സിപിഎം.ജില്ലാ സെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തില്‍ അടിയന്തര ഏരിയ കമ്മിറ്റി യോഗം ചേര്‍ന്നാണ് നടപടി എടുത്തിരിക്കുന്നത്....
കണ്ണൂർ: തലസ്ഥാനത്തെ കെ റെയിൽ സംവാദത്തിനിടെ കണ്ണൂരിൽ സർവ്വേ കല്ലിടലും പ്രതിഷേധവും. കണ്ണൂർ മുഴുപ്പിലങ്ങാട് പഞ്ചായത്തിലാണ് കല്ലിടൽ നടന്നത്. കല്ലിടാൻ അധികൃതർ എത്തിയതിന് തൊട്ടുപിന്നാലെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത്...
കണ്ണൂര്‍: ചാലയിലെ കെ-റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത ഡി.സി.സി. പ്രസിഡൻറ് അഡ്വ. മാര്ട്ടിന് ജോര്‍ജ് ഉള്‍പ്പെടെ 20 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസ്. . ഈ മാസം 20,21 തീയതികളില്‍ ചാല കേന്ദ്രീകരിച്ച്...
കൊച്ചി: ഇറച്ചിവെട്ടുന്ന യന്ത്രത്തിന്റെ മറവില്‍ സ്വര്‍ണം കടത്തിയ കേസില്‍ രണ്ടാം പ്രതി അറസ്റ്റില്‍. തൃക്കാക്കര നഗരസഭാ വൈസ് ചെയര്മാന് എഎ ഇബ്രാഹികുട്ടിയുടെ മകന് ഷാബിനാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി കൊച്ചിയില്‍ നിന്നാണ് ഷാബിനെ കസ്റ്റംസ് കസ്റ്റഡിയില്‍...
കണ്ണൂർ: ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള കേരള സർക്കാറിന്റെ ഗുജറാത്ത് സന്ദര്‍ശനം മാതൃകാപരമെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടി. ഗുജറാത്ത് മോഡല്‍ പഠിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്നും ഇത്തരമൊരു തീരുമാനമെടുത്തതില്‍ മുഖ്യമന്ത്രി പിണറായി...
കൊച്ചി: മുസ്ലീം ലീഗിന് എസ്ഡിപിഐ പോലുള്ള തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.കേരളത്തിലെ കോണ്‍ഗ്രസിനെ കൊണ്ടുനടക്കുന്നത് മുസ്ലീം ലീഗാണ്. യഥാര്‍ഥത്തില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുന്നതും കേരളത്തില്‍ കോണ്‍ഗ്രസിന് പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുന്നതും...