കണൂർ: ഹരിദാസൻ വധക്കേസിലെ പ്രതിയെ ഒളിവിൽ പാർപ്പിച്ച രേഷ്മയ്ക്കെതിരെ സ്കൂൾ അധികൃതരുടെ നടപടി. രേഷ്മയെ തലശേരി അമൃത വിദ്യാലയം സസ്പെൻഡ് ചെയ്തു. ഇവിടെ അദ്ധ്യാപികയായി പ്രവർത്തിച്ചുവരുകയായിരുന്നു രേഷ്മ. കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിക്കുന്നതെന്നാണ് സ്കൂൾ അധികൃതർ...
ആലപ്പുഴ: തലശ്ശേരി പുന്നോലിലെ ഹരിദാസന്റേത് രാഷ്ട്രീയ കൊലപാതകം ആയിരുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. ബിജെപിക്കുമേല്‍ കുറ്റം കെട്ടിവെയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിക്ക് വേണ്ടപ്പെട്ടവരാണ് പ്രതികളെ രക്ഷിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ കള്ളക്കേസില്‍...
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് എല്ലാക്കാലത്തും സര്‍ക്കാരിന് കഴിയില്ല. അതിനുള്ള മാര്‍ഗം സ്ഥാപനം തന്നെ കണ്ടെത്തണമെന്നുമാണ്...
ന്യൂഡൽഹി:ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടി ആരിഫ് മുഹമ്മദ് ഖാന്. ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ള നിയമവിദഗ്ദന്‍ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവില്‍ കോഡ് നിയമനിര്‍മ്മാണ നടപടികള്‍ നടക്കുമ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്...
കണ്ണൂര്‍: പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി നിജില്‍ ദാസ് ഒളിവില്‍ കഴിഞ്ഞ വീടിനുനേരെയുണ്ടായ ബോംബേറില്‍ ബന്ധമില്ലെന്ന് സിപിഎം. പാര്‍ട്ടി നിര്‍ദേശം നല്‍കിയില്ലെന്ന് പിണറായി ബ്രാഞ്ച് സെക്രട്ടറി കക്കോത്ത് രാജന്. സ്വാഭാവികമായ വൈകാരിക പ്രകടനം ഉണ്ടായോ എന്ന്...
ന്യൂഡൽഹി: ബി ജെ പി ദേശീയ വൈസ് പ്രസിഡന്റ് എ പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയര്‍മാനായി തിരഞ്ഞെടുത്തു. മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയര്പേഴ്സൻമാര്. ആദ്യമായാണ് രണ്ട് വനിതകള്‍ ഈ പദവിയിൽ...
കൊച്ചി: തൃക്കാക്കര മണ്ഡലത്തില്‍ മത്സരിക്കുമെന്ന പ്രചാരണം തള്ളി കെ വി തോമസ്. തനിക്കും തന്റെ കുടുബത്തിലെ ആര്‍ക്കും മത്സരിക്കാന്‍ താല്പര്യമില്ലെന്ന് കെ വി തോമസ് വ്യക്തമാക്കി. പാര്‍ലമെന്റിലേക്കും ഇല്ല. നിയമസഭയിലേക്കും ഇല്ല. ആ അദ്ധ്യായം അടഞ്ഞതാണെന്നും അദ്ദേഹം...
തിരുവനന്തപുരം: കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് എം ജി സുരേഷ് കുമാറിന് പിഴയിട്ടത് മര്യാദയില്ലാത്ത നടപടിയെന്ന് മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എം എം മണി. സംഘടനാ നേതാവ് ആയതുകൊണ്ട് മനപൂര്‍വം സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണിതെന്നും താന്‍...
തിരുവനന്തപുരം: മുസ്ലിം ലീഗിനെ ഇടതുപക്ഷ മുന്നണിയിലേക്ക് ക്ഷണിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവന ഇടതു മുന്നണിയുടെ തീരുമാനമല്ലെന്ന് വ്യക്തമാക്കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ഇപി ജയരാജന്റേത് വ്യക്തിപരമായ അഭിപ്രായമാണ്. മുന്നണി വിപുലീകരിക്കണമെന്ന് ഒരു...
കൊച്ചി: മുഖ്യമന്ത്രിയുടെ ഇഫ്താറില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് പങ്കെടുത്തത് ചോദ്യം ചെയ്ത് കെ വി തോമസ്. പ്രതിപക്ഷ നേതാവടക്കം മറ്റ് പല കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തു. ഇത് ശരിയാണോ എന്ന് കെ വി തോമസ്...