കൊച്ചി: സിൽവർ ലൈനിൽ സർക്കാരിനെതിരെ സിംഗിൾ ബെഞ്ച്. പദ്ധതിയുടെ വിവരങ്ങൾ കോടതി തേടുമ്പോൾ സർക്കാർ അപ്പീൽ പോവുകയാണ്. വസ്തുതകൾ സർക്കാർ മറച്ചു വയ്ക്കുകയാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ കുറ്റപ്പെടുത്തി കോടതിയുടെ മേൽനോട്ടത്തിൽ ഒരു വിദഗ്ദ്ധ സമിതിയെ...
എറണാകുളം: സിപിഎം പ്രവർത്തകരുടെ അക്രമത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ട്വന്റി ട്വന്റി പ്രവർത്തകൻ മരിച്ചു. കിഴക്കമ്പലം കാവുങ്ങപ്പറമ്പ് പാറപ്പുറം കോളനിയിൽ ചായാട്ടുഞാലിൽ സി. കെ. ദീപു (37) വാണ് മരിച്ചത്. സംഭവത്തിൽ സിപിഎം പ്രവർത്തകരായ ബഷീർ, സൈനുദ്ദീൻ,...
കോഴിക്കോട് : ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ വീണ്ടും ഇടപെടും. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി. അപ്പോളോ ഡിമോറ ഹോട്ടലില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു ചര്‍ച്ച. വൈകിട്ട് മുഖ്യമന്ത്രി...
സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ചൂണ്ടി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നേട്ടങ്ങൾ ചൂണ്ടി പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. കേരളം സുസ്ഥിര വികസന സൂചികയിൽ മുന്നിലാണ്. രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളം....
കോഴിക്കോട്: ഐഎൻഎൽ ഔദ്യോഗികമായി പിളർന്നു. അബ്ദുൾ വഹാബിന്റെ നേതൃത്വത്തിൽ പുതിയ സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു. പ്രസിഡന്റായി അബ്ദുൾ വഹാബിനേയും ജനറൽ സെക്രട്ടറിയായി നാസർ കോയ തങ്ങളേയും യോഗം തിരഞ്ഞെടുത്തു. കോഴിക്കോട് ചേർന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ...
തൃശൂർ: ഹരിപ്പാട് ബിജെപി പ്രവര്ത്തകന് കുമാരപുരം വാര്യംകോട് ശരത്ചന്ദ്രനെ കൊലപ്പെടുത്തിയതിന് പിന്നിൽ സി പി എമ്മാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ.സിപിഎമ്മിൻ്റെ ലഹരി മാഫിയ സംഘമാണ് കൊലപ്പെടുത്തിയത്.സംഭവത്തിൽ 4 പേർ കസ്റ്റഡിയിലുണ്ട്. ഇവരൊക്കെ സിപിഎമ്മിൻ്റെ സജീവ...
ഹൈദരാബാദ്: രാഹുല്‍ഗാന്ധിയെക്കുറിച്ച് അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മക്കെതിരേ തെലങ്കാനയില്‍ പൊലീസ് കേസ്. രാഹുലിന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത് ഹിമന്ത സംസാരിച്ചതാണ് പരാതിക്ക് കാരണമായത് .തെലങ്കാന കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് രേവന്ത് റെഡ്ഡിയുടെ പരാതിയിലാണ് കേസെടുത്തത്.ഉത്തരാഖണ്ഡില്‍ ഇന്ത്യ നടത്തിയ...
കോഴിക്കോട്: സച്ചിൻ ദേവ് എം.എൽ എ യും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും വിവാഹിതരാകുന്നു. വിവാഹ തീയ്യതി പ്രഖ്യാപിച്ചില്ലെങ്കിലും ഇരുകുടുംബങ്ങളും ധാരണയായതായി സച്ചിന്റെ പിതാവ് കെ.എം നന്ദകുമാർ പറഞ്ഞു. ഒരു മാസത്തിന് ശേഷമാവും വിവാഹം ഉണ്ടാവുക....
കാസര്‍ഗോഡ്: അണങ്കൂരില്‍ കൊലക്കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജെ.പി കോളനി സ്വദേശി ജ്യോതിഷിനെയാണ് ഇന്ന് പുലര്‍ച്ചെ നാലോടെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്ക് മുമ്പ് ജ്യോതിഷിനെ ഗുണ്ടാ ലിസ്റ്റില്‍പെടുത്തി ജില്ലാ പൊലീസ് കാപ്പ...
പട്ന∙ കാലിത്തീറ്റ കുംഭകോണത്തിലെ അവസാന കേസിൽ മുഖ്യപ്രതിയായ മുൻ ബിഹാർ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതി വിധിച്ചു. ഡൊറാൻഡ ട്രഷറിയിൽനിന്നു 139.35 കോടി രൂപയുടെ ക്രമക്കേടു...