തിരുവല്ല: ബലാത്സംഗക്കേസിൽ റിമാൻഡിലായി ജയിലിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ കോടതിയിൽ ഹാജരാക്കാൻ ഉത്തരവിട്ട് തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം വ്യക്തമാക്കി കോടതി പ്രൊഡക്ഷൻ വാറണ്ട് പുറപ്പെടുവിച്ചു. രാഹുലിനെ നാളെ നേരിട്ട് ഹാജരാക്കാനാണ്...
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ അഭിഭാഷക ടി ബി മിനിയെ വിമർശിച്ച് വിചാരണ കോടതി. വിചാരണ സമയത്ത് കോടതിയിൽ എത്തിയത് പത്ത് ദിവസത്തിൽ താഴെ മാത്രമാണെന്നും അരമണിക്കൂർ കോടതിയിൽ ഉണ്ടായിരുന്നതെന്നും ആ സമയം...
തിരുവനന്തപുരം : ചീഫ് മിനിസ്റ്റേഴ്സ് മെഗാ ക്വിസ്’ എന്ന പേരിൽ സംസ്ഥാനത്ത് സ്കൂൾ കോളജ് വിദ്യാർഥികൾക്ക് ഇന്ന് നടത്തിയ പ്രാഥമിക റൗണ്ട് മത്സരത്തിലെ ചോദ്യങ്ങൾ ഭൂരിഭാഗവും സർക്കാറിന്റെ പി.ആർ പ്രമോഷന് വേണ്ടിയെന്ന് വിമർശനം. ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക്...
തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ കേരളവിരുദ്ധ നീക്കത്തിനും സാമ്പത്തിക ഉപരോധത്തിനുമെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ സത്യഗ്രഹം ആരംഭിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുവരെയാണ് സമരം. മന്ത്രിമാരായ റോഷി അഗസ്റ്റിൻ, വീണ ജോർജ്, ചിഞ്ചുറാണി,...
കണ്ണൂർ: കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു. ജില്ലാ പ്രവർത്തകസമിതി അംഗം നൈസാം പുഴക്കരയ്ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് എംഎസ്എഫ് ആരോപിച്ചു. പരിക്കേറ്റ നിസാമിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
. തിരുവനന്തപുരം: അതിജീവിതയായ യുവതിക്ക് രാഹുൽ മാങ്കൂട്ടത്തിൽ അയച്ച ഭീഷണി സന്ദേശങ്ങൾ പുറത്ത്. തനിക്കെതിരായ മൂന്നാം ബലാത്സംഗക്കേസിലെ അതിജീവിതയുമായി രാഹുൽ നടത്തിയ ടെലഗ്രാം ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്കെതിരേ നിന്നവർക്കും കുടുംബത്തിനുമെതിരേ അതേ...
. തിരുവനന്തപുരം: കഴിഞ്ഞ ദിവസം ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആണ് ആശുപത്രിയിലേക്ക് മാറ്റിയത്. ജയിലിലെ ആംബുലൻസില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണ് തന്ത്രിയെ എത്തിച്ചിരിക്കുന്നത്. തിരുവനന്തപുരം...
‘ തിരുവനന്തപുരം: മാറാട് കലാപത്തെ കുറിച്ചുള്ള വിവാദ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് സിപിഎം നേതാവ് എ.കെ. ബാലൻ. ഇതുസംബന്ധിച്ച് തനിക്കെതിരെ അയച്ചിട്ടുള്ള വക്കീൽ നോട്ടീസിൽ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വസ്തുതാവിരുദ്ധവും തെറ്റിധരിപ്പിക്കുന്നതും ആണെന്നും തന്നെയും തന്റെ...
മൂന്നാർ : സിപിഎം മുൻ എംഎൽഎ എസ്.രാജേന്ദ്രൻ ബിജെപിയിൽ ചേരും. ബിജെപി നേതാക്കളുടെ സൗകര്യാർഥം ഉടൻ മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി പ്രവേശനം നടക്കുമെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ, എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ...
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസ് തന്ത്രി കണ്ഠര് രാജീവരുടെ അറസ്റ്റിൽ ഒതുക്കാൻ നോക്കണ്ടെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോർഡ് ഭരണകർത്താക്കൾ വിചാരിച്ചാൽ മാത്രം ഇത്രയും സ്വർണം കടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നും കേസിൽ...