കണ്ണൂർ: മുഖ്യമന്ത്രിയെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള പ്രചാരണങ്ങൾ തർക്കങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കുന്ന സാഹചര്യത്തിൽ പരോക്ഷ വിമർശനവുമായി സിപിഎം നേതാവ് പി. ജയരാജൻ. പാർട്ടിയാണ് ക്യാപ്റ്റനെന്നും വലതുപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് കിട്ടുന്ന ജനപിന്തുണയിൽ വല്ലാതെ അസ്വസ്ഥരായിട്ട് കാര്യമില്ലെന്നും...
കണ്ണൂർ: സ്വന്തംപാർട്ടിക്കാരിൽ നിന്ന് അനുദിനം അകന്നുപോകുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ. ഇന്നലെവരെ അദ്ദേഹത്തിനൊപ്പം താങ്ങുംതണലുമായി നിന്നവർ ഇപ്പോൾ പ്രതികരിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നും സുധാകരൻ പറഞ്ഞു. പലനേതാക്കളും പ്രസ്താവനകളിൽ പരിഹാസവാക്കുകൾ ഉപയോഗിക്കുന്നു. കോടിയേരിയും...
തിരുവനന്തപുരം : ശബരിമല സ്ത്രീ പ്രവേശം സുപ്രിംകോടതിയുടെ പരിഗണനയിലാണെന്നും നിയമനിര്‍മാണത്തിന് പരിമിതിയുണ്ടെന്നും കേന്ദ്രമന്ത്രി വി മുരളീധരന്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ഇക്കാര്യം കടകംപള്ളിക്ക് അറിഞ്ഞുകൂടെയെന്ന് മുരളീധരന് ചോദിച്ചു. കടകംപള്ളി സുരേന്ദ്രന്...
ന്യൂഡൽഹി: ഇന്ത്യയിലെ നിലവിലെ സ്ഥിതിയിൽ കോൺഗ്രസിനോ മറ്റ് രാഷ്ട്രീയ പാർട്ടികൾക്കോ തെരഞ്ഞെടുപ്പുകളിൽ വിജയിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി. ഇന്ത്യയിലെ അധികാര നിയുക്തമായ ചട്ടക്കൂടുകളും സാമ്പത്തീക മാധ്യമ മേൽക്കോയ്മകളും ബിജെപി മൊത്തമായി പിടിച്ചെടുത്തിരിക്കുന്ന സാഹചര്യമാണ് രാജ്യത്തെന്നും...
തിരുവനന്തപുരം: അദാനി ഗ്രൂപ്പുമായുള്ള വൈദ്യുതി കരാറിനെക്കുറിച്ച് അറിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നത് നുണയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പിണറായി നേരിട്ടാണ് അദാനിയുമായി കരാറുണ്ടാക്കിയത്.എത്ര കമ്മീഷൻ കിട്ടിയെന്ന് മാത്രം മുഖ്യമന്ത്രി പറഞ്ഞാൽ മതിയെന്ന് ചെന്നിത്തല...
കണ്ണൂർ: കോൺഗ്രസിന്റെയും ബിജെപിയുടെയും നേതാക്കൾ കേരളത്തെ കുറിച്ച് വ്യാജ ചിത്രം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഉറപ്പായിട്ടും ജയിക്കുമെന്ന് പറയാൻ ബിജെപിക്ക് ഒരു സീറ്റില്ല. കഴിഞ്ഞ തവണ കിട്ടിയ വോട്ടു പോലും ബിജെപിക്ക്...
തിരുവനന്തപുരം: കെ.എസ്.ഇ.ബി. ലിമിറ്റഡ് അദാനി പവര്‍ കമ്പനിയുമായി വൈദ്യുതി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടതില്‍ വന്‍ അഴിമതി എന്ന നിലയിലുള്ള ആരോപണങ്ങൾ വസ്തുതയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളാണെന്ന് കെ.എസ്.ഇ.ബി. കെ.എസ്.ഇ.ബിയുടെ പ്രസ്താവന: കെ.എസ്.ഇ.ബി. ലിമിറ്റഡ് ഏര്‍പ്പെട്ടിട്ടുള്ള വൈദ്യുതി...
തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടികയിലെ ക്രമക്കേടില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അതൃപ്തി. പട്ടിക പരിശോധിക്കുന്നതിന് ബിഹാര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ കേരളത്തിലേക്ക് അയച്ചു. ഐടി വിദഗ്ധ സംഘവും അദ്ദേഹത്തിന് ഒപ്പവുമുണ്ട്. ബിഹാര്‍ സി ഇ...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ‘ക്യാപ്റ്റന്‍’ എന്ന വിശേഷണം പാര്‍ട്ടി ഒരിടത്തും നല്‍കിയിട്ടില്ലെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്. വിശേഷണം നല്‍കുന്നത് വ്യക്തികളാണ്. ആ പ്രയോഗവുമായി പാർട്ടിക്ക് ബന്ധമില്ലെന്നും കോടിയേരി പറഞ്ഞു. പാർട്ടിക്ക് എല്ലാവരും സഖാവാണെന്നും...
തലശേരി: അദാനിയുടെ കുടുംബം കണ്ണൂരിൽ വന്നത് ആരെ കാണാനെന്ന് കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ വിശദീകരിക്കണം. അദാനിയുമായുള്ള കെ.എസ്.ഇ.ബിയുടെ കരാറിലെ വ്യവസ്ഥകൾ പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അദാനി ഒരു പ്രത്യേക...