കോട്ടയം: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എൻ.സി.പിക്ക് സംസ്ഥാനത്ത് കടുത്ത അവഗണന നേരിട്ടുവെന്ന് മാണി സി കാപ്പൻ എം.എൽ.എ. ശക്തമായ പ്രതിഷേധമുണ്ടെന്നും അറിയിക്കേണ്ടയിടത്ത് അറിയിക്കുമെന്നും മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞു....
ഡല്‍ഹി: കാർഷിക നിയമത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കാര്‍ഷിക മേഖലയില്‍ മതിയായ സ്വകാര്യ വല്കരണം വേണ്ടത്ര നടന്നിട്ടില്ല. ഭക്ഷ്യ സംഭരണത്തിലടക്കം സ്വകാര്യവല്കരണം ആവശ്യമാണ്. പരിഷ്കാരങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ കര്‍ഷകരാണ്. പുതിയ വിപണി ലഭിക്കും. പുതിയ...
തിരുവനന്തപുരം: ബാര്‍കോഴ ആരോപണത്തില്‍ മുന്‍ മന്ത്രിമാര്‍ക്കെതിരേ അന്വേഷണത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടു. മുന്‍ മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, കെ.ബാബു എന്നിവര്‍ക്കെതിരായ അന്വേഷണത്തിനാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ അനുമതി തേടിയത്. പ്രതിപക്ഷ നേതാവ് രമേശ്...
തലശ്ശേരി- ഇടതുപക്ഷ സര്‍ക്കാറിനെതിരെ തെളിവുകളുടെ പിന്‍ബലത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിക്കുന്നതെന്നും പകല്‍ കൊള്ളക്കാരെ ഇനിയും തുറന്ന് കാട്ടുമെന്നും യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അഴിമതിക്കാരായ മുഴുവനാളുകളെയും നിയമത്തിന് മുന്നിലെത്തിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തലശ്ശേരി...
എറണാകുളം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ച് മൂന്ന് മണിക്കൂർ പിന്നിടുന്പോൾ തന്നെ മികച്ച പോളിംഗ്. 24.73 ശതമാനം പോളിംഗാണ് രാവിലെ തന്നെ രേഖപ്പെടുത്തിയത്. കോട്ടയം 18.88, എറണാകുളം 18.29, തൃശൂര്‍ 18.50,...
കോഴിക്കോട്: പിണറായി സർക്കാരിനും നിയമസഭാ സ്പീക്കർക്കുമെതിരെ വൻ അഴിമതി ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള നിയമസഭയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നത്. സ്പീക്കറുടെ പക്ഷപാതിത്വവും നിയമസഭയിലെ ധൂർത്തും അഴിമതിയും ഞെട്ടിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു....
കണ്ണൂര്‍: ബിജെപി വനിതാ സ്ഥാനാര്‍ഥി പ്രചാരണത്തിനിടെ ഒളിച്ചോടി. കണ്ണൂര്‍ മാലൂർ ഗ്രാമ പഞ്ചായത്തിലെ ബിജെപിയുടെ വാര്‍ഡ് സ്ഥാനാര്‍ഥിയാണ് കാസർഗോഡ് ബേഡഡുക്ക സ്വദേശിയായ കാമുകനൊപ്പം മുങ്ങിയത്. ഗൾഫിൽ നിന്ന് അടുത്തിടെയാണ് കാമുകൻ നാട്ടിലെത്തിയത്. ഭര്‍ത്താവും രണ്ട് മക്കളുമുള്ള...
ന്യൂഡൽഹി: എറണാകുളം എം.പി. ഹൈബി ഈഡന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായർ സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ലോക്സഭ തിരഞ്ഞെടുപ്പിൽ സരിത നായരും എറണാകുളം മണ്ഡലത്തിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. ക്രിമിനൽ കേസിൽ...
തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ശബരിമലയിലെ യുവതീ പ്രവേശന വിധി മറികടക്കാന്‍ ആചാര സംരക്ഷണത്തിന് വേണ്ടി നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി പി എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍...
തലശ്ശേരി : ബീഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിനെ പോലെ കേരള മുഖ്യമന്ത്രി പിണറായി വിജയനും ഇരുമ്പഴിയെണ്ണാൻ പോകുകയാണ്. പിണറായിക്ക് അധിക കാലം മുഖ്യമന്ത്രി കസേരയിലിരിക്കാൻ യോഗ്യതയില്ല. അദ്ദേഹത്തെ ഏതു സമയവും ചോദ്യം ചെയ്യാനും...