തലശ്ശേരി : പുന്നോലിൽ നിർമിക്കുണ തലശ്ശേരി സി എച്ച് സെന്റർ സാന്ത്വന കേന്ദ്രത്തിന്റെ കെട്ടിട നിർമാണ പ്രവൃത്തി ബുധനാഴ്ച രാവിലെ 10 മണിക്ക് കോഴിക്കോട് വലിയ ഖാസി പാണക്കാട് നാസർ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങളുടെ...
തലശ്ശേരി :പടക്കം പൊട്ടിക്കുമ്പോൾ അബദ്ധത്തിൽ കെെക്ക് പരിക്കേറ്റ വിദ്യാർത്ഥിയുടെ തുടർ ചികിത്സയ്ക്കായി ശ്രീ ആഞ്ജനേയാ സേവാ ട്രസ്റ്റ് ചികിത്സാ സഹായം നൽകി. തലശ്ശേരി തലായി വാർഡിലെ ബൈജു – സപ്ന ദമ്പതികളുടെ മകനായ കൃഷ്ണജിത്ത് വിദ്യാർത്ഥിയുടെ...
റാങ്ക് ജേതാവിനെ ആദരിച്ചു കണ്ണൂർ: ബി ജെ പി കതിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം എ സംസ്കൃത(ജനറൽ) ഒന്നാം റാങ്ക് നേടിയ ചമ്പാട് കുണ്ടുകുളങ്ങര ചൈത്രത്തിലെ ഗായത്രി സി....
പാനൂർ: ചമ്പാട് താര ജംഗ്ഷൻ നൂറുൽ ഇസ്ലാം സഭയുടെ നേതൃത്വത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ചു.പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.ജനഹൃദയങ്ങളിൽ സ്വാധീനം ചെലുത്തിയ നേതാവായിരുന്നു ഹൈദരലി...
കണ്ണൂര്‍- കൊവിഡ് നിയന്ത്രണം സംബന്ധിച്ച പുതുക്കിയ മാനദണ്ഡ പ്രകാരം ജനവരി 23 മുതല്‍ കണ്ണൂര്‍ ജില്ലയെ കാറ്റഗറി എ യില്‍ ഉള്‍പ്പെടുത്തി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എസ്...
തലശേരി: ന്യൂമാഹി പഞ്ചായത്ത് മുൻ പ്രസിഡന്റ് കെ.പി. അബ്ദുൾ സമദിന്റെ ഭാര്യ പുന്നോൽ കുറിച്ചിയിൽ ഉസ്സൻമൊട്ട അൽ ഹിലാലിൽ ജസീമ സമദ് (64) അന്തരിച്ചു. അറയ്ക്കൽ മാണിയാട്ട് ഉമ്മർ ഹാജിയുടെയും പറമ്പത്ത് കണ്ടി നഫീസ ഹജ്ജുമ്മയുടെയും...
തലശ്ശേരി:സൈദാർ പള്ളി മഹൽ ജമാഅത്ത് വൈസ് പ്രസിഡന്റും ശാഖാ മുസ്ലിം ലീഗിന്റെ ട്രഷററും നിയോജക മണ്ഡലം കൗൺസിൽ അംഗവും നിരവധി സംഘടനകളുടെ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചെട്ട്യാങ്കണ്ടി ജാഫർ (57) നിര്യാതനായി.ഭാര്യമാർ: സൌദ, സബീനമക്കൾ:...
തലശ്ശേരി: യു.ഡി.എഫ് തലശ്ശേരി നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് പൗഢഗംഭീരമായ ചടങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.തലശ്ശേരി ഗേള്‍സ് സ്കൂളിന് സമീപമാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി അരവിന്ദാക്ഷന്റെ വിജയത്തിന് വേണ്ടി...
തലശേരി . യു.ഡിഎഫ് തലശേരി മണ്ഡലം സ്ഥാനാർഥി എം.പി അരവിന്ദാഷൻ റിട്ടേണിങ്ങ് ഓഫീസർ സബ്കലക്ടർ അനുകുമാരി മുമ്പാകെ പത്രിക സമർപ്പിച്ചു. കോൺഗ്രസ് ഓഫീസായ എൽ.എസ് പ്രഭു മന്ദിരത്തിൽ നിന്ന് നേതാക്കളും പ്രവർത്തകർക്കുമൊപ്പം എത്തിയാണ്. സ്ഥാനാർത്ഥി പത്രിക നൽകിയത്....
തലശ്ശേരി : ആരാലും പരിചരിക്കാനാളില്ലാതെ പ്രയാസപ്പെട്ടവർക് ആശ്രയമായി നെട്ടൂരിൽ പ്രവർത്തിക്കുന്ന തലശ്ശേരി സി എച് സെന്റർ സാന്ത്വന കേന്ദ്രത്തിൽ വെച്ച് പുതുവത്സരാഘോഷം സംഘടിപ്പിച്ചു. തലശ്ശേരി സി എച് സെന്റർ സെക്രട്ടറി അഡ്വ കെ എ ലത്തീഫിന്റെ...