Education
റാങ്ക് ജേതാവിനെ ആദരിച്ചു

റാങ്ക് ജേതാവിനെ ആദരിച്ചു
കണ്ണൂർ: ബി ജെ പി കതിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാലടി ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ എം എ സംസ്കൃത(ജനറൽ) ഒന്നാം റാങ്ക് നേടിയ ചമ്പാട് കുണ്ടുകുളങ്ങര ചൈത്രത്തിലെ ഗായത്രി സി. യെ ആദരിച്ചു .ചടങ്ങിൽ
ഒ ബി സി മോർച്ച സംസ്ഥാന സെക്രട്ടറി സ്മിത ജയമോഹൻ ഉപഹാരം നൽകി.മണ്ഡലം പ്രസിഡൻ്റ സന്തോഷ് ഒടക്കാത്ത് വൃക്ഷത്തൈ നൽകി , മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഷിംന
തിലക്, പ്രീത വിനയൻ എന്നിവർ സംസാരിച്ചു.