Connect with us

Kannur

സി. എച്ച് ജാഫർ നിര്യാതനായി

Published

on

തലശ്ശേരി:സൈദാർ പള്ളി മഹൽ ജമാഅത്ത് വൈസ് പ്രസിഡന്റും ശാഖാ മുസ്ലിം ലീഗിന്റെ ട്രഷററും നിയോജക മണ്ഡലം കൗൺസിൽ അംഗവും നിരവധി സംഘടനകളുടെ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ചെട്ട്യാങ്കണ്ടി ജാഫർ (57) നിര്യാതനായി.
ഭാര്യമാർ: സൌദ, സബീന
മക്കൾ: ജാസിറ,ജസ്നി, ജസീൽ
മരുമക്കൾ: ഫാറൂഖ്, ആസിഫ്

Continue Reading