Connect with us

Kannur

ഗ്രീൻ വിങ്സ് നിർമിച്ചു നൽകുന്ന മയ്യത്ത് പരിപാലന കേന്ദ്രത്തിന്റെ താക്കോൽ ധാനം നിർവ്വഹിച്ചു

Published

on

തലശ്ശേരി :മട്ടാമ്പ്രം ജുമാ മസ്ജിദിൽ ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി നിർമിച്ചു നൽകുന്ന മയ്യത്ത് പരിപാലന കേന്ദ്രത്തിന്റെ താക്കോൽ ധാനം ഗ്രീൻ വിങ്സ് ചാരിറ്റബിൾ സൊസൈറ്റി ചീഫ് കോർഡിനേറ്റർ റഷീദ് കാരിയാടൻ മട്ടാമ്പ്രം ഖത്തീബ് ലത്തീഫ് ഫൈസിക്ക് കൈമാറി നിർവ്വഹിച്ചു .
ഗ്രീൻ വിങ്സ് പ്രസിഡന്റ് നൂർ മുഹമ്മദ്‌ കതിരൂർ,
സെക്രട്ടറി മുഹമ്മദലി, പള്ളി കമ്മറ്റി പ്രസിഡന്റ്എ.കെ ഇക്ബാൽ ,
സി.കെ.പി റയീസ്, സാദിഖ് പി കെ ,സാഹിർ പാലക്കൽ ,അമീർ .സി , നഗരസഭാ ഗം ഫൈസൽ പുനത്തിൽ , ആബൂട്ടി അറയിലകത്ത് ,സമീർ സി.സി. ഒ , ഷുഹൈബ് ചേരിക്കൽ , ഫസൽ ,മഹറൂഫ് ആലഞ്ചേരി, വി. ഖലീൽ-ഉമ്മർ , ഗ്രീൻ വിങ്സ് നേതാക്കളായ വി. സിറാജ്, പൊന്നകം നൗഷാദ് , പി. നൗഷാദ്, ടി.പി നൗഷാദ് ,എൻ.സി അഹമ്മദ്, പി.എം.സി മൊയ്‌തു .റിയാസ് പാറാൽ , സി.ഒ.ടി ഫൈസൽ -തുടങ്ങിയവർ സംബന്ധിച്ചു.

Continue Reading